Jackfruit seed Fertilizers for rose : നമ്മുടെ വീടുകളിലും മറ്റും അലങ്കാര ചെടികളും പൂക്കളും എല്ലാം ഉണ്ടാവുക എന്നത് തന്നെ ഒരു ഐശ്വര്യത്തിന്റെ പ്രതീകം ആണല്ലോ. അതിനാൽ തന്നെ പലരും ആയിരങ്ങൾ ചെലവഴിച്ചു കൊണ്ട് അവ പരിപാലിക്കുന്നതും മോഡി പിടിപ്പിക്കുന്നതും കാണാവുന്നതാണ്. കീടനാശിനികളും മറ്റു രാസ വളങ്ങളും പലപ്പോഴും
ഇവക്കായി ഉപയോഗിക്കുമ്പോൾ അതിന്റെ തനതായ രീതിയിൽ ഉള്ള സൗന്ദര്യം നമുക്ക് ലഭിക്കാതെ വരും. വീട്ടിൽ റോസ് ചെടി ഉള്ളവർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അവ യഥാസമയത്ത് പൂവിടാതെ വരിക എന്നത്. ഇതിനൊരു കൊച്ചു പരിഹാരം നമ്മുടെ വീടുകളിൽ തന്നെയുണ്ട് എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.
ചക്കയുടെ കുറച്ച് പഴക്കം ചെന്ന കുരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവയിൽനിന്നും കുറച്ചെടുത്ത് മിക്സിയിൽ ഇട്ട് പൊടിക്കുക. തുടർന്ന് ഇവ പൂക്കളില്ലാത്ത റോസ് ചെടികളുടെ അടിയിലെ മണ്ണ് മാറ്റി അവയിൽ നിക്ഷേപിക്കുകയും തുടർന്ന് വീണ്ടും മണ്ണിട്ട് മൂടുകയും ചെയ്യുക എന്നത് ഒരു പ്രതിവിധിയാണ്. മാത്രമല്ല ഇത്തരത്തിൽ പൊടിച്ചെടുത്ത ചക്ക കുരുവിനെ
ദോശയുടെ മാവിലേക്ക് ലേശം ചേർക്കുക. തുടർന്ന് 24 മണിക്കൂറിനുശേഷം കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ചു കൊണ്ട് റോസ് ചെടിയുടെ വേര് ഭാഗത്തേക്ക് ഒഴിച്ചാൽ ഇവ ഏറെ അനുയോജ്യ പ്രദമാകും. ഇത്തരത്തിൽ ചെയ്യുമ്പോൾ മഴയില്ലാത്ത കാലാവസ്ഥയ്ക്കും ഏറെ ഉചിതമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Jackfruit seed Fertilizers for rose Video credit : Akkus Tips & vlogs
Jackfruit seed Fertilizers for rose
Jackfruit seeds can be an excellent organic fertilizer and growth booster for rose plants due to their rich content of nutrients like protein, starch, dietary fiber, essential minerals, and beneficial phytochemicals. Here’s how and why to use jackfruit seeds as a natural rose fertilizer:
Benefits of Jackfruit Seed Fertilizer for Roses
- Jackfruit seeds are rich in nitrogen, potassium, phosphorus, magnesium, iron, and antioxidants, which help promote healthy leaf growth and profuse flowering in roses.
The high protein and starch content in jackfruit seeds improves soil fertility and microbial activity around rose roots, leading to stronger and healthier plants.
-
How to Use Jackfruit Seeds for Roses
- Seed Powder as Fertilizer:
- Collect jackfruit seeds and wash off any fruit residue.
- Sun-dry the seeds thoroughly.
- Grind into a coarse or fine powder.
- Sprinkle 2–3 tablespoons of jackfruit seed powder at the base of each rose plant, then lightly mix into the topsoil. Water well after application.
- Seed Paste or Decoction:
- Crush or grind cleaned jackfruit seeds into a paste.
- Mix with water to make a light slurry and pour at the base of the plant.
- Alternatively, boil seeds in plenty of water, cool the liquid, and use it as a soil drench around rose plants.
- Composting:
- Add chopped or cracked jackfruit seeds to your regular compost pile for slow nutrient release as they decompose.
Usage Tips
- Use once a month during the active growth and blooming season for best results.
- Always apply to moist soil and water thoroughly after feeding.
- Mixing jackfruit seed fertilizer with other organic materials (like cow dung or vermicompost) can further boost nutrient content.