ഒരു പിടി കല്ലുപ്പ് കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.!! ഒറ്റ ദിവസം കൊണ്ട് ഏതു വിട്ടു മാറാത്ത ശരീരവേദനയും മാറും; ഞെട്ടിക്കും റിസൾട്ട്.!! Home Remedies for knee joint pain

Home Remedies for knee joint pain : ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് വേദന ഇല്ലാത്ത ആരും തന്നെ ഉണ്ടാവില്ല. പക്ഷേ ഈ വേദനകൾ ഒക്കെ ഒരൊറ്റ ദിവസത്തെ മരുന്നുകൊണ്ട് നമുക്ക് ഇല്ലാതാക്കാൻ എങ്ങനെ സാധിക്കും എന്നുള്ള ഒരു അടിപൊളി ടിപ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള രണ്ട് ആപ്പിളും കുറച്ചു കല്ലുപ്പും മാത്രം മതി ഇത് തയ്യാറാക്കാൻ.

ഇനി എങ്ങനെയാണ് നമുക്ക് ഇത് തയ്യാറാക്കി എടുക്കുന്നതെന്നും ഇത് എങ്ങനെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റുന്നതെന്ന് നോക്കാം. ആദ്യം തന്നെ വേണ്ടത് കല്ല് ഉപ്പ് ആണ്. പൊടി ഉപ്പ് പറ്റില്ല. കല്ലുപ്പ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല. പിന്നീട് വേണ്ടത് ആപ്പിൾ സെഡ് വിനഗർ ആണ്. ഇത് നമുക്ക് കടയിൽ നിന്ന് വാങ്ങാൻ കിട്ടും. ഇല്ലെങ്കിൽ രണ്ട് ആപ്പിൾ ഉപയോഗിച്ച് വീട്ടിൽ വളരെ എളുപ്പം ചെയ്യാം. (ആപ്പിൾ സെഡ് വിനഗർ എങ്ങനെയാണ് തയ്യാറാക്കുന്നത്

Turmeric contains curcumin, which has anti-inflammatory properties. Mix turmeric powder with warm milk or water to create a paste and apply it to the affected area.

എന്നറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ ). ഉപ്പിനും ആപ്പിളിനും പുറമേ നമുക്ക് വേണ്ടത് കുറച്ചു പഞ്ഞി,തുണി എന്നിവയാണ്. നമ്മുടെ ഏത് ശരീരത്തിന്റെ ഭാഗത്താണോ വേദന അതിനനുസരിച്ചുള്ള തുണിയും പഞ്ഞിയും വേണം എടുക്കുവാൻ. കൈമുട്ടോ മറ്റു ചെറിയ ശരീരഭാഗങ്ങൾ എവിടെയെങ്കിലും ആണെങ്കിൽ കുറച്ച് പഞ്ഞിയും തുണിയും മതിയാകും. എന്നാൽ കാൽമുട്ട് പോലെയുള്ള ഭാഗത്ത് കെട്ടിവയ്ക്കുന്നതിന്

കുറച്ച് അധികം പഞ്ഞിയും വലിയ തുണിയും ആവശ്യമാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കല്ലുപ്പ് എടുക്കുക. അതിനുശേഷം ഇതിലേക്ക് ആപ്പിൾ സെഡ് വിനഗർ ഒഴിച്ച് ഇത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ശേഷം തുണിയും കോട്ടനും ഉപയോഗിച്ച് ഇത് എന്തുചെയ്യണമെന്നറിയാം വീഡിയോ കാണൂ… Remedies for knee joint pain Video Credit : PRS Kitchen

Home remedies for knee joint pain