വയറും വണ്ണവും കുറയാൻ രാവിലെ ഇതു കഴിച്ചാൽ മതി.!!എത്ര ചാടിയ വയറും ഒരാഴ്ച കൊണ്ട് കുറയ്ക്കാം; എത്ര പൊണ്ണത്തടിയനും തടി കുറയാൻ ഇതൊന്ന് മതി.!! Healthy Overnight Oats Recipe

Healthy Overnight Oats Recipe

Ingredients

  1. 3 dates (seeds removed)
  2. ½ apple (chopped)
  3. 3–4 strawberries (chopped)
  4. A few black grapes (chopped)
  5. ½ cup milk (any milk of your choice)
  6. 1 tablespoon oats
  7. 2 tablespoons chia seeds
  8. Almonds (powdered)
  9. Cashew nuts (powdered)
  10. Pistachios (powdered)
  11. Walnuts (powdered)
  12. 1 tablespoon pumpkin seeds
  13. 1 tablespoon flax seeds
  14. Honey (optional)

Healthy Overnight Oats Recipe : നിങ്ങളുടെ വയറും വണ്ണവും കുറയ്ക്കാൻ രാവിലെയും രാത്രിയും ഈ ഒരു ഹെൽത്തി ഓട്സ് കഴിച്ചാൽ മതി. ഇതൊരു ഓവർ നൈറ്റ്‌ ഓട്സ് റെസിപ്പിയാണ്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ഡെയ്റ്റ്സ് കുരുയൊക്കെ കളഞ്ഞ് ചെറു ചൂട് വെള്ളത്തിൽ കുതിരാൻ വെക്കുക. ശേഷം അര മുറി ആപ്പിൾ, 3,4 സ്‌ട്രോബെറി, കുറച്ച് കറുത്ത മുന്തിരി ചെറുതാക്കി കട്ട്‌ ചെയ്ത് വെക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്രൂട്ട്സ് എടുക്കാവുന്നതാണ്.

പുളി ഇല്ലാത്ത ഫ്രൂട്ട്സ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് നേരത്തെ കുതിരാൻ വെച്ച ഡെയ്റ്റ്സ് ആ വെള്ളത്തോടെ ഇട്ട് കൊടുക്കുക. ശേഷം അര കപ്പ്‌ പാൽ കൂടി ചേർക്കുക. എന്നിട്ട് എല്ലാം കൂടി ഒന്ന് അടിച്ചെടുക്കുക. ഇഷ്ടമുള്ള പാൽ നിങ്ങൾക്ക് ചേർക്കാവുന്നതാണ്. ശേഷം ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ ചിയാ സീഡ്സും ,ഒരു സ്പൂൺ ഓട്സും ചേർക്കുക. ശേഷം നേരത്തെ കട്ട്‌ ചെയ്ത് വെച്ച ഫ്രൂട്ട്സ് ഒക്കെ ചേർക്കുക.

എന്നിട്ട് അതിലേക്ക് നേരത്തെ മിക്സിയിൽ അടിച്ചെടുത്തവ ചേർക്കുക. ശേഷം ബധാമും,കുറച്ച് അണ്ടിപരിപ്പും, പിസ്തയും, വാൾനട്ട്സ് എല്ലാം ചേർത്ത നട്ട്സ് പൊടിച്ചത് ചേർക്കുക. എല്ലാം ആവശ്യത്തിനാണ് എടുത്തിരിക്കുന്നത്. പിന്നീട് ഒരു സ്പൂൺ പമ്പ്കിൻ സീഡ്സ് ചേർക്കുക.ഒരു സ്പൂൺ ഫ്ലാക്സ് സീഡ്സും ചേർക്കുക. ഇനി ഇത് എല്ലാംകൂടി മിക്സ്‌ ചെയ്ത് കൊടുക്കുക. എന്നിട്ട് ഫ്രിഡ്ജിൽ വെക്കുക.ഇതിൽ മധുരത്തിന് പ്രത്യേകിച്ച് തേൻ ഒന്നും ചേർക്കുന്നില്ല.

കാരണം ഇതിൽ ഫ്രൂട്ട്സ്ന്റെ മധുരം ഉണ്ടായിരിക്കും.ഇനി വേണമെങ്കിൽ നിങ്ങൾക്ക് അൽപ്പം തേൻ ചേർക്കാവുന്നതാണ്. ഇത് ബ്രേക്ക്‌ഫാസ്റ്റ് ആയിട്ടും ഡിന്നർ ആയിട്ട് കഴിക്കുന്നതും വളരെ നല്ലതാണ്. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണിത്. അതുപോലെ ഇത് കഴിച്ചാൽ പെട്ടെന്ന് ഒന്നും നിങ്ങൾക്ക് വിശക്കില്ല. അതുകൊണ്ട് തന്നെ ഇടക്കൊന്നും നമ്മുക്ക് ഓരോന്ന് കഴിക്കാൻ ഒന്നും തോന്നില്ല. ഹെൽത്തി ഡയറ്റ് നോക്കുന്നവരും വെയിറ്റ് ലോസ് നോക്കുന്നവരൊക്കെ ഈ ഒരു ഹെൽത്തി ഓട്സ് റെസിപ്പി ശ്രമിക്കേണ്ടതാണ്. Healthy Overnight Oats Recipe Video Credit : It’s Me Ish

Healthy Overnight Oats Recipe

Preparation

  1. Remove the seeds from the dates and soak them in lukewarm water for a few minutes.
  2. Chop the apple, strawberries, and grapes into small pieces. You can use any fruits you like, but choose non-sour fruits.
  3. Add the soaked dates with the water into a mixer jar and add ½ cup milk.
  4. Blend it well to make a smooth mixture.
  5. In a bowl, add chia seeds and oats.
  6. Add the chopped fruits to the bowl.
  7. Pour the dates and milk mixture into the bowl.
  8. Add powdered almonds, cashews, pistachios, and walnuts.
  9. Add pumpkin seeds and flax seeds.
  10. Mix everything well and keep it in the refrigerator overnight.

How to Use

  • Eat it as breakfast or dinner.
  • It keeps you full for a longer time and helps avoid unnecessary snacking.

Benefits

  • Supports weight loss.
  • Keeps the stomach full for longer.
  • Rich in fiber and nutrients.
  • Good for healthy diet and digestion. 🥣✨

കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ സൗന്ദര്യത്തെ അലട്ടുന്നുണ്ടോ..? ഈ ഒരു കായ മാത്രം മതി; ഏഴു ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് പൂർണ്ണമായി മാറ്റാം.!

Healthy Overnight Oats Recipe