ഫോൺ കൂടുതലായി ചൂടാവുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ… ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം.!! Phone heating Problem
Phone heating Problem Phone heating Problem : ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാവുന്ന അപകടങ്ങൾ ഇപ്പോൾ ധാരാളമായി കേൾക്കുന്നുണ്ട്. വളരെയധികം ഭയാനകമായ ഈ അപകടത്തിൽ നിന്നും രക്ഷ നേടുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതിനായി ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാവും. അതിനെപ്പറ്റിയുള്ള വീഡിയോ ആണ് ഇതോടൊപ്പമുള്ളത്. ഈ ചൂട് കാലത്ത് ഫോൺ കൂടി ചൂടായാൽ ഉള്ള അവസ്ഥ ആലോചിക്കാൻ പോലും പറ്റില്ല. ഇത് ഒഴിവാക്കാനായി സെറ്റിങ്സിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാവും. ഈ മാറ്റങ്ങൾ […]