Pappadam frying using Cooker : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും.
കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ നമുക്ക് ഈസിയായി സാധിക്കും. അതിനായി ചെയ്യേണ്ടത് ആദ്യം കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക.
ചിരട്ട ഉപ്പിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്. ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് നിങ്ങൾക്ക് സൂക്ഷിച്ചു വെക്കാവുന്നതാണ്. എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ കുക്കർ ഉപയോഗിച്ചൊരു കിടിലൻ ടിപ്പുണ്ട്. എങ്ങനെയാണെണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Pappadam frying using Cooker Video Credit : shareefa shahul
Pappadam frying using Cooker
- Place a clean, dry pressure cooker on the stove (do not use the lid or gasket).
- Preheat the cooker for a few minutes on medium-high flame so it gets hot inside.
- Once hot, hold the pappadam with tongs and gently place it inside, directly onto the hot inner base or walls.
- The pappadam will immediately start to puff and crisp. Flip it as soon as bubbles/waves appear so both sides get cooked evenly.
- Remove as soon as it’s done—this takes just a few seconds.
- Repeat with more pappadams as needed.
Tips:
- No oil is necessary for this method, making it a healthier choice.
- Always monitor closely; pappadams will burn quickly if left unattended.
- This method works best for a few pappadams at a time and is ideal for small families or occasions when deep frying is not preferred.
This cooker-frying method gives perfectly puffed, crunchy pappadams for Kerala meals, with zero added oil.Frying pappadam using a cooker is a quick and oil-free method that gives crispy results. Here’s the basic technique:
- Preheat a dry pressure cooker on medium flame without the lid or gasket until the inside is hot.
- Using tongs, place the pappadam directly against the hot inner wall or base of the cooker.
- The pappadam will instantly puff up and crisp; flip quickly with tongs so both sides are evenly roasted.
- Remove once done—this takes just a few seconds per pappadam. No oil is needed.
- Keep a close watch to avoid burning, and repeat for each pappadam.
This method offers a clean, healthy option for enjoying Kerala-style pappadams, perfect for a homemade meal without using oil.