ശരീരം തണുപ്പിക്കുന്നതിനും ദഹനത്തിനും എല്ലാം ബെസ്റ്റാണ് ഈയൊരു ഡ്രിങ്ക്; റാഗി കൊണ്ട് ഇങ്ങനെ ഒരു ഐറ്റം യൂട്യൂബിൽ ആദ്യം; ഹെൽത്തി ടേസ്റ്റി റെസിപ്പി.!! Ragi Probiotics Drink Recipe

Ragi Probiotics Drink Recipe Ingredients

  • Ice cubes – optional
  • Sprouted ragi powder – 3 tbsp
  • Water – 2 cups (½ cup for mixing + 1½ cup for cooking)
  • Low-fat curd – 1 cup
  • Shallots (small onions) – 1 handful (chopped)
  • Green chilies – 2 (chopped)
  • Coriander leaves – a little (chopped)
  • Salt – as required
  • Roasted cumin powder – ½ tsp
  • Extra water – 1 cup (for dilution)

Ragi Probiotics Drink Recipe : വളരെ ആരോഗ്യപ്രദമായ ഒന്നാണ് റാഗി അംബലി എന്നൊരു ഐറ്റം. ഇത് എല്ലാത്തിനും ബെസ്റ്റ് ആണ എന്ന് ഒരു സംശയം കൂടാതെ തന്നെ പറയാൻ സാധിക്കും. സാധാരണ റാഗിയെക്കാൾ ഇത് വളരെ ഗുണപ്രദമാണ് എന്ന് പറയാം.അതുപോലെ ഷുഗർ നോർമൽ ആക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇതിൽ ഫൈബർ കണ്ടന്റ് അടങ്ങിയത് കൊണ്ട് വിശപ്പ്‌ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആദ്യം തന്നെ മുളപ്പിച്ച റാഗി പൊടി (Sprouted Ragi Powder)എടുത്ത് വെക്കുക. സാധാരണ റാഗിയെക്കാൾ പോഷക സമ്പുഷ്ടമായതാണ്. മൂന്ന് സ്പൂൺ മുളപ്പിച്ച റാഗി പൊടി എടുത്ത് വെക്കുക. അര കപ്പ്‌ വെള്ളമൊഴിച്ച് മിക്സ്‌ ചെയ്യുക. എന്നിട്ട് ഒരു പാനിലേക്ക് ഒന്നര കപ്പ്‌ വെള്ളമൊഴിച്ച് ഒന്ന് തിളപ്പിച്ച്‌ എടുക്കാം. ശേഷം ഇതിലേക്ക് മിക്സ്‌ ചെയ്ത് വെച്ച റാഗി പൊടി ചേർക്കുക. എന്നിട്ട് അടിയിൽ പിടിക്കാതെ ഇളക്കി കൊടുത്ത് നന്നായിട്ട് കുറുക്കി കൊടുക്കുക. പിന്നീട് നന്നായി തിളച്ച് വന്നാൽ ഫ്ലെയിം ഓഫ്‌ ചെയ്യുക.

ഇനി ഇതിലേക്ക് ഒരു പിടി ചെറിയുള്ളി രണ്ട് പച്ച മുളക് കുറച്ച് മല്ലി ഇലയും അരിഞ്ഞു വെക്കുക. ഇനി മൺ ചട്ടിയിൽ ഒരു കപ്പ്‌ ലൊ ഫേറ്റ് തൈര് ചേർക്കുക.വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ലൊ ഫാറ്റ് അടങ്ങിയിട്ടുള്ള തൈര് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കട്ടയില്ലാതിരിക്കാൻ നന്നായിട്ട് ഇളക്കുക.എന്നിട്ട് നേരത്തെ തയ്യാറാക്കി വെച്ച റാഗി മിക്സ്‌ അരിപ്പയിൽ ഒഴിച്ച് തൈരിൽ ചേർക്കുക.ഒരു കപ്പ്‌ റാഗി മിക്സ്‌ മാത്രം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

എന്നിട്ട് എല്ലാംകൂടി മിക്സ്‌ ചെയ്യുക.ശേഷം ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. അര ടീസ്പൂൺ ചെറിയ ജീരകം വറുത്തത് പൊടിച്ചത് ചേർക്കുക. എന്നിട്ട് അരിഞ്ഞു വെച്ച ചെറിയുള്ളി പച്ചമുളക് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു കപ്പ്‌ വെള്ളം ചേർക്കുക.പിന്നീട് അരിഞ്ഞുവെച്ച മല്ലിയില ചേർക്കുക. എല്ലാംകൂടി ഒന്ന് മിക്സ്‌ ചെയ്യുക.വേണമെങ്കിൽ മാത്രം നിങ്ങൾക്ക് ഇതിലേക്ക് ഐസ് ക്യൂബ് ചേർക്കാവുന്നതാണ്. ഇത്രയുമായാൽ റാഗി അംബലി ഡ്രിങ്ക് തയ്യാർ. എല്ലാംകൊണ്ടും ഒരു പെർഫെക്ട് ഹെൽത്തി പ്രൊബയോടിക്സ് ഡ്രിങ്ക് ആണിത്. Ragi Probiotics Drink Recipe Video Credit : Finger Family

Ragi Probiotics Drink Recipe

Method (Step-by-Step)

  1. Mix 3 tbsp sprouted ragi powder with ½ cup water.
  2. Boil 1½ cups water in a pan and add the ragi mixture.
  3. Cook on low flame, stirring continuously to avoid lumps, until thick.
  4. Turn off the flame and let it cool.
  5. In a bowl, whisk 1 cup low-fat curd until smooth.
  6. Strain and add 1 cup of the cooked ragi mixture into the curd.
  7. Add salt and roasted cumin powder.
  8. Mix in chopped shallots, green chilies, and coriander leaves.
  9. Add 1 cup water to adjust consistency.
  10. Mix well and add ice cubes if desired.

🌿 Benefits

  • Helps in digestion
  • Keeps the body cool
  • Rich in fiber (helps reduce hunger)
  • Good for maintaining blood sugar levels

ചൂട് കുരുവും ചൊറിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ; കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഫലപ്രദം.!!

Ragi Probiotics Drink Recipe