മൊബൈൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം; കകണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച ശക്തി കൂട്ടാൻ ഇത് മാത്രം മതി.!! Eye Health Drink making

Eye Health Drink making

  • Improves eyesight and clarity
  • Helps reduce eye strain from screen use
  • Supports eye health with Vitamin A & E
  • Improves blood circulation to eyes
  • Reduces redness and dryness
  • Provides a cooling effect to the eyes

Eye Health Drink making : കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് കണ്ണ് രോഗങ്ങൾ ഒരുപാട് ഉണ്ട്. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണം കൊണ്ടും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിതമായ ഉപയോഗങ്ങൾ കൊണ്ടുമെല്ലാം കണ്ണ് രോഗങ്ങൾ കൂടുകയാണ്. ഇത്തരം കണ്ണ് രോഗങ്ങൾ മാറാനായി കണ്ണ് നന്നായി ഇടയ്ക്ക് റബ് ചെയ്യുന്നത് നല്ലതാണ് അതുപോലെ വിറ്റാമിൻ A, വിറ്റാമിൻ E, ഒമേഘ ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കണ്ണിന് നല്ലതാണ്.

അതുപോലെ കണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച്ച ശക്തി കൂട്ടാൻ വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കൂട്ട് ഇവിടെ പരിചയപെടുത്തുകയാണ്. അതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം ആദ്യം തന്നെ പെരുംജീരകം, 100 ഗ്രാം ബദാം, കുരുമുളക് 20-25 എണ്ണം,കൽക്കണ്ടം തുടങ്ങിയവ എടുത്ത് വെക്കുക. പെരുംജീരകത്തിൽ വിറ്റാമിൻ A ഉണ്ട്. അത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്സിഡന്റ്സും ഇതിൽ ഉണ്ട്. അതുപോലെ ബദാമിൽ നാച്ചുറൽ ആയിട്ട് വിറ്റാമിൻ E അടങ്ങിയിട്ടുണ്ട്.

ഒമേഗ-3 ഫാറ്റി ആസിഡ്സും ഇതിലുണ്ട്. കൂടാതെ കുരുമുളക് രക്തയോട്ടത്തിന് സഹായിക്കുന്നു. കാഴ്ച്ച ശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.കൽക്കണ്ടം കണ്ണിന് കൂളിംഗ് എഫക്ടിന് സഹായിക്കുന്നു. അതുപോലെ കണ്ണിലെ ചുവന്ന കളർ ഉണ്ടാവുന്നത് കുറക്കാൻ സഹായിക്കുന്നു. ഇനി പെരുംജീരകം ഒരു പാനിലേക്ക് ഇടുക. എന്നിട്ട് ചൂടാക്കുക. മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. അതെ പാനിൽ തന്നെ ബദാം ഇടുക. എന്നിട്ട് ചെറുതായി വറക്കുക. ശേഷം പൊടിച്ചെടുക്കുക. കുരുമുളക് മുതിർന്നവർക്കാണെങ്കിൽ 20-25 എണ്ണം എടുക്കുക. ചെറിയ കുട്ടികൾക്കാണെങ്കിൽ 10-15 എണ്ണം എടുക്കുക. ശേഷം വറുക്കുക എന്നിട്ട് പൊടിച്ചെടുക്കുക. കൽക്കണ്ടം ചെറിയ കഷ്ണങ്ങളാക്കി പൊടിച്ച് എടുക്കുക.

എന്നിട്ട് എല്ലാംകൂടി ഒരുമിച്ച് പൊടിക്കുക. മിക്സ്‌ ചെയ്യുക. എന്നിട്ട് ഇതിൽ നിന്ന് ഒരു സ്പൂൺ വീതം രാത്രി കിടക്കാൻ പോകുന്നതിന് അര മണിക്കൂർ മുമ്പ് ചെറു ചൂട് വെള്ളത്തിലൊ അല്ലെങ്കിൽ ഒരു ഗ്ലാസ്‌ പാലിൽ ചേർക്കുക. അതുപോലെ ഷുഗർ ഉള്ളവർ കൽക്കണ്ടത്തിന്റെ അളവ് കുറക്കുക. രാത്രി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ സ്ക്രീൻ സ്പേസ് നല്ലതുപോലെ കുറക്കുക. അത്പോലെ അമിതമായി ലൈറ്റില്ലാതെ ഫോൺ നോക്കരുത്. അര മണിക്കൂർ ഗാപ്പിൽ നോക്കുക. വിറ്റാമിൻ A അടങ്ങിയിട്ടുള്ള ക്യാരറ്റ്, ചീര ഈന്തപഴം തുടങ്ങിയവ കഴിക്കുക. അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുള്ള മത്തി, ഐല, ചൂര പോലെയുള്ളവ കഴിക്കുക. ഈ കൂട്ട് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിൽ നിന്ന് ഉണ്ടാക്കാവുന്നതാണ്. നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമായിരിക്കും ഈ ഒരു കൂട്ട് എന്നതിൽ സംശയം വേണ്ട. Eye Health Drink making Video Credit : Arogya theeram

Eye Health Drink making

🥄 Ingredients

  • Fennel seeds (Perumjeerakam)
  • Almonds – 100 g
  • Black pepper – 20–25 (10–15 for kids)
  • Rock sugar (Kalkandam)

🥣 Preparation

  1. Dry roast fennel seeds lightly and grind into powder.
  2. Roast almonds slightly and grind them.
  3. Roast black pepper and grind it.
  4. Crush rock sugar into small pieces or powder.
  5. Mix all the powdered ingredients well and store in an airtight container.

🥛 How to Use

  • Take 1 spoon of the mix
  • Add to warm milk or lukewarm water
  • Drink 30 minutes before bedtime

⚠️ Tips

  • Reduce rock sugar if you have diabetes
  • Limit screen time (follow 20-20-20 rule)
  • Include foods rich in Vitamin A (carrot, spinach)
  • Eat Omega-3 rich fish like sardine and mackerel

ശംഖുപുഷ്പം കൊണ്ട് ചായ കുടിച്ചിട്ടുണ്ടോ? ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ; കാഴ്ച്ചശക്തി കൂടാനും കാൻസറിനെ തടയാനും ഇത് മതി.!!

Eye Health Drink making