Hibiscus thali for hair : ആഴ്ചയിൽ ഒരു രണ്ട് തവണ മാത്രം നിങ്ങൾ ഇങ്ങനെ ഒരു പ്രോട്ടീൻ പാക്ക് ഇട്ടു കഴിഞ്ഞാൽ നിങ്ങളുടെ തലചൊറിച്ചിലും താരനും എല്ലാം മാറും. അതുപോലെ തന്നെ മുടിയുടെ തലപ്പ് പൊട്ടി പോവുക അങ്ങനത്തെ എല്ലാ പ്രശ്നങ്ങളും മാറി നിങ്ങൾക്ക് മുടി കാട് പോലെ വളരുന്നത് കാണാനായിട്ട് സാധിക്കും നമ്മൾ മുടി വളരാനും അതായത് തലപ്പ് പൊട്ടി പോകാതെ സ്പ്ലിറ്റ് ഒക്കെ വരാതെ താരന വരാതെ നിങ്ങളുടെ മുടി നന്നായിട്ട് വളരാനും അതേപോലെതന്നെ സൺടൈനും പിഗ്മെന്റേഷനും പോയി മുഖം നന്നായി തിളങ്ങാനും ഉള്ള രണ്ടു ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
ഇതിനായി ആദ്യം വേണ്ടത് ചെമ്പരത്തിപ്പൂവ് രണ്ടു മൂന്നെണ്ണം, ചെമ്പരത്തിയുടെ ഇല, രണ്ട് തല തുളസി കുറച്ചു തുളസി തല ചൊറിച്ചിലൊക്കെ മട്ടൻ വളരെയധികം സഹായിക്കും. മുടിക്ക് രക്തോട്ടം കൂടാനും ചൊറിച്ചിൽ മാറാനും ഒക്കെ തുളസിയില നല്ലതാണു. നമ്മുടെ തലയോട്ടി ക്ലീൻ ആകും. അടുത്തതായി രണ്ട് തണ്ട് കറിവേപ്പില എടുക്കണം. കറ്റാർവാഴ ഇതൊരു 10 മിനിറ്റ് മുന്നേ വെട്ടി വെക്കണം. മഞ്ഞക്കറ 00:02:40.640 നമുക്ക് ചൊറിച്ചിൽ ഉണ്ടാക്കും പലവർക്കും ഇത് അലർജി ആണ്. ഇത് നന്നായി കഴുകി ഉള്ളിലത്തെ ആ പൾപ്പ് മാത്രം ഉപയോഗിച്ചാൽ മതി.
ഇനി വേണ്ടത് ഒരു തണ്ട് പനിക്കൂർക്കയാണ്. ഇനി നമുക്ക് ഇതിലേക്കായിട്ട് വേണ്ടത് ഒരു പിടി തേങ്ങയാണ്. ഒറ്റ ഒരു കൈപ്പിടികണക്കിൽ തേങ്ങ. ഇവയെല്ലാം ചേർത്ത് അരക്കുകയാണ് ചെയ്യുന്നത്. ഇത് കഞ്ഞിവെള്ളം ഉണ്ടെങ്കിൽ അതിൽ അരക്കാം അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ അരക്കുക അല്ലെങ്കിൽ ഉലുവ കുതിർത്ത വെള്ളം ഇരിക്കുന്നുണ്ടെങ്കിൽ അതിൽ അരക്കുക. അങ്ങനെ ഈ പറഞ്ഞതിൽ ഏതു വേണമെങ്കിലും ചേർത്ത് അരക്കാവുന്നതാണ്. വെറും പച്ചവെള്ളത്തിൽ അരക്കാതെ എല്ലാവരും ശ്രദ്ധിക്കുക ഈ മിക്സ് തലയോട്ടിയിൽ ഒരു 20 മിനിറ്റ് വെക്കാവുള്ളൂ.
പനിക്കൂർക്കയും തുളസി ഉണ്ടായതുകൊണ്ട് നിങ്ങൾക്ക് നീർദോഷം ഒന്നും വരില്ല. ഈ തലവേദന ഉള്ളവരൊക്കെ പ്രത്യേകം ശ്രദ്ധിക്കണം 20 മിനിറ്റിൽ മീതൊന്നും തലയിൽ വയ്ക്കരുത്. അതിൽ അധികം വച്ച് കഴിഞ്ഞാൽ നമുക്ക് നീർദോഷം വരും. അതുപോലെ ഇത് ഒരുപാട് വെള്ളത്തിൽ അരയ്ക്കുകയും വേണ്ട. ഇത്രയും ഒകെ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് തലയോട്ടിയിൽ അത്ര പ്രശ്നങ്ങൾ ഒന്നും വരില്ല മറ്റും. മുടിക്ക് നല്ല പ്രോട്ടീൻ ആയിട്ടുള്ള ഒന്നാണ് ഈ ഒരു താളി. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Hibiscus thali for hair Video Credit : Raji vlogs