Browsing category

Cooking

സോയാചങ്ക്സ് വെച്ച് ഒരു കിടിലൻ മസാല കറി; സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ.!! Special Soya Chunks Fry recipe

Special Soya Chunks Fry recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് […]

കിടിലൻ രുചിയിൽ ഒരു ഗ്രീൻപീസ് കറി.!! കുക്കറില്‍ ഇങ്ങനെ ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കൂ; സംഭവം കിടു ആണേ.!! Kerala green peas curry

Kerala green peas curry : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ചപ്പാത്തി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ഗ്രീൻപീസിന്റെ ഒരു പച്ച ചുവ ഉള്ളതിനാൽ തന്നെ പലർക്കും അത് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഗ്രീൻപീസ് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഉണക്ക ഗ്രീൻപീസ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത് ഓവർ നൈറ്റ് വെള്ളത്തിൽ കുതിരാനായി […]

ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Special Ulli thakkali chammanthi recipe

Ulli thakkali chammanthi recipe : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച് […]

ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഇഞ്ചി തൈര്; ഇഞ്ചി തൈര് 101 കറികൾക്ക് സമം വയറിനും ദഹനത്തിനും ഉത്തമം.!! inji thayir kerala recipe

inji thayir kerala recipe : “ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഇഞ്ചി തൈര്; ഇഞ്ചി തൈര് 101 കറികൾക്ക് സമം വയറിനും ദഹനത്തിനും ഉത്തമം” എല്ലാദിവസവും ചോറിനോടൊപ്പം കഴിക്കാൻ വ്യത്യസ്ത രുചികളിൽ ഉള്ള കറികൾ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെട്ടുള്ള കറികൾ ഉണ്ടാക്കാൻ കൂടുതൽ പേർക്കും താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ നല്ല രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ഇതാണ് മക്കളേ പെർഫെക്റ്റ് ചായ.!! കുക്കറിൽ ചായ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒറ്റയിരുപ്പിൽ മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും.!! Perfect Cooker Tea Recipe

Perfect Cooker Tea Recipe : മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്‌. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം കളഞ്ഞു […]

തേങ്ങാ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഇതുണ്ടെങ്കിൽ ഇഡലിയും ദോശയും തീരുന്ന വഴിയറിയില്ല; തട്ടുകടയിലെ ചട്ട്ണി കഴിക്കാൻ ഇനി തട്ടുകടയിൽ പോകണ്ട.!! Coconut Chutney Recipe

Coconut Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസവും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചട്ണികൾ. പ്രത്യേകിച്ച് ഇഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം ചട്ണി ഒഴിവാക്കാൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. വ്യത്യസ്ത രീതികളിൽ വ്യത്യസ്ത ചേരുവകൾ ഉപയോഗപ്പെടുത്തിയെല്ലാം ചട്ണികൾ തയ്യാറാക്കാനായി സാധിക്കും. എന്നിരുന്നാലും എല്ലാവരും പറയുന്ന ഒരു കാര്യമാണ് ചട്ണി തയ്യാറാക്കുമ്പോൾ തട്ടുകടകളിൽ നിന്നും വാങ്ങുന്നതിന്റെ രുചി ലഭിക്കുന്നില്ല എന്നത്. ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു […]

ഇതാണ് നാടൻ കല്യാണ ബീഫ് കറി.!! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല; ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി.!! Special beef curry Recipe

Special beef curry Recipe : “ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് നാടൻ കല്യാണ ബീഫ് കറി” പലസ്ഥലങ്ങളിലും കല്യാണ ദിവസമോ അതല്ലെങ്കിൽ തലേദിവസമോ ഒക്കെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു രുചികരമായ വിഭവമാണ് ബീഫ് കറി. സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കല്യാണ ബീഫ് കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ രുചിയിലും വലിയ വ്യത്യാസം അറിയാനായി സാധിക്കും. അത്തരത്തിൽ ഒരു കല്യാണ ബീഫ് കറി എങ്ങനെ […]

കട്ടി ചാറിൽ അടിപൊളി നാടൻ മീൻ കറി.!! നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഇങ്ങനെ ചെയ്യൂ; ചോറിനൊപ്പം ഈ ചാറുമാത്രം മതി.!! Kerala Fish Curry recipe with Thick Gravy

Kerala Fish Curry recipe with Thick Gravy : “കട്ടി ചാറിൽ അടിപൊളി നാടൻ മീൻ കറി.!! നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഇങ്ങനെ ചെയ്യൂ; ചോറിനൊപ്പം ഈ ചാറുമാത്രം മതി” നമ്മൾ മലയാളികൾക്ക് ഇപ്പോൾ നോൺ വെജ് വിഭവങ്ങളോട് ആണ് കൂടുതൽ പ്രിയം പ്രത്യേകിച്ചും മീൻ വിഭവങ്ങൾ ഇഷ്ടമുള്ളവരും ഉണ്ട്. മീൻകറി നമ്മൾ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കാറുള്ളത്. ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. മീൻകറി […]

ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ കിടിലൻ രുചി; ഗ്രീൻപീസ് കറി ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Dhaba Special Tasty Green Peas Curry Recipe

Dhaba Special Tasty Green Peas Curry Recipe : “ഗ്രീൻപീസ് കറി ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ കിടിലൻ രുചി.!!” സൂപ്പർ ടേസ്റ്റിൽ ഒരു ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല! ഗ്രീൻപീസ് കറി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഗ്രീൻപീസ് കറി ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ. ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ കിടിലൻ രുചി. ഇനി ഗ്രീൻപീസ് ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി […]

ഗോതമ്പ് പൊടി മാത്രം മതി.!! ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരടിപൊളി പലഹാരം; സമയക്കുറവുള്ളപ്പോള്‍ എളുപ്പത്തിൽ തയ്യാറാക്കാം.!! Wheat flour easy Breakfast Recipe

Wheat flour easy Breakfast Recipe : “വെറും അഞ്ച് മിനിറ്റിൽ ഗോതമ്പ് പൊടി മാത്രം മതി ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരടിപൊളി പലഹാരം സമയക്കുറവുള്ളപ്പോള്‍ എളുപ്പത്തിൽ തയ്യാറാക്കാം” എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി എന്ത് ഉണ്ടാക്കണമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാനായി കൂടുതൽ വീടുകളിലും ഇഡ്ഡലിയും, ദോശയും തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ എളുപ്പത്തിൽ ഹെൽത്തിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം […]