Papaya Cultivation tips : ചുവട്ടിൽ നിന്നു പപ്പായ കായ്ക്കാൻ അടിപൊളി സൂത്രം. ഇനി പപ്പായ ചുവട്ടിൽ നിന്ന് പൊട്ടിക്കാം. ഇങ്ങനെ ചെയ്താൽ പപ്പായ പെട്ടന്ന് തന്നെ കായ്ക്കും. ചുവട്ടിൽ നിന്നു പപ്പായ നിറയെ കായ്ക്കാൻ ഒരു അടിപൊളി സൂത്രം. സാധാരണയായി നമ്മുടെ വീടുകളിലും തോടുകളും കണ്ടുവരുന്ന ഒരു വൃക്ഷമാണ് പപ്പായ മരം. പ്രത്യേകിച്ച് വളമോ വെള്ളമോ ആവശ്യത്തിനു സംരക്ഷണം ഒന്നും കൊടുക്കാതെ തന്നെ സ്വമേധയാ വളർന്നു വരുന്ന ഒരു മരമാണ് പപ്പായ.
എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പപ്പായയുടെ ഗുണങ്ങൾ അനവധിയാണ്. പപ്പായ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഫേഷ്യൽ ആയിട്ടും ഒക്കെ ഉപയോഗിക്കാറുണ്ട്. പപ്പായ കഴിക്കുന്ന ഇതിലൂടെ വയർ സംബന്ധമായ അസുഖങ്ങൾ മാറുമെന്ന് പറയപ്പെടുന്നു. എങ്ങനെയുള്ള പപ്പായ മരം പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം. പപ്പായ നടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം കുഴി എടുക്കുന്നത് നല്ല ആഴത്തിൽ ആയിരിക്കണം.
എന്നിട്ട് അതിൽ ഡോളോ മീറ്റ് ഇട്ട് ട്രീറ്റ് ചെയ്തതിനുശേഷം കുറച്ചു കരിയില വാരി ഇട്ടിട്ട് കുറച്ചു ചാരവും കൂടി അതിന്റെ മുകളിൽ വിതറുക. അടുത്തതായി കുറച്ച് മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കൂടി മിക്സ് ചെയ്തത് അതിൽ വിതറി ഇടുക.ശേഷം ചെറുതായി നനച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ പപ്പായ പെട്ടെന്ന് വളർന്നു വരുന്നതായി കാണാം. ഒരു ഒന്നര മാസം കഴിഞ്ഞ് വീണ്ടും പപ്പായയുടെ ചുവട്ടിൽ തടമെടുത്തു
എല്ലുപൊടിയും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ഒക്കെ ഇട്ടു കൊടുക്കണം. എട്ടു കൊടുത്തതിനു ശേഷം നമ്മൾ കയ്യോടെ തന്നെ നനച്ച് കൊടുക്കണം അത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നീർവാ ർച്ചയുള്ള മണ്ണിൽ ആയിരിക്കും നമ്മൾ എപ്പോഴും പപ്പായ നടേണ്ടത് ഒരിക്കലും വെള്ളം കെട്ടി നിൽക്കാൻ ഇട വരരുത്. പപ്പായ കൃഷിയെ പറ്റിയുള്ള കൂടുതൽ വിശദവിവരങ്ങൾക്ക് വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Papaya Cultivation tips Video Credits : PRS Kitchen
Papaya Cultivation tips
1. Suitable Climate & Plot
- Papaya prefers warm, frost-free climates with full sun and good air circulation.
- Choose an elevated, well-draining spot; avoid waterlogged areas that can cause root rot.
2. Land Preparation
- Clear the area of weeds and debris, till the soil, and add plenty of organic matter or compost.
- Check that soil pH is between 5.5 and 7.0 for best growth.
3. Seedlings & Planting
- Use healthy, disease-free seeds or seedlings.
- Plant seeds in nursery beds or polythene bags and transplant 45–60 day-old seedlings when they are about 15–20 cm tall.
In pit planting, dig holes about 60 x 60 x 60 cm, fill with topsoil, farmyard manure (10–20 kg/plant), some neem cake, and bone meal.
4. Spacing & Density
- Standard spacing is 1.8 x 1.8 m, but high-density planting (1.2–1.5 m apart) can increase yield for dwarf varieties.
5. Watering & Mulching
- Water regularly, especially in the dry season; avoid stagnation.
- Mulch around the base to conserve moisture and suppress weeds.
6. Fertilizer & Manuring
- Apply a basal dose of organic manure and supplement with 200–250 g each of nitrogen, phosphorus, and potassium per plant per year for best fruiting.
7. Maintenance
- Prune damaged or diseased branches for healthy growth.
- Thin excess fruit if needed to improve size and quality.
8. Pollination & Varieties
- For dioecious types, maintain a ratio of 1 male plant for every 10–12 females to ensure pollination.
- Gynodioecious and hermaphrodite varieties need just one seedling per pit.
9. Pest & Disease Care
- Look out for aphids, mealybugs, and fungal rots; use organic or approved pesticides if necessary.
10. Harvesting
- Fruits are ready to harvest 6–12 months after planting, when they start to turn yellow at the base or have mature coloring.
ഈ ചെടി വീട്ടിലുണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ; ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!!