
വന്ന ഫാറ്റി ലിവർ 100% നോർമലായിരിക്കും; മരുന്നും വേണ്ട ഹോസ്പിറ്റലിലും പോവേണ്ട; വെറും 40 ദിവസം രാവിലെ ചായക്ക് പകരം ഇത് കുടിച്ചു നോക്കൂ.!! Fatty liver remedy
Fatty liver remedy : ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്തവർക്കും അമിതമായി ഭക്ഷണം കഴിക്കുന്നവർക്കൊക്കെയും പിന്നെ തെറ്റായ ജീവിത ശൈലി മൂലം വരുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. ഒരു പരിധി വരെ വ്യായാമങ്ങളിലൂടെ നമ്മുക്ക് ഇത് മാറ്റിയെടുക്കാൻ കഴിയും. ലിവറിൽ കൊഴുപ്പ് അടിഞ് കൂടിയിട്ട് ലിവറിന് അതിന്റെ സാധാരണ പണികളൊക്കെ എടുക്കാൻ പറ്റാത്ത അവസ്ഥയാണിത്. ഇനി ഇതിന്റെ ലക്ഷണങ്ങൾ നോക്കാം.
Symptoms of Fatty Liver
- Fatigue and weakness
- Shortness of breath or feeling exhausted easily
- Loss of appetite
- Muscle pain
- Jaundice (yellowing of skin and eyes)
- Unexplained weight loss
- Pain in the upper abdomen
- Itchy skin
- Sleep disturbances
ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ക്ഷീണം ആണ്. രണ്ടാമത്തെ എന്ന് പറയുന്നത് കിതക്കുന്ന അവസ്ഥയിലേക്ക് പോകുമെന്നാണ്. പിന്നെ വിശപ്പിലായിമ, മസിൽസ് പെയിൻ, മഞ്ഞപിത്തം, വെയിറ്റ് കുറയുക, വയറിന്റെ ഒരു ഭാഗത്ത് വേദന വരുക, സ്കിന്നിൽ ചൊറിച്ചിൽ വരുക. ഉറക്കകുറവ് എന്നിവയാണ്. ഇനി ഫാറ്റി ലിവർ വരുന്നത് എങ്ങനെയൊക്കെ തടയാമെന്ന് നോക്കാം. ബീഫ്, പോർക്ക് തുടങ്ങിവ ഒഴിവാക്കുക. വലിയ മത്സ്യങ്ങൾ, പഞ്ചസാര, കൃത്രിമ ഭക്ഷണങ്ങൾ,
മൈത അടങ്ങിയിട്ടുള്ള ഭക്ഷണം, ബേക്കറി പലഹാരങ്ങൾ, എന്നിവ ഒഴിവാക്കുക. വ്യായാമം പ്രധാനമായും ചെയ്യുക. ഭക്ഷണം സമയത്ത് കഴിക്കുക. പിന്നെ ഡെയിലി ഒരു റൂട്ടീൻ ഫോളോ ചെയ്യുക.ജീവിത ശൈലി മൊത്തത്തിൽ നല്ല രീതിയിൽ നിയന്ത്രിക്കുക അത് തന്നെയാണ് പ്രധാനമായുള്ള വഴി എന്ന് പറയുന്നത്. അതിനായി ആദ്യം തന്നെ സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുനേൽക്കാൻ നോക്കുക. രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക. പ്രഭാത നടത്തം ചെയ്യുക. ശരിയായ സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. അരിയുടെ ഭക്ഷണം ഒഴിവാക്കുക.
ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുക. മുട്ടയുടെ മഞ്ഞ പരമാവധി ഒഴിവാക്കുക. കഴിയുമെങ്കിൽ നട്ട്സ് കഴിക്കുക ഉച്ചക്ക് 2,3 കപ്പ് ചോറ് കഴിക്കുക. തൈര് നന്നായി കഴിക്കുക. പൊരിച്ച മീൻ ഒഴിവാക്കുക.ചായ അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഗ്രീൻ ടീ പോലെയുള്ളവ കഴിക്കുക. രാത്രി 7 മണിക്ക് തന്നെ ഡിന്നർ കഴിക്കാൻ ശ്രദ്ധിക്കുക.രാത്രി ചപ്പാത്തി ,ഓട്സ്, ഫ്രൂട്ട്സ് കഴിക്കുക. ഈ ഒരു രീതിയിൽ 96 ദിവസം തുടർന്നാൽ നിങ്ങൾക്ക് കൂടുതൽ നിങ്ങളുടെ തെറ്റായ ജീവിത ശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങൾ വരാതെ ശ്രദ്ധിക്കാൻ സാധിക്കും. Fatty liver remedy Video Credit : Dr Basils Health Tips
Fatty liver remedy
Foods to Avoid:
- Red meat such as beef and pork
- Large oily fish
- Sugary foods and drinks
- Processed and artificial foods
- Refined flour (maida) products
- Bakery items
Healthy Lifestyle Tips
- Exercise regularly
- Eat meals on time
- Follow a consistent daily routine
- Wake up early (preferably before sunrise)
- Drink 2 glasses of water in the morning
- Go for a morning walk
- Never skip breakfast
Diet Recommendations
- Reduce or avoid excessive white rice consumption
- Include more whole wheat-based foods
- Limit egg yolk intake
- Include nuts in your diet
- Eat moderate portions of rice for lunch (2–3 servings)
- Include curd (yogurt) regularly
- Avoid fried fish
- Replace regular tea with green tea (if possible)
Dinner Habits
- Have dinner early (around 7 PM)
- Prefer light foods like chapati, oats, or fruits
Comments are closed.