Mango farming tips in Drum
- Mango grows best in tropical and subtropical climates.
- Requires dry weather during flowering and fruiting.
- Well-drained loamy soil is best.
- Avoid saline or waterlogged soils.
- Mature trees require water during flowering and fruiting.
- Avoid waterlogging; install proper drainage.
Mango farming tips in Drum : മുറ്റത്ത് മാവ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മുറ്റവും ഇല്ല മാവും ഇല്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. നഗരങ്ങളിൽ താമസിക്കുന്നവർക്ക് നൊസ്റ്റാൾജിയ ആണ് മാവ്, പ്ലാവ് എന്നൊക്കെ കേൾക്കുമ്പോൾ. ആഗ്രഹം ഉണ്ടെങ്കിലും മുറ്റം ഇല്ലാത്തത് കൊണ്ട് പലരും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മയാണ് മാവ്. എന്നാൽ നമ്മുടെ വീടിന്റെ ടെറസിൽ തന്നെ മാവ് നടാൻ കഴിഞ്ഞാലോ?
എങ്ങനെ എന്നല്ലേ? അത് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. വീടിന്റെ ടെറസിൽ തന്നെ ഡ്രംമിൽ കൃഷി ചെയ്യുന്ന രീതിയാണ് വീഡിയോയിൽ ഉള്ളത്. ഈ ഡ്രംമിൽ കൃഷി ചെയ്യുന്നതിൽ പോലും ധാരാളം പൂക്കൾ പൂക്കുകയും മാവ് കായ്ക്കുകയും ചെയ്യുക എന്ന് പറയുമ്പോൾ സ്ഥലപരിമിതി ഉള്ളവർക്ക് എത്ര ആശ്വാസം ഉള്ള കാര്യമാണ്.
എന്നും രാവിലെ ടെറസിൽ കയറി ഇവയുടെ ഇടയിൽ കൂടി നടക്കുമ്പോൾ ഉള്ള മനോഹര നിമിഷങ്ങൾ ഓർക്കുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം തോന്നുന്നില്ലേ. ഇങ്ങനെ മാവ് നടുന്നവർ ഡ്രംമിന്റെ അടിയിൽ ആദ്യം തന്നെ സുഷിരം ഇടാൻ മറക്കരുത്. ഡ്രംമിന്റെ ഉള്ളിൽ ചകിരി ഇട്ടിട്ട് വേണം മണ്ണ് ഇടാനായിട്ട്. ഇതിന്റെ മുകളിൽ ചകിരി നാര് ഇടണം. അതിന്റെ മുകളിൽ കല്ല് പൊടിച്ചിടാം.
അതിന്റെയും മുകളിൽ വേണം മണ്ണ് ഇടാനായിട്ട്. കുറച്ച് മണ്ണ് ഇട്ടിട്ട് മാവിൻ തൈ ഇതിലേക്ക് ഇറക്കി വയ്ക്കണം. ഇതിന് ചുറ്റുമായി മണ്ണ് നിറയ്ക്കണം. ആദ്യം തന്നെ വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കുമ്മായം തുടങ്ങി പല വിധ സാധനങ്ങൾ മണ്ണുമായി കുഴച്ചു ചെയ്യുന്ന രീതി തെറ്റാണെന്നും ഇതിന്റെ കാരണവും മറ്റു പല അറിവുകളും വീഡിയോ ഉണ്ട്. Mango farming tips in Drum Video Credit : Abdul Samad Kuttur
Mango farming tips in Drum
Mango farming in drums suits Kerala terrace gardens, yielding fruits in 2 years using dwarf varieties like VNR Bihi on 100-200L drums. Drill drainage holes, fill 3/4 with soil-compost-cocopeat (3:1:1), plant grafted saplings, prune to 7-8ft height.
Drum Preparation
- 70-130L used plastic drums (Rs700); 3-4 drainage holes 3″ from bottom.
- Potting mix: soil + bioslurry (cow dung, neem) + cocopeat.
Planting and Care
- Plant monsoon; prune regularly for dwarf size.
- Bioslurry spray weekly; move for sun/water.
Varieties and Yield
- Miyazaki, East Indian; 25-50 fruits/tree vs land’s 100.
- Multi-tree space efficiency for year-round harvest.