Cherula plants benefits : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.
ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന,നടുവേദന, എന്നിവയ്ക്കല്ല ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല
Cherula plants health benefits
- Antioxidant Properties: Cherula plants possess strong antioxidant properties, which help protect the body against free radicals and oxidative stress, promoting overall health and well-being.
- Anti-Diabetic Properties: Cherula plants have been shown to lower blood sugar levels and prevent weight loss associated with diabetes, making them a potential natural remedy for managing diabetes.
- Kidney Stone Treatment: Cherula plants are known for their ability to dissolve kidney stones and prevent their formation. The plant’s diuretic properties also help promote urine production and reduce the risk of urinary tract infections.
- Anti-Asthmatic Properties: Cherula plants have been traditionally used to treat asthma, and studies have confirmed their effectiveness in reducing asthma symptoms.
- Antimicrobial and Anti-Inflammatory Properties: Cherula plants exhibit antimicrobial and anti-inflammatory properties, making them useful for treating various infections and inflammatory conditions.
- Anticancer Properties: Cherula plants contain compounds that have been shown to exhibit anticancer activity, particularly against leukemia, prostate, colon, and cervical cancer cells.
- Deworming Properties: Cherula plants have been traditionally used to treat intestinal worm infestations, and their anthelmintic properties make them effective against tapeworms.
- Protects Kidneys: Cherula plants help protect the kidneys from damage and promote overall kidney health by reducing elevated blood urea and serum creatinine levels.
- Some ways to use Cherula plants include¹ ²:
മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം. ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.
ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Cherula plants health benefits Video Credit : beauty life with sabeena