കുക്കറിൽ ചോറ് ഇങ്ങനെ വെക്കൂ.!! വെന്ത് കുഴഞ്ഞു പോകാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി; ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം.!! Rice cooking easy tricks

Rice cooking easy tricks : ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം കുക്കറിൽ ചോറ് ഇങ്ങനെ വെക്കൂ.. വെന്ത് കുഴഞ്ഞു പോകാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി കുക്കർ ഉപയോഗിച്ച് ചോറ് വയ്ക്കുമ്പോൾ പെർഫെക്ട് ആയി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ! പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ

മാത്രമേ അരി വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചോറ് വെന്ത് കിട്ടാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി കുക്കർ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കുക്കർ ഉപയോഗിച്ച് ചോറ് തയ്യാറാക്കുമ്പോൾ കൂടുതൽ പേരും പറയുന്ന ഒരു പരാതി അരി കൂടുതലായി വെന്ത് പോകുന്നു എന്നതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് തന്നെ

നല്ല രീതിയിൽ കുക്കറിൽ ചോറ് വേവിച്ചെടുക്കാനായി സാധിക്കും. അതിനായി ആദ്യം തന്നെ കുക്കറിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. അതിനുശേഷം വേവിക്കാൻ ആവശ്യമായ അരി നല്ലതുപോലെ കഴുകി ചൂടായ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. കുക്കറിന്റെ അടപ്പ് തിരിച്ചു വെച്ച് കുറച്ചുനേരം ആവി കയറാനായി മാറ്റിവയ്ക്കാം. കുക്കറിന്റെ അടപ്പിനു മുകളിലെ ആവിയെല്ലാം പൂർണമായും പോയി കഴിഞ്ഞാൽ അരിയിലേക്ക് ആവശ്യമായ ബാക്കി വെള്ളം കൂടി ഒഴിച്ച് കുക്കർ ശരിയായ രീതിയിൽ അടച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.

ഈയൊരു സമയത്ത് വിസിൽ ഇട്ടുകൊടുക്കേണ്ടതില്ല. കുക്കറിന്റെ മുകൾ ഭാഗത്തിലൂടെ ചൂട് വന്നു തുടങ്ങുമ്പോൾ വിസിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുറച്ചുനേരം അടച്ച് വെച്ചാൽ തന്നെ ചോറ് നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. കുക്കർ ഇടയ്ക്കിടയ്ക്ക് തുറന്ന് ചോറിന്റെ വേവ് ആവശ്യാനുസരണം നോക്കി സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Rice cooking easy tricks Video Credit : NNR Kitchen

Rice cooking easy tricks

  1. Add water and boil: Pour water into the pressure cooker up to about a quarter of its height (approximately the bottom quarter) and bring it to a boil.
  2. Wash rice: Wash the rice thoroughly to remove excess starch until the water runs clear.
  3. Add washed rice: Add the washed rice into the boiling water in the cooker.
  4. Initial steaming: Cover the cooker with the lid but do not lock it tightly. Let the steam build up for a few minutes so the rice starts cooking evenly.
  5. Add remaining water: Once steam subsides, add the necessary remaining water depending on the rice quantity (approximately 1½ times the rice volume).
  6. Close the pressure cooker: Lock the lid properly and turn on the stove.
  7. No initial whistle: Do not put the pressure weight/whistle immediately. Wait until the cooker heats and steam escapes strongly.
  8. Add whistle and cook: Put the whistle on and cook for 1 or 2 whistles depending on rice type and quantity.
  9. Turn off after cooking: After the whistles, switch off the stove. Wait for some time before opening the lid to allow rice to settle.
  10. Check doneness: Open and check. The rice should be perfectly cooked—fluffy and separate grains without being mushy.

Benefits of this method:

  • Prevents rice from becoming mushy or overcooked.
  • Speeds up cooking by pre-boiling water and starting with hot water.
  • Steam helps in even cooking.
  • No constant opening and checking needed; the whistle guides cooking time.
  • Suitable for all types of white rice.

This trick optimizes water quantity and heat release, making rice cooking easy, quick, and giving perfect fluffy results without the hassle of stirring or complex timing.

For visual guidance and detailed explanation, watching video tutorials can be helpful. This method is used widely in Indian homes to get perfect rice consistently.

റബർബാൻഡ്‌ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; ഇങ്ങനെ ചെയ്താൽ ഇനി ഉള്ളിയും വെളുത്തുള്ളിയും തൊലി കളയാൻ എന്തെളുപ്പം.!!

Rice cooking easy tricks