Garden weed removal : നല്ലെണ്ണയില്ലാത്ത അടുക്കളുകൾ ഉണ്ടാവില്ലല്ലോ അത്ര നല്ല ഒരു എണ്ണയാണ് നല്ലെണ്ണ. അച്ചാർ ഇടാൻ മാത്രമല്ല ഈ ഒരു നല്ലെണ്ണ ഉപയോഗിക്കുന്നത്. ഹെൽത്തിന് വളരെ ബെനിഫിറ്റ് ആയിട്ടുള്ള ഒരു എണ്ണയാണ് ഇത്. എള്ളിൽ നിന്ന് ഉണ്ടാക്കുന്നതാണ് നല്ലെണ്ണ ഇത് പല രീതിയിൽ ഹെൽത്ത് ബെനിഫിറ്റ് ഉണ്ട്. നമുക്ക് ആദ്യം തന്നെ നല്ലെണ്ണ നമ്മുടെ പറമ്പിലെ പുല്ല് കരിയിക്കാൻ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അടുക്കളയിലുള്ള ഈ ഒരു നിസ്സാരമായ സാധനം കൊണ്ട് നമുക്ക് ഉണക്കി എടുക്കാൻ പറ്റു എന്ന നിങ്ങൾ വിശ്വസിക്കുമോ.
വളരെ സിമ്പിൾ ആയിട്ട് ചുരുങ്ങിയ ചിലവിൽ തന്നെ നമുക്ക് മുറ്റത്തെ ഉണക്കി എടുക്കാനായിട്ട് സാധിക്കും. നല്ല രീതിയിൽ എഫക്റ്റീവ് ആയിട്ടുള്ള ഒരു തമിഴ് കർഷകൻ പറഞ്ഞു തന്ന ഒരു ഐഡിയ ആണ് ഇത്. ഒരിക്കലും ഫേക്ക് ഇതിനായി മൂന്ന് ലിറ്റർ ആണ് എടുക്കുന്നത്. 3 ലിറ്റർ വെള്ളം എടുക്കുന്നത് കൊണ്ട് തന്നെ മൂന്ന് നാരങ്ങ എടുക്കുക 10 ലിറ്റർ ആണെങ്കിൽ 10 നാരങ്ങ എടുക്കുക. ഈ ഒരു ക്വാണ്ടിറ്റി കറക്റ്റ് ആയിരിക്കണം. അതിനനുസരിച്ച് തന്നെ ഇതിലേക്ക് നല്ലെണ്ണയും ഉപ്പും ചേർക്കണം. ആ ഒരു അളവ് കറക്റ്റ് ആയാൽ മാത്രമേ 100ശതമാനം റിസൾട്ട് കിട്ടുുള്ളൂ.
അളവിൽ കുറവൊക്കെ വന്നു കഴിഞ്ഞാൽ പെട്ടെന്നൊന്നും നമുക്ക് പുല്ല് ഉണങ്ങി കിട്ടില്ല. 10 ലിറ്റർ വെള്ളമാണ് എടുക്കുന്നതെങ്കിൽ ഒരു പാക്കറ്റ് കല്ലുപ്പാണ് എടുക്കേണ്ടത് അതുപോലെതന്നെ 30 ml നല്ലെണ്ണയാണ്. കുറെ പുല്ല് ഉണ്ടെങ്കിൽ 10 ലിറ്ററോളം വെള്ളം എടുക്കേണ്ട വരും. ഇവയെല്ലാം എടുത്ത ശേഷം ഇത് നല്ല രീതിയിൽ മിക്സ് ചെയ്യണം. ഉപ്പ് ഫുൾ ആയിട്ട് അതിൽ അലിഞ്ഞു ചേരണം. ഇവ നന്നായി മിക്സ് ചെയ്ത ശേഷം പുല്ലുള്ള ഭാഗങ്ങളിൽ നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. രാവിലെ സ്പ്രേ ചെയ്തു കൊടുത്താൽ ഒരു ഉച്ച ആകുമ്പോഴത്തേക്കും ഒരു മഞ്ഞ കളർ ആയിട്ടുണ്ടാവും വൈകുന്നേരം ആയപ്പോത്തേക്കും ഏകദേശം നല്ല രീതിയിൽ തന്നെ ഈ ഒരു പുല്ലു പുല്ല ഉണങ്ങി കിട്ടും.
ഇനി അടുത്ത ഒരു ടിപ്പ് പരിചയപ്പെടാം. യൂറിനറി ഇൻഫെക്ഷൻ ഉള്ള ഒരു കുഞ്ഞു ഹോം റെമീഡിയൻ ഇവിടെ പരിചയപ്പെടുത്തുന്നത്. കൂടുതൽ ഉണ്ടെങ്കിൽ ഇത് ചെയ്യാതെ ഡോക്ടറെ കാണിക്കാൻ മടിക്കല്ലേ.. ഒരു ചെറിയ വലുപ്പത്തിൽ വാളം പുളിയാണ് എടുത്തേക്കുന്നത് അത് വെള്ളത്തിലിട്ട് വെക്കുക. ഒരു അരമണിക്കൂർ വെക്കുമ്പോത്തേക്കും അത് കുതിർന്നു വരും. ചെറിയ നെല്ലിക്ക വലുപ്പത്തിൽ എടുക്കാവുള്ളൂ. എന്നിട്ട് ഈ വെള്ളം അരിച്ചെടുക്കുക. ഇതിലേക്ക് ചേർക്കേണ്ടത് മഞ്ഞൾ പൊടി ആണ്. ഇത് ആഴ്ചയിൽ ഒരിക്കൽ കുടിച്ചാൽ യൂറിൻ ഇൻഫെക്ഷൻ വരില്ല.. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണൂ.. Garden weed removal Video CRedit :
Simple tips easy life