Mango Flowering easy tricks : മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! നന്നായി പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.
മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമാണ്. മാവ് പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത് കായ് പിടുത്തത്തിന് വളരെ സഹായകമാണ്. മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ്.
Consult with a gardening expert or agronomist before applying any chemicals or growth regulators to your mango tree. Mango trees often flower when they experience stress, such as drought or cooler temperatures.
മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു. കൂടുതൽ അറിവുകൾ നിങ്ങൾക്കായി വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.