കൊളസ്ട്രോൾ കുറയ്ക്കാൻ ഒരു കിടിലൻ ഡ്രിങ്ക്.!! എല്ലുകൾക്കും പല്ലുകൾക്കും ബലം കിട്ടാൻ ഇതൊന്നു മാത്രം മതി; ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി കൂട്ടാനും ഉത്തം.!! Healthy Ragi smothie Recipe

Healthy Ragi smothie Recipe : ഷുഗറും കൊളസ്ട്രോളും കുറയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനുംപ്രതിരോധ ശേഷി കൂടാനും ഉള്ള ഒരടിപൊളി ഡ്രിങ്കിനെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവുന്ന ഒരു ഡ്രിങ്ക് ആണിത്.ഇത് നമ്മുടെ സ്കിൻ നന്നാവാനും ഷുഗർ വരാതെ നോക്കാനും വളരെ നല്ലതാണ്. നമ്മുടെ സ്കിൻ നല്ല തിളക്കം കിട്ടാനും എപ്പോഴും ചെറുപ്പം നിലനിർത്താനും സഹായിക്കും. ഈ ഒരു ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം

ഇത് ഉണ്ടാകാൻ 2 ടേബിൾ സ്പൂൺ റാഗി മുളപ്പിച്ച് ഉണക്കി പൊടിച്ചത് എടുക്കുക. ഇതിലേക്ക് അരകപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. മുളപ്പിച്ച റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. സാധാരണ റാഗിയേക്കാൾ നല്ലതാണ് മുളപ്പിച്ച റാഗി കട്ട ഒന്നും ഇല്ലാതെ ഉടച്ച് എടുക്കണം. ഇതിലേക്ക് മധുരത്തിന് വേണ്ടി കുറച്ച് ഈന്തപഴം ചേർക്കാം. ഈന്തപഴം ആയത് കൊണ്ട് ഇത് ഹെൽത്തിയാണ്. രക്ത സമ്മർദം കുറയാനും കൊളസ്ട്രോൾ കുറയാനും ഇത് നല്ലതാണ്.

അണ്ടിപ്പരിപ്പ്, പിസ്ത,ബദാം, ഇവ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തി എടുക്കുക. റാഗി പൊടി നന്നായി വേവിക്കുക. എല്ലുകൾക്കും പല്ലുകൾക്കും കട്ടി കൂടാനും സ്കിൻ നന്നാവാനും ഇത് നല്ലതാണ്. റാഗി കുറുകി വന്നാൽ തീ ഓഫ് ചെയ്യാം. ഇത് ഒരു മിക്സിയിൽ ഇടാം.എടുത്തുവച്ച അണ്ടിപ്പരിപ്പ് ഇതിലേക്ക് ഇടാം. ഒരു നേത്രപഴം അരിഞ്ഞ് ചേർക്കുക. നേന്ത്രപഴം നല്ല ഒരു ആൻ്റി ഓക്സിഡൻ്റ് ആണ്. കുറച്ച് ഉറുമാമ്പളം ചേർക്കുക. ഇത് രക്തക്കുഴലിൽ ഉള്ള നീർക്കെട്ട് കുറയ്ക്കുന്നു.

ഇതിൽ ഒരുപാട് വൈറ്റമിൻസ് പ്രോട്ടീൻ ഇവ ഉണ്ട്. എല്ലാം കൂടെ നന്നായി അരച്ച് എടുക്കാം .ഇതിലേക്ക് ബദാം മിൽക്ക് ചേർക്കുക. അത് ഇല്ലെങ്കിൽ സാധാരണ പാൽ ഇടാം. നന്നായി മിക്സ് ചെയ്യുക. ഇത് ഒരു ഗ്ലാസിലേക്ക് മാറ്റാം. ഗ്ലാസിനു മുകളിൽ കുറച്ച് ഉറുമാമ്പഴം ഇടാംം കുട്ടികൾക്ക് ഇത് വളരെ അധികം ഇഷ്ടമാകും. നമ്മുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. ഇതിനെക്കുറിച്ചു കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.. Healthy Ragi smothie Recipe Video Credit : Ayisha’s Dream world

Healthy Ragi smothie Recipe

Ragi smoothie offers several health benefits:

  • High in calcium, it supports strong bones and helps prevent osteoporosis.
  • Rich in dietary fiber, it aids digestion, regulates bowel movements, and promotes gut health.
  • Its low glycemic index helps control blood sugar levels, making it beneficial for diabetics.
  • High in protein and minerals like iron, it supports muscle strength and prevents anemia.
  • Contains antioxidants that help reduce oxidative stress and inflammation, promoting heart health.
  • Helps in weight management by keeping you full longer and reducing unhealthy snacking.
  • Supports mental wellness due to the presence of amino acids that help produce serotonin.

Including ragi smoothie in your diet contributes to overall health, energy, and wellbeing.

ഇതൊരെണ്ണം രാവിലെ കഴിച്ചാൽ.!! അമിതവണ്ണം കുറയാനും ക്ഷീണം മാറാനും ഉത്തമം; രക്ത കുറവിനും ചെറുപ്പമായിരിക്കാനും ഇതിനേക്കാൾ നല്ലത് വേറെയില്ല.!!

Healthy Ragi smothie Recipe