3 സെന്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട്.. സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു മനോഹര ഭവനം.!! | Simple Home in Below 3 cent plot

Simple Home in Below 3 cent plot : വീടെന്നത് ഓരോരുത്തരുടെയും വലിയൊരു സ്വപ്നമാണ്. ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനപ്രയത്നം ചെയ്യുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം.

ഒരു വീട് നിർമിക്കുമ്പോൾ നമ്മുടെ താല്പര്യത്തിനനുസരിച്ചു നമുക്കനുയോജ്യമായ രീതിയിൽ നമ്മുടെ ബഡ്ജറ്റിനനുസൃതമായ ഒരു വീടിന്റെ പ്ലാൻ ആണ് നമുക്കാദ്യം ലഭിക്കേണ്ടത്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് വളരെ കുറഞ്ഞ സ്ഥലത്ത് നിർമിക്കുന്ന മനോഹരമായ ഒരു വീടിന്റെ പ്ലാനിനെ കുറിച്ചാണ്. കേരള ഗവണ്മെന്റിന്റെ റൂൾ പ്രകാരം മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ നിര്മിക്കാൻ

  • Details of Home
  • Plot – 3 cent
  • Total Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

സാധിക്കുന്ന വീടുകളുടെ പ്ലാനിനെ കുറിചു നമുക്കിവിടെ പരിചയപ്പെടാം. കുറഞ്ഞ സ്ഥലത്തു സൗകര്യങ്ങളോട് കൂടിയ വീട് നിർമിക്കുവാൻ ഇതിലൂടെ സാധിക്കും. രണ്ടു ബെഡ്‌റൂമുകളും ഒരു കോമ്മൺ ബാത്രൂം, സിറ്ഔട്ട്, ഹാൾ, കിച്ചൻ തുടങ്ങിയവയാണ് ഈ വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ. സ്റ്റെയർ പുറത്തു കൂടെ മാത്രമേ സാധ്യമാകുകയുള്ളൂ…

വീട് നിർമിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ ബഡ്ജറ്റിനനുസൃതമായ ഒരു പ്ലാൻ കണ്ടെത്തുക എന്നതാണ്. ഏതു കുറഞ്ഞ സ്ഥലത്തും മനോഹരമായ വീടുകൾ നമുക്ക് നിർമിക്കാം. ഈ വീഡിയോ നിങ്ങൾക്കിഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ. Home in Below 3 CENTS Video Credit:
Planners Group

Simple Home in Below 3 cent plot

വീട് സിംപിളാണ്.. പക്ഷെ പവർഫുൾ.!! 2850 സ്‌കൊയർഫീറ്റിൽ സിമ്പിളായിട്ടുള്ള ഒരു വീട്; ഇത് വീട്ടുകാർക്കിണങ്ങിയ വീട്.!!

Comments are closed.