Phone heating Problem
- Close unused apps running in the background
- Avoid using the phone while charging
- Keep your phone away from direct sunlight
- Reduce screen brightness when possible
- Too many apps running in the background Continuous updates and notifications Heavy usage during hot weather Poor battery optimization
Phone heating Problem : ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാവുന്ന അപകടങ്ങൾ ഇപ്പോൾ ധാരാളമായി കേൾക്കുന്നുണ്ട്. വളരെയധികം ഭയാനകമായ ഈ അപകടത്തിൽ നിന്നും രക്ഷ നേടുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതിനായി ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാവും. അതിനെപ്പറ്റിയുള്ള വീഡിയോ ആണ് ഇതോടൊപ്പമുള്ളത്. ഈ ചൂട് കാലത്ത് ഫോൺ കൂടി ചൂടായാൽ ഉള്ള അവസ്ഥ ആലോചിക്കാൻ പോലും പറ്റില്ല.
ഇത് ഒഴിവാക്കാനായി സെറ്റിങ്സിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാവും. ഈ മാറ്റങ്ങൾ വരുത്തിയാൽ ഫോൺ ഹാങ്ങ് ആവുന്നതും ബാറ്ററി കൂടുതൽ സമയം ചാർജ് ആയി നിൽക്കാനും ഒക്കെ സഹായിക്കും. ആദ്യം പ്ലേസ്റ്റോർ ഓപ്പൺ ചെയ്യണം. അതിൽ മുകളിൽ കാണുന്ന പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്യണം. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ സെറ്റിംഗ്സ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അത് സെലക്ട് ചെയ്യുക.
അതിൽ ജനറൽ ഓപ്പൺ ചെയ്ത് നോട്ടിഫിക്കേഷൻസ് എന്നത് സെലക്ട് ചെയ്യുക. അതിൽ അക്കൗണ്ട് ഒഴിച്ച് ബാക്കിയെല്ലാം ഡിസേബിൾ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാറ്ററി ലൈഫ് കൂട്ടാനും ഫോൺ ചൂടാവുന്നത് തടയാനും സഹായിക്കും. അടുത്തതായി സെറ്റിങ്സിൽ ഉള്ള നെറ്റ്വർക്ക് പ്രിഫറൻസ് ഓപ്പൺ ചെയ്യുക. അതിൽ ഓട്ടോ അപ്ഡേറ്റ് നടക്കുന്നത് നിർത്തിയാൽ ഫോൺ ചൂടാവുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. അത് പോലെ ഓട്ടോ പ്ലേ വീഡിയോ ഓപ്ഷൻ കൂടി ഓഫ് ചെയ്താൽ നന്നായിരിക്കും.
ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ബാക്ക്ഗ്രൗണ്ടിൽ ആപ്പ്സ് വർക്ക് ആവുന്നതാണ് ഫോൺ കൂടുതലായി ചൂടാവാൻ കാരണം. അപ്പോൾ അത് തടയുക എന്നതാണ് നമ്മൾ ചെയ്യേണ്ടതും. ഇത് പോലെ കുറച്ച് കാര്യങ്ങൾ കൂടി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതെല്ലാം ശ്രദ്ധിച്ച് കണ്ട് ഫോണിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ മറക്കല്ലേ. Phone heating Problem Video Credit :
TipNo
Phone heating Problem
1. Manage Notifications
- Open the Play Store
- Tap on your profile icon
- Scroll down and select Settings
- Go to General → Notifications
- Disable all unnecessary notifications (keep only important ones like account-related alerts)
👉 This helps reduce background activity, improves battery life, and prevents overheating.
2. Turn Off Auto Updates
- Go to Settings → Network Preferences
- Disable Auto-update apps
👉 This prevents apps from updating in the background, which can cause heating.
3. Disable Auto-Play Videos
- Turn off auto-play video options in settings
👉 This reduces unnecessary data usage and processing, helping keep the phone cool.