Peringalam health Benefits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ
എന്നീ പേരുകളിലാണ്കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ സസ്യം തന്നെയാണ്. ഏകദേശം ഇരുപതോളം രോഗങ്ങൾക്കുള്ള ഒറ്റ പ്രതിവിധിയായി ഈ ചെടിയെ കണക്കാക്കുന്നു. സ്ത്രീ സംബന്ധമായ പല ബുദ്ധിമുട്ടുകൾക്കും വളരെ ഫലപ്രദമായ ഒരു സസ്യം കൂടിയാണിത്.
പ്രസവനന്തരം ഇതിൻറെ ഇലയിട്ട് കുളിച്ചാൽ എല്ലാ വേദനകളും നീർകെട്ടുകളും ഇല്ലാതാകും. പെരിങ്ങലത്തിന്റെ ഇലകൾക്ക് ബാക്റ്റീരിയയെ തടയുവാനുള്ള സവിശേഷ ഗുണമുണ്ട്. അതിനാൽ തന്നെ ഈ ഇല ഉപയോഗിച്ചു നിലം തുടച്ചാൽ ഒരു പരിധിവരെ ബാക്റ്റീരിയകളെ അകറ്റി നിർത്താവുന്നതാണ്. ആയുർവേദത്തിലും അലോപ്പതിയിലും അതുപോലെതന്നെ ഹോമിയോപ്പതിയിലും ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപെടുത്തുന്നതായി കണ്ടു വരുന്നുണ്ട്.
പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ.. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. PK MEDIA – LIFE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Peringalam health Benefits Video Credit : surmies crafty World
Peringalam health Benefits
Relieves Migraine and Headache:
Peringalam is widely used as a natural remedy to reduce the frequency and intensity of migraines and headaches. Its herbal properties help relax nerves and improve blood circulation to the brain.
Anti-inflammatory and Pain Relief:
The plant has anti-inflammatory effects that soothe body pains, joint pains, and reduce inflammation in chronic conditions.
Digestive Aid:
It improves digestion and helps relieve common stomach ailments like indigestion and acidity through its calming effects on the digestive tract.
Natural Detoxifier:
Used traditionally to cleanse the body by flushing out toxins and boosting metabolism.
Boosts Immunity:
The phytochemicals present in Peringalam strengthen the immune system, helping the body fight off infections.
Other Traditional Uses:
In folk medicine, parts of the plant are used to treat skin conditions, respiratory issues, and general fatigue.