വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല; ഏറ്റവും പുതിയ സൂത്രം.!! Jackfruit Cleaning easy tips

Jackfruit Cleaning easy tips : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്.

എന്നാൽ ഇടിച്ചക്ക കറി വെക്കാനായി മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും പെട്ടെന്ന് തന്നെ നിറം മാറാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. വൃത്തിയാക്കി കഷണങ്ങളാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇത് ഒഴിവാക്കാറുണ്ട്.

വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Jackfruit Cleaning easy tips Video Credit : Grandmother Tips

Jackfruit Cleaning easy tips