ചീഞ്ഞ സവാള കളയല്ലേ.!! സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കിടിലൻ സൂത്രങ്ങൾ; ഇത് കണ്ടാൽ ഇനിയാരും ചീഞ്ഞ സവാള കളയില്ല.!! Easy Onion Kitchen tricks

അതിന്റെ തണ്ടു ഭാഗം മുറിച്ചെടുത്ത്, വാഷ്ബേസിന്റെ ഹോളിൽ കൊണ്ടുവക്കുകയാണെങ്കിൽ പാറ്റ, പല്ലി പോലുള്ള പ്രാണികളുടെ ശല്യം ഒഴിവാക്കാനായി സാധിക്കും. അതുപോലെ അളിഞ്ഞുപോയ സവാള മുറിച്ചെടുത്ത് അത് ഒരു ഇടി കല്ലിൽ വച്ച് ചതച്ച് കുറച്ച് വെള്ളവും മിക്സ് ചെയ്ത് അരിച്ചെടുത്ത ശേഷം സ്പ്രെ ബോട്ടിലിലാക്കി പല്ലി,പാറ്റ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം. ഇപ്പോൾ വളരെ ട്രെന്റിങ്ങായി നിൽക്കുന്ന നൂൽ പൊറോട്ട എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ മൈദ,ഒരു പിഞ്ച് ഉപ്പ്,അല്പം പഞ്ചസാര ഓയിൽ,

രണ്ടു മുട്ട എന്നിവ പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പൊറോട്ടയുടെ മാവിന്റെ പരുവത്തിൽ ആകുമ്പോൾ അത് കുറച്ചുനേരം അടച്ചു വയ്ക്കണം. മാവിന് മുകളിലായി അല്പം എണ്ണ തൂവിക്കൊടുക്കാൻ ശ്രദ്ധിക്കണം. കുഴച്ചു വെച്ച മാവ് കുറച്ചുനേരം കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി വീണ്ടും അൽപനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം കിച്ചൻ സ്ലാബിൽ ഇട്ട് വട്ടത്തിൽ പരത്തി ചെറിയ കഷണങ്ങളായി മുറിച്ച് ചുറ്റിച്ചെടുത്ത ശേഷം ചുട്ടെടുക്കുകയാണെങ്കിൽ കിടിലൻ നൂൽ പൊറോട്ട ഉണ്ടാക്കിയെടുക്കാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Onion Kitchen tricks Video Credit : jazz kitchen

Easy Onion Kitchen tricks

Time-Saving Tricks

  • Peel Garlic or Ginger Easily: Microwave garlic cloves for 20 seconds for easy peeling. Peel ginger with the edge of a spoon for minimal waste.

Quick Softening Butter: Cut butter into cubes for faster softening at room temperature.

Freeze Stocks/Herbs: Pour leftover stock or chopped herbs into ice trays and freeze for single-use portions.

Organize with Cupcake Liners: Use cupcake liners to separate snacks or ingredients in containers for neat storage.

Prep Before Cooking: Read the recipe and prepare all ingredients (“mise en place”) before starting, to save time and avoid mistakes.

Cooking Hacks

  • Steam Fried Eggs for Perfect Whites: Add a splash of water to the pan and quickly cover to steam fry eggs for a set white and runny yolk.

Dice Eggs/Avocado: Use a cooling rack to evenly dice boiled eggs or avocado: push food through the rack for uniform pieces.

Non-Stick Measuring: Spray measuring spoons with oil before adding sticky liquids like honey to make release cleaner.

Boil Pasta Perfectly: Rinse boiled pasta under cold water for non-sticky results.

Freeze Ginger: Store leftover ginger in the freezer—easy to grate and stays fresh longer.

Storage & Organization

  • Use Hooks for Extra Space: Install hooks inside cabinet doors for utensils and small gadgets.

Towel in Crispers: Place a cloth towel at the base of the fridge crisper drawer to absorb excess moisture and keep vegetables fresh longer.

Well-Sharpened Knives: Regularly sharpen knives for safer and easier cutting.

Ingredient Prep

  • Spray Lemons Before Juicing: Microwave lemons for a few seconds to get more juice easily.

Trim Herb Plants: Immediately snip supermarket herb plants to encourage bushier growth.

These simple kitchen tricks and hacks help save time, reduce waste, keep food fresher, and make cooking more enjoyable every day.

ഇതിലും എളുപ്പ മാർഗം വേറെ ഇല്ല.!! ഓരോന്നായി ഞെക്കി കൊടുക്കേണ്ട ഈ സൂത്രം ചെയ്‌താൽ മതി; കക്ക ഇറച്ചി ക്ളീൻ ചെയ്യാൻ വെറും ഒറ്റ മിനുട്ടിൽ.!!

Easy Onion Kitchen tricks