Curry leaves krishi tip using aloevera : കറിവേപ്പില കറികളിൽ എല്ലാം എപ്പോഴും ചേർക്കുന്ന ഒന്നാണ്. പക്ഷേ കടകളിൽ നിന്ന് വാങ്ങുമ്പോൾ ഇതിൽ മുഴുവൻ വിഷം ആയിരിക്കും. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല മരുന്ന് അടിച്ച കറിവേപ്പില. വീടുകളിൽ തന്നെ കറിവേപ്പില എളുപ്പത്തിൽ വളർത്താം. കറിവേപ്പ് ചെടിയ്ക്ക് ഉള്ള രോഗങ്ങൾ ആണ് ഇല മുരടിക്കുന്നത് മഞ്ഞളിപ്പ് വരുന്നത്. ഇത് തടയാൻ ഇല എടുക്കുമ്പോൾ കട്ട് ചെയ്യ്ത് എടുക്കുക.
ചെറിയ കറിവേപ്പിലയിൽ നിന്ന് ഇല എടുക്കരുത്. അത് വളർന്നിട്ട് എടുക്കാം. കറിവേപ്പിലയുടെ ചുവട് ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നതും നല്ലതാണ്. കറിവേപ്പ് നന്നായി വളരാനും വേരോട്ടം നടക്കാനും ഇത് നല്ലതാണ്. കൊടുക്കുന്ന വളം നന്നായി കിട്ടാനും മണ്ണ് ഇളക്കി കൊടുക്കാം. ഇതിൻ്റെ ചുവട്ടിലേക്ക് കുറച്ച് സവാള തൊലി ഇടുക. ഇതിന്റെ മുകളിലേക്ക് കുറച്ച് മണ്ണ് ഇടുക. ഇതിൽ കാൽസ്യം ഉണ്ട് പ്രതിരോധശേഷിക്ക് വളരെ നല്ലതാണ്. ഇതിൻ്റെ മുകളിലേക്ക് കരിയില ഇടാം.
കറിവേപ്പ് ചെടിയ്ക്ക് ദിവസവും നനച്ച് കൊടുക്കേണ്ട ഇതുപോലെ ഇട്ട് ഒരു ദിവസം നനച്ചാൽ കുറച്ച് ദിവസത്തേക്ക് നനയ്ക്കണ്ട. ചെടിയ്ക്ക് ഇടുന്ന ഒരു വളമാണ് അലോവേര ഒരു കഷ്ണം എടുക്കുക. ഇത് ചെടിയ്ക്ക് വേരോട്ടം നടക്കാനും വേര് പിടിക്കാനും സഹായിക്കുന്നു. ചെടികളുടെ മുരടിപ്പ് നന്നായി കുറയ്ക്കുന്നു. അലോവേര ജെൽ മിക്സിയിൽ അരയ്ക്കുക. ഇതിൻ്റെ കൂടെ വെളുത്തുള്ളി അല്ലെങ്കിൽ കായം എടുക്കാം. വെള്ളീച്ച ശല്യം കുറയ്ക്കാൻ ഇത് നല്ലതാണ്.
ഇതിലേക്ക് കുറച്ച് നാരങ്ങനീര് ചേർത്ത് കുറച്ച് സമയം വെക്കുക. ഇത് കറിവേപ്പിലയുടെ ചുവട്ടിലേക്ക് ഒഴിക്കുക. ഇത് ചെയ്യ്തശേഷം വെള്ളം ഒഴിക്കണ്ട. ചുവട്ടിൽ കമ്പ് കൊണ്ട് കുത്തുക. മണ്ണ് നന്നായി ഇളക്കുക. നാരങ്ങനീര് ചേർത്തത് കൊണ്ട് മണ്ണിന്റെ പുളിരസം മാറി വളം നന്നായി പിടിക്കും. കറിവേപ്പില വെയിലത്ത് വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കറിവേപ്പില തഴച്ച് വളരുന്നു. വീട്ടിലെ ആവശ്യത്തിന് തണ്ട് പൊടിച്ച് എടുക്കാം. Curry leaves krishi tip using aloevera Video Credit : POPPY HAPPY VLOGS
Curry leaves krishi tip using aloevera
Benefits of Using Aloe Vera in Curry Leaves Cultivation
- Aloe vera contains natural growth hormones and enzymes that improve soil health and stimulate root development.
- It acts as a natural biofertilizer and promotes disease resistance in curry leaf plants.
- Aloe vera gel mixed with water can be used as a foliar spray to provide extra nutrients and moisture.
- The antibacterial and antifungal properties of aloe vera help protect curry leaves from pests and infections.
How to Use Aloe Vera for Curry Leaf Plants
- Prepare Aloe Vera Gel Solution:
Extract fresh aloe vera gel from the leaves and dilute it with water in a ratio of 1:4 (one part aloe vera gel to four parts water). - Soil Enrichment:
Mix some aloe vera gel directly into the soil around the curry leaf plant roots during watering to enhance microbial activity and nutrient uptake. - Foliar Spray:
Use the diluted aloe vera gel solution as a foliar spray every 15 days to improve leaf health and moisture retention. - Pest and Disease Prevention:
Spray aloe vera solution on leaves if you notice signs of pests or fungal infection; its natural compounds act as a mild organic pesticide.
Additional Care Tips for Curry Leaves
- Plant curry leaves in well-draining soil with good sunlight (4-6 hours daily).
- Water moderately; avoid waterlogging.
- Regular pruning promotes bushier growth.
- Organic mulch helps conserve moisture and keeps roots healthy.