Browsing category

Cooking

ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Special Ulli thakkali chammanthi recipe

Ulli thakkali chammanthi recipe : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച് […]

ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഇഞ്ചി തൈര്; ഇഞ്ചി തൈര് 101 കറികൾക്ക് സമം വയറിനും ദഹനത്തിനും ഉത്തമം.!! inji thayir kerala recipe

inji thayir kerala recipe : “ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഇഞ്ചി തൈര്; ഇഞ്ചി തൈര് 101 കറികൾക്ക് സമം വയറിനും ദഹനത്തിനും ഉത്തമം” എല്ലാദിവസവും ചോറിനോടൊപ്പം കഴിക്കാൻ വ്യത്യസ്ത രുചികളിൽ ഉള്ള കറികൾ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെട്ടുള്ള കറികൾ ഉണ്ടാക്കാൻ കൂടുതൽ പേർക്കും താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ നല്ല രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല; ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ.!! Crispy Chakka Chips Recipe

Crispy Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുaകളിലും ചെയ്യാറുള്ള കാര്യമാണ്. ചക്ക കാലമായാൽ പിന്നെ വിപണിയും ചക്ക തന്നെ കീഴടക്കും. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇപ്പോൾ ചക്ക കൊണ്ട് നിർമിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ചക്ക ഉപയോഗിച്ചിട്ടുള്ള നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയും ഇറങ്ങിയിട്ടുണ്ട്. മാത്രവുമല്ല ചക്കയുടെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. ചക്കക്ക് വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ. എത്ര തന്നെ ചക്ക കിട്ടിയാലും […]

ആരോഗ്യം കാക്കുന്ന പ്രഭാതഭക്ഷണം.!! ചെറുപയർ കൊണ്ട് ഒരു അടിപൊളി ദോശ; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മാത്രം മതി.!! Healthy Cherupayar Dosa recipe

Healthy Cherupayar Dosa recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആയതു കൊണ്ട് തന്നെ മിക്ക ആളുകളും ഇത് വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അതേപോലെ വ്യത്യസ്ത രീതിയിൽ […]

10 മിനിട്ടിൽ അടിപൊളി ഗ്രീൻ പീസ് കറി; ഗ്രീൻ പീസ് കറി ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു.!! GreenPeas Curry Recipe

GreenPeas Curry Recipe : ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം. ഗ്രീൻ പീസ് കറി ഉണ്ടാക്കാനായി ആദ്യം തലേദിവസം കുതിർത്തി വെച്ച ഗ്രീൻ പീസ് വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത പച്ചമുളകും […]

ഇത്രയും രുചിയുള്ള മറ്റൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാവില്ല; കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം.!! Egg Puttu Easy Breakfast Recipe

Egg Puttu Easy Breakfast Recipe : മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പുട്ട്. അതുതന്നെ പല രീതികളിലും പല പൊടികൾ ഉപയോഗപ്പെടുത്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി അധികമാരും ട്രൈ ചെയ്തു നോക്കാത്ത ഒരു കിടിലൻ മുട്ട പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് സാധാരണ തയ്യാറാക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുത്ത് അത് നല്ലതുപോലെ പൊടിച്ചെടുത്ത് […]

പച്ച കായ ഇതുപോലെ ചെയ്താൽ ഇറച്ചി കറി മാറി നിൽക്കും മക്കളെ; പച്ചക്കായ വെച്ച് രുചികരമായ ഒരു കറി എളുപ്പത്തിൽ തയ്യാറാക്കാം.!! Pachakkaya curry recipe

Pachakkaya curry recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ […]

കിടിലൻ രുചിയിൽ ഒരു വ്യത്യസ്ത വിഭവം.!! കുറഞ്ഞ ചേരുവകൾ മാത്രം മതി.. എത്ര കഴിച്ചാലും മതിവരില്ല; കഴിച്ചിട്ടുണ്ടോ ഇതുപോലൊരു പലഹാരം.!! Sabudana Kozhukattai Recipe

Sabudana Kozhukattai Recipe : വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോകുന്ന സമയം ആണല്ലോ.. അവർ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നല്ല വിശപ്പൊടു കൂടിയായിരിക്കും വരുന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കുന്നത് വീട്ടിലെ അമ്മമാരുടെ ഒരു പതിവാണ്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ […]

ശെരിക്കും ഞെട്ടിച്ചു, പഴുത്ത ചക്ക വെറുതെ കളയല്ലേ; പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Jackfruit Halwa snacks recipe

Jackfruit Halwa snacks recipe : “പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ” ചക്കപ്പഴം ഉപയോഗിച്ച് രുചിയേറും ഹൽവ തയ്യാറാക്കാം.. ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്ക ഉപയോഗിച്ച് തോരൻ മുതൽ പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പച്ച ചക്ക ചെറുത് മുതൽ പഴുത്ത ചക്ക വരെ ഇത്തരം വിഭവങ്ങൾക്ക് അനുയോജ്യമാണല്ലോ.. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള […]

എത്രവേണേലും കഴിച്ചുപോകും ഇനി പൊളിക്കും.!! രാവിലെ ഇനി എന്തെളുപ്പം; അരിപ്പൊടിയും തേങ്ങയുംകൊണ്ട് 15 മിനിറ്റിൽ കിടു ബ്രേക്ഫാസ്റ്റ്.!! Breakfast rice flour recipe

Easy Breakfast rice flour recipe : ലോകത്തിലെ ഏത് ഭക്ഷണ വിഭവങ്ങളോടും കിടപിടിക്കാൻ കഴിയുന്ന പ്രഭാതഭക്ഷണമാണ് കേരളത്തിലേത്. ദിവസം ആരംഭിക്കുന്നതിനുള്ള ഒരു നല്ല ഭക്ഷണം നാം എല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നാണ്. രാവിലെ വളരെ സിമ്പിൾ ആയി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് കോമ്പോയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അരിപ്പൊടിയും തേങ്ങയും കൊണ്ട് വെറും പതിനഞ്ച് മിനിറ്റിൽ ഒരു അടിപൊളി ബ്രേക്ക്‌ ഫാസ്റ്റ് വിഭവവും കൂടെ കിടിലൻ കോമ്പോ ആയ ഒരു സെപ്ഷ്യൽ […]