ദഹനം മെച്ചപ്പെടുത്താൻ റാഗി കഞ്ഞി; പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച പ്രഭാതഭക്ഷണം.!! Healthy Ragi kanji Recipe

Healthy Ragi kanji Recipe : ചൂട്കാലത്ത് ഉഷ്ണം മാത്രമല്ല ഉറക്കത്തിനു വില്ലൻ. വയറിന് ഉണ്ടാവുന്ന ബുദ്ധിമുട്ടും പലപ്പോഴും ഉറക്കം കെടുത്താറുണ്ട്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇതിന് ഒരു പരിഹാരം. അങ്ങനെയുള്ള ഒരു വിഭവം ആണ് റാഗി കഞ്ഞി. ഈ കഞ്ഞി ശരീരം തണുപ്പിക്കുകയും വയറിൽ ദഹനം നന്നായി നടക്കാൻ സഹായിക്കുകയും ചെയ്യും.

Healthy Ragi kanji Recipe

  • Take 2 tablespoons of ragi flour and mix it well with water (avoid lumps)
  • Boil 1 cup of water in a pan
  • Add the ragi mixture slowly into the boiling water
  • Stir continuously to prevent lumps from forming
  • Cook until it thickens slightly, then allow it to cool
  • Once cooled, add curd (preferably slightly sour yogurt)
  • Add water to adjust consistency
  • Optional additions: finely chopped onion, green chilli
  • For tempering (optional): heat coconut oil and add mustard seeds, cumin seeds, curry leaves, and asafoetida

റാഗി കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. രണ്ട് സ്പൂൺ റാഗി പൗഡർ വെള്ളമൊഴിച്ച് കട്ടിയാവാതെ കലക്കണം. ഒരു പാനിൽ ഒരു കപ്പ്‌ വെള്ളമൊഴിച്ച് നല്ലത് പോലെ തിളപ്പിക്കണം. ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന റാഗി ഒഴിച്ച് കൊടുക്കണം. ഇതിനെ കയ്യെടുക്കാതെ ഇളക്കിക്കൊണ്ട് നിൽക്കണം. കട്ട പിടിക്കാൻ പാടില്ല. കുറുക്കിയ റാഗി തണുത്തതിന് ശേഷം ഒരു കലത്തിലേക്ക് മാറ്റുക.

അതിന് ശേഷം ഇതിലേക്ക് പുളിച്ച കട്ടതൈര് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര കപ്പ് വെള്ളവും ആവശ്യത്തിന് വെള്ളവും ചേർക്കാം. ഇവയെല്ലാം കൂടി നല്ലത് പോലെ യോജിപ്പിച്ച് എടുക്കണം. ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർക്കാവുന്നതാണ്. അവസാനമായി നിങ്ങൾക്ക് ആവശ്യത്തിന് വേണ്ട തണുത്ത വെള്ളം ഒഴിച്ച് കൊടുക്കുക. താല്പര്യമുണ്ടെങ്കിൽ താളിച്ച് ചേർക്കാം. അതിനായി വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

അതിന് ശേഷം ജീരകവും കായപ്പൊടിയും കറിവേപ്പിലയും ചേർക്കാവുന്നതാണ്. റാഗി ദഹനം ശരിയാക്കാൻ മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും നല്ലതാണ്. സൈനസൈറ്റിസ് ഉള്ളവർ ഈ റാഗി കഞ്ഞി രാത്രി കഴിക്കുന്നത് ഒഴിവാക്കണം. പ്രാതലിന് കഴിക്കാൻ പറ്റിയ ഒന്നാണ് ഈ വിഭവം. രണ്ട് സ്പൂൺ റാഗി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഓടി നടന്ന് ജോലി ചെയ്യാം. Healthy Ragi kanji Recipe Video Credit :
Finger Family

Healthy Ragi kanji Recipe

  • May support better digestion
  • Can help provide a cooling effect to the body
  • Often considered helpful for managing blood sugar levels
  • Commonly used as a nutritious breakfast or light meal in summer
  • This is a traditional home remedy and dietary suggestion, not medical treatment
  • Effects may vary from person to person
  • People with sinusitis are advised to avoid consuming it at night (as mentioned in the video)
  • If you have persistent health issues, it is best to consult a doctor

ഒറ്റ ദിവസം കൊണ്ട് കാലിലെ വിണ്ടുകീറൽ മാറാൻ 2 എളുപ്പ വഴികൾ; കാലിലെ വലിയൊരു പ്രശ്നം ഇത് മൂലം പരിഹരിക്കാം.

Healthy Ragi kanji Recipe