തെങ്ങിൽ നിന്നും വീണു കിട്ടുന്ന മച്ചിങ്ങ ഇനി കളയല്ലേ; അമ്പോ മച്ചിങ്ങ കൊണ്ട് ഇങ്ങനെ ഒരു രഹസ്യമോ ഇത്രനാളും ഇത് അറിയാതെ പോയല്ലോ.!! Easy Machinga Tips

Easy Machinga Tips

  • Take a little buttermilk.
  • Add ½ spoon salt powder.
  • Add ¼ teaspoon turmeric powder.
  • Mix well and gargle 2–3 times.
  • Helps relieve mouth ulcers and mouth irritation.

Easy Machinga Tips :നമ്മുടെ അടുക്കളകളിൽ ഒരുപാട്‌ തരത്തിലുള്ള ജോലികൾ ചെയ്യാനുണ്ടാകും. വീട്ടമ്മമാരൊക്കെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിലാണ്. എങ്കിൽ കുറച്ച് കിച്ചൺ ടിപ്പ്സ് നോക്കാം. ചേന മുറിക്കുന്നതിന്റെ മുൻപ് ഒരു കാര്യം ചെയ്‌താൽ നിങ്ങൾക്ക് ചൊറി വരില്ല. അതിനായി ഒരൽപ്പം മഞ്ഞൾപൊടി ഒരൽപ്പം വെളിച്ചെണ്ണയും ചേർത്ത് നന്നായിട്ട് മിക്സ്‌ ചെയ്യുക. അതിനുശേഷം കയ്യിൽ ഒന്ന് തേക്കുക.

എന്നിട്ട് ചേന മുറിക്കാൻ നോക്കിയാൽ ഒരു തരത്തിലുള്ള ചൊറിയും ഉണ്ടാകില്ല. അതുപോലെ ശരീരത്തിൽ ഒക്കെ ഇങ്ങനെ തേച്ചാൽ മതി ശരീരത്തിനുള്ള ചൊറിച്ചിലിനും ശമനം വരും എന്നതിൽ സംശയമില്ല. കൂടാതെ മുറിവുകളൊക്കെ ഉണങ്ങാനും ഇത് സഹായകമാണ്. ഫ്രഷ് ആയിട്ടുള്ള മഞ്ഞൾപ്പൊടി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മച്ചിങ്ങയുടെ മുകളിൽ ഉള്ള ഭാഗങ്ങളൊക്കെ ഒഴുവാക്കിയെടുത്ത് കഴുകിയെടുക്കാം. ഇതിന്റെ മുകളിൽ പൊങ്ങി നിക്കുന്ന ഭാഗം കട്ട്‌ ചെയ്ത് കളയാവുന്നതാണ്.

ശേഷം 2,3 കുരുമുളക് എടുക്കുക. എന്നിട്ട് മച്ചിങ്ങയുടെ ഭാഗത്ത്‌ മൂന്ന് ഹോളുകൾ ആക്കി എടുക്കാൻ പറ്റും. ഈ ഹോളുകളിലേക്ക് കുരുമുളക് വെച്ച് കൊടുക്കുക. എന്നിട്ട് ഒരലിൽ ഒരച്ച് കൊടുക്കുക.അപ്പോൾ ചന്ദനം പോലെ നമ്മുക്ക് കിട്ടും. ശേഷം ഇത് നെറ്റിയിൽ പുരട്ടുക. തലവേദനയൊക്കെ ഉള്ള സമയത്ത് ഇങ്ങനെ ചെയ്താൽ മതി നല്ല ആശ്വാസം ലഭിക്കും. അടുത്ത ടിപ്പ് മച്ചിങ്ങ മാത്രം ഒരച്ച് എടുക്കുക. എന്നിട്ട് ചെറിയ കുട്ടികളുടെ തലയോട്ടിയിൽ ഇതും മുലപ്പാലും കൂട്ടി തേക്കുന്നത് മുടി കട്ടിയിൽ വളരാൻ സഹായിക്കുന്നു.

അടുത്ത ടിപ്പ് കുറച്ച് മോര് എടുക്കുക. അര സ്പൂൺ പൊടിയുപ്പ് ഇട്ട് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. എന്നിട്ട് നന്നായി മിക്സ്‌ ചെയ്യുക. ഇത് വായി പുണ്ണും, വായി മുറിയുന്നതിനുമൊക്കെ നല്ലതാണ്. ഇങ്ങനെ ചെയ്ത് 2,3 പ്രാവിശ്യം ഒന്ന് കവിളിയാൽ മതി. ഇതുപോലെയുള്ള കിച്ചൺ ടിപ്പ്സ് എല്ലാവർക്കും എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്. Easy Machinga Tips Video Credit : Ansi’s Vlog

Easy Machinga Tips


No Itching While Cutting Yam (Chena)

  • Mix a little turmeric powder with coconut oil.
  • Apply it on your hands before cutting yam.
  • This helps prevent itching and irritation.
  • Applying this mixture on the body can also help reduce itching and support wound healing.
  • Always use fresh turmeric powder for better results.

Headache Relief Using Machinga (Nutmeg)

  • Wash and slightly trim the top portion of the nutmeg.
  • Make 2–3 small holes in it and insert peppercorns.
  • Rub it on a stone with a little water until it forms a sandalwood-like paste.
  • Apply this paste on the forehead for headache relief.

For Thick Hair Growth (Traditional Tip)

  • Apply gently on a baby’s scalp (traditional practice believed to support thicker hair growth).
  • Rub nutmeg alone into a paste.
  • Mix it with breast milk.

കുതിർത്ത 5 ബദാം വെറും വയറ്റിൽ ഒരാഴ്ച കഴിച്ചു നോക്കൂ.. രാവിലെ കുതിർത്ത ബദാം കഴിച്ചാൽ ഇരട്ടി ഗുണം.!!

Easy Machinga Tips