ഇങ്ങനെ കൃഷി ചെയ്താൽ മാങ്കോസ്റ്റിനിൽ നിന്നും മൂന്നിരട്ടി വിളവ്; ലക്ഷങ്ങൾ വരുമാനം നേടാൻ മാങ്കോസ്റ്റിൻ ഇങ്ങനെ കൃഷി ചെയ്യൂ.!! Mangosteen Plant cultivation

Mangosteen Plant cultivation : നമ്മുടെ നാട്ടിൽ അത്രയധികം പരിചിതമില്ലാത്ത ഒരു ചെടിയായിരിക്കും മാങ്കോസ്റ്റിൻ. എന്നാൽ ഇവയ്ക്ക് വിപണിയിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട് എന്നതാണ് മറ്റൊരു സത്യം. വളരെയധികം രുചിയുള്ള ഒരു പ്രത്യേക പഴമാണ് മാങ്കോസ്റ്റിൻ. മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിൽ മറ്റ് ചെടികൾ നട്ടുവളർത്തുന്ന അതേ

രീതിയിൽ തന്നെ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മാങ്കോസ്റ്റിൻ. വളരെയധികം രുചിയുള്ള ഒരു പഴമായ മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. മണ്ണിൽ കൃത്യമായ അളവിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ മരത്തിന് നല്ല രീതിയിൽ വളർച്ച ലഭിക്കുകയുള്ളൂ. അതുപോലെ മണ്ണ് ഇടയ്ക്കിടയ്ക്ക് റീസൈക്കിൾ ചെയ്തു നൽകണം. വെള്ളം ചാല് കീറി നൽകുകയാണെങ്കിൽ മണ്ണിലേക്ക് പെട്ടെന്ന് ഇറങ്ങി കിട്ടുന്നതാണ്.

ചാണകപ്പൊടി ഇട്ടുകൊടുക്കുന്നതും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. സാധാരണ ചെടികൾ നടുന്ന അതേ രീതിയിൽ മണ്ണിൽ വിത്തു പാകിയാണ് ചെടി മുളപ്പിച്ച് എടുക്കുന്നത്. തുടക്കത്തിൽ രണ്ട് ഇലകൾ മാത്രമായിരിക്കും വളർന്നു വരിക. പിന്നീട് ചെടിക്ക് അത്യാവിശ്യം വലിപ്പം വന്നു തുടങ്ങുമ്പോൾ അത് വലിയ ഗ്രോബാഗിലോ അല്ലെങ്കിൽ മണ്ണിലേക്കോ റീപ്പോട്ട് ചെയ്തു നടണം. ചെടി ചെറിയതായിരിക്കുമ്പോൾ നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്.

അതിനായി തെങ്ങിന്റെ പട്ട മുകളിലായി വച്ചു കൊടുക്കാവുന്നതാണ്. കൂടാതെ തൈ ഒരു വലിപ്പം എത്തുന്നത് വരെ ഗ്രീൻ നെറ്റ് ഉപയോഗപ്പെടുത്തി ചുറ്റും വലകെട്ടി നൽകാവുന്നതാണ്. മാങ്കോസ്റ്റിന്റെ ഒരു വലിയ പ്രത്യേകത അതിന്റെ പുറംഭാഗത്ത് നോക്കി അകത്തെ ഇതളുകളുടെ എണ്ണം കണ്ടെത്താനായി സാധിക്കും. പുറന്തോട് ബീറ്റ്റൂട്ടിന്റെ അതേ നിറവും അകത്തെ കുരുവിന്റെ ഭാഗം വെള്ള നിറത്തിലുമാണ് കാണാനായി സാധിക്കുക. മാങ്കോസ്റ്റിൻ കൃഷി രീതികളെ പറ്റിയും വരുമാന രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mangosteen Plant cultivation Video Credit : Krishi Lokam

Mangosteen Plant cultivation

Climate and Soil Requirements

  • Mangosteen grows best in tropical climates with temperatures ranging from 20°C to 40°C (68°F to 104°F). It favors humid environments with well-distributed annual rainfall of around 2000 mm or more.
  • Ideal soil types are well-drained sandy loam or laterite soils rich in organic matter, with a slightly acidic to neutral pH of 5.5 to 6.5.
  • The plant can be grown from sea level up to elevations of about 500 meters.
  • Mangosteen trees require partial shade during the early stages and can tolerate full sunlight as they mature.
  • Trees prefer sheltered spots protected from strong winds and salt spray.

Planting and Propagation

  • Mangosteen is propagated mainly through seeds or grafting. Seeds should be fresh and planted soon after extraction, as they lose viability quickly.
  • Seedlings take about 2 years to become ready for transplanting.
  • Space trees approximately 7-8 meters apart in pits measuring about 0.6m x 0.6m x 0.6m enriched with organic manure.
  • Planting is best done after the monsoon onset, usually between June and July.

Care and Maintenance

  • Regular watering is essential, especially during dry months. Water young trees daily with approximately 10-20 liters per tree, decreasing as the tree matures.
  • Mulching with grass or dried leaves helps conserve soil moisture.
  • Use organic fertilizers such as farmyard manure combined with balanced NPK fertilizers according to tree age—for example, start with about 100 g NPK in the first year and increase gradually.
  • Prune suckers and maintain canopy shape to encourage good air circulation.
  • Manage pests and diseases by applying Bordeaux paste on trunk cankers and using recommended sprays for twig blight.

ഈ ഒരു സൂത്രം മാത്രം മതി ഗ്രോബാഗിൽ ഇഞ്ചിക്കൃഷി തഴച്ചു വളരാൻ; ഒരു ചെറിയ കഷ്ണം ഇഞ്ചിയിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം.!!

Mangosteen Plant cultivation