ഒരു സ്പൂൺ നല്ലെണ്ണയും ഉപ്പും മതി; ഏതു കാടുപിടിച്ചു കിടക്കുന്ന പറമ്പും എളുപ്പത്തിൽ വൃത്തിയാക്കാം | Garden weed removal
Garden weed removal : നല്ലെണ്ണയില്ലാത്ത അടുക്കളുകൾ ഉണ്ടാവില്ലല്ലോ അത്ര നല്ല ഒരു എണ്ണയാണ് നല്ലെണ്ണ. അച്ചാർ ഇടാൻ മാത്രമല്ല ഈ ഒരു നല്ലെണ്ണ ഉപയോഗിക്കുന്നത്. ഹെൽത്തിന് വളരെ ബെനിഫിറ്റ് ആയിട്ടുള്ള ഒരു എണ്ണയാണ് ഇത്. എള്ളിൽ നിന്ന് ഉണ്ടാക്കുന്നതാണ് നല്ലെണ്ണ ഇത് പല രീതിയിൽ ഹെൽത്ത് ബെനിഫിറ്റ് ഉണ്ട്. നമുക്ക് ആദ്യം തന്നെ നല്ലെണ്ണ നമ്മുടെ പറമ്പിലെ പുല്ല് കരിയിക്കാൻ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അടുക്കളയിലുള്ള ഈ ഒരു നിസ്സാരമായ സാധനം കൊണ്ട് നമുക്ക് […]