Browsing category

Agriculture

ഇത് ഒറ്റ സ്പ്രേ മതി.!! കറിവേപ്പിന്റെ ഇലപ്പുള്ളിരോഗവും മുരടിപ്പും പൂർണമായും മാറ്റി കാട് പോലെ വളർത്താം; എത്ര മുരടിച്ച കറിവേപ്പും ഇനി തഴച്ചു വളരും.!! White & Black Spot in curry leaves

White & Black Spot in curry leaves : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടും അതിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല, പല രോഗങ്ങളും കാരണം ഇലകൾ മുരടിച്ചു പോകുന്നു എന്നീ പരാതികൾ പറയുന്നവരാണ് കൂടുതൽ പേരും. അത്തരം രോഗങ്ങളെ ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ […]

പുതിയ സൂത്രം.!! വീട്ടിൽ പൊട്ടിയ ഓട് ഉണ്ടോ? കറ്റാർവാഴ പനപോലെ വളർത്താനും നിറയെ തൈകൾ ഉണ്ടാകുവാനും ഈ ട്രിക്ക് ചെയ്യൂ.!! Aloevera Krishi using roof tiles

Aloevera Krishi using roof tiles : ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് അലോവേര അഥവാ കറ്റാർവാഴ. അതുകൊണ്ടുതന്നെ വിപണിയിൽ കറ്റാർവാഴയ്ക്ക് വളരെയധികം മൂല്യമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്കിൻ കെയർ ഉൽപ്പന്നങ്ങൾ, ഹെയർ സിറംസ്, ഓയിൽ എന്നിവയുടെ എല്ലാം നിർമ്മാണത്തിൽ അലോവേരയുടെ പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്രയും ഗുണങ്ങളുള്ള അലോവേരയുടെ ഒരു ചെടിയെങ്കിലും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യം തന്നെയല്ലേ. എന്നാൽ എങ്ങിനെ നല്ല ആരോഗ്യത്തോടു കൂടി […]

മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ.!! ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും.!! Tricks To Get More Mangoes Jackfruits

Tricks To Get More Mangoes Jackfruits : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി […]

ഈ സൂത്രം ചെയ്താൽ ചേമ്പിൽ അടുക്കടുക്കായി കിഴങ്ങ് ഉണ്ടാകും; ഓല ഇനി ചുമ്മാ കത്തിച്ചു കളയരുതേ ഒരു ചാക്കിൽ നിന്നും 5 കിലോ ചേമ്പ് പറിക്കാം.!! Chempu Krishi using thengola Tips

Chempu Krishi using thengola Tips : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് […]

ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും.!! ഇനി ആരും വത്തക്ക തൊലി വെറുതെ കളയേണ്ട; ഇങ്ങനെ ചെയ്തു നോക്കൂ കറിവേപ്പ് ഇനി കാടുപോലെ വളർത്താം.!! Curry leaves krishi using watermelon peels

Curry leaves krishi using watermelon peels : ചൂടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങുന്ന ഒരു ഫലമായിരിക്കും വത്തക്ക അഥവാ തണ്ണിമത്തൻ. സാധാരണയായി തണ്ണിമത്തന്റെ തോട് യാതൊരു ഉപയോഗവും ഇല്ലാതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിൽ ഒരു കറിവേപ്പില ചെടി പോലും ഇല്ലെങ്കിൽ അത് നട്ട് വളർത്തിയെടുക്കാനായി ഈ തണ്ണിമത്തന്റെ തോട് ഉപയോഗപ്പെടുത്താവുന്നതാണ്. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില തൈ നടുന്നതിന് മുൻപായി ചെയ്യേണ്ട കാര്യം പോട്ട് മിക്സ് തയ്യാറാക്കുക എന്നതാണ്. പോട്ട് മിക്സിൽ […]

ചകിരി കത്തിക്കല്ലേ.!! ചീര കിലോ കണക്കിന് പറിക്കാം വെറും 15 ദിവസം മതി ചീര വിളവെടുക്കാൻ; ചീര റോക്കെറ്റ് പോലെ തഴച്ചു വളരും.!!Cheerakrishi using coconut husk

Cheerakrishi using coconut husk : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചീര […]

ഗ്ലാസ് കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഇല കാണാതെ പച്ചമുളക് തിങ്ങി നിറയും; കിലോ കണക്കിന് പച്ചമുളക് പറിക്കാൻ കിടിലൻ സൂത്രം.!! Green Chilly krishi using Paper Glass

Green Chilly krishi using Paper Glass : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ? കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും പച്ചമുളകിലുമെല്ലാം വലിയ രീതിയിലുള്ള വിഷാംശം അടിച്ചിട്ട് ഉണ്ടാകും. എന്നാൽ പലർക്കും എങ്ങനെ ഉണക്കമുളകിന്റെ വിത്തിൽ നിന്നും പച്ചമുളക് തൈ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചമുളക് കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ആദ്യം തന്നെ നല്ല ക്വാളിറ്റിയിലുള്ള ഉണക്ക […]

ചാക്ക് മാത്രം മതി.!! ചക്ക ഇനി വേരിലും കായ്ക്കും; ചാക്ക് കൊണ്ടുള്ള ഈ ട്രിക്ക് ചെയ്‌താൽ ചക്ക ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും.!! Jackfruit cultivation easy tips using chak

Jackfruit cultivation easy tips using chak : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്കയുടെ സീസണായാൽ അത് ചക്കപ്പഴമായും വരട്ടിയുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും ചെയ്യാറുള്ളതാണ്. എന്നാൽ ഇങ്ങനെയൊക്കെ ചക്ക ഉപയോഗപ്പെടുത്തണമെങ്കിൽ പ്ലാവ് നിറച്ചും കായകൾ ഉണ്ടാവണം എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. […]

ചേമ്പ് കൃഷിക്ക് ഇനി സ്ഥലം വേണ്ട.!! ഇങ്ങനെ കൃഷി ചെയ്താൽ വിളവ് മൂന്നിരട്ടി; ഒരു ബക്കറ്റിൽ അഞ്ചു കിലോ ചേമ്പ് പറിക്കാം.!! chembu krishi using broken bucket

Chembu krishi using broken bucket : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ കിഴങ്ങ് വർഗ്ഗങ്ങൾ ധാരാളമായി കൃഷി ചെയ്യുന്ന പതിവ് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ പലരും ചേമ്പ് പോലുള്ള കിഴങ്ങുകൾ കൃഷി ചെയ്യുന്നത് കുറഞ്ഞു വരികയാണ് ഉണ്ടായത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ പൊട്ടിയ ഒരു ബക്കറ്റ് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് […]

ചിരട്ട ചുമ്മാ കത്തിച്ചു കളയരുതേ.!! 5 മിനിറ്റിൽ ചീര കൃഷി; ഇങ്ങനെ കൃഷി ചെയ്താൽ 15 ദിവസം കൊണ്ട് ചീര റോക്കെറ്റ് പോലെ തഴച്ചു വളരും.!! Cheera krishi using coconut shell

Cheera krishi using coconut shell : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കടകളിൽ […]