ഇനി മീൻ വറുത്തത് വേണ്ട കൊതിയൂറും രുചിയിൽ വെണ്ടക്ക ഫ്രൈ; ആരും ഒന്നെടുത്തു കഴിച്ചുപോകും, വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കൂ.!! Special Tasty Vendakka Fry Recipe

Special Tasty Vendakka Fry Recipe : വറുത്ത് കഴിക്കാൻ മീനും കോഴിയുമൊന്നും ഇല്ലാത്ത ദിവസം ഊണിനു കൂട്ടാനും വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിയ്ക്കാനും തയ്യാറാക്കാവുന്ന ഒന്നാണ് രുചികരമായ വെണ്ടയ്ക്ക ഫ്രൈ. കുറഞ്ഞ സമയത്തിനുള്ളിൽ വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നല്ല പലഹാരമാണിത്‌. കുഞ്ഞുങ്ങൾക്ക് ലഞ്ച് ബോക്സിൽ ചേർക്കാവുന്ന ഒരു കിടിലൻ വിഭവമാണിത്. മമ്മി സ്പെഷ്യൽ വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കാം.

  • വെണ്ടയ്ക്ക
  • മുളക്പൊടി
  • മല്ലിപ്പൊടി
  • മഞ്ഞൾപ്പൊടി
  • കുരുമുളക് പൊടി
  • ഖരം മസാല
  • ഉപ്പ്
  • കായപ്പൊടി
  • മൈദപ്പൊടി – 1 സ്പൂൺ
  • കടലമാവ് – 1 1/2 സ്പൂൺ
  • അരിപ്പൊടി
  • വെള്ളം
  • ഓയിൽ
Special Tasty Vendakka Fry Recipe