Browsing category

Cooking

വെറും രണ്ടു ചേരുവ മാത്രം മതി.!! കുറഞ്ഞ സമയത്തിനുള്ളിൽ കിടിലൻ പാൽപ്പത്തിരി റെഡി; ഇത് നിങ്ങളെ കൊതിപ്പിക്കും.!! Tasty Paal Pathiri Recipe

Tasty Paal Pathiri Recipe : വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ സ്നാക്കിനായി കൊടുക്കാൻ പലപ്പോഴും വീട്ടിൽ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പാൽപത്തിരി. തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മാവിന്റെ കൂട്ട് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതോടൊപ്പം രണ്ട് കപ്പ് അളവിൽ മൈദയും, […]

മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ.. നല്ല കുറുകിയ ആ കല്ല്യാണ മീൻ കറി; എന്താ രുചി.!! Tasty and Easy kalyana meen Curry recipe

Tasty and Easy kalyana meen Curry recipe : മീൻ വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതും വ്യത്യസ്തമായ രീതിയിൽ ഉള്ളതാണെങ്കിലോ ഒട്ടും തന്നെ പറയുകയും വേണ്ട അല്ലെ.. മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ.. നല്ല കുറുകിയ ആ കല്ല്യാണ മീൻ കറി 😋😋 ഈ ഒരു കല്യാണ മീൻകറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്, ഇനി മീൻകറി വെക്കുമ്പോൾ ഈ രീതിയിൽ ഒന്ന് […]

5 മിനിട്ടിൽ കൊതിയൂറും വിഭവം.!! ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ചെറുപഴം കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പലഹാരം.!! Cherupazham evening snacks recipe

Cherupazham evening snacks recipe : വളരെ ഹെൽത്തിയും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം ഈ നല്ല ചൂടൻ പലഹാരം ഒരെണ്ണം കഴിക്കുന്നതോടെ വയറും മനസ്സും നിറയും. ശർക്കരയും എള്ളും പഴവുമെല്ലാം ചേരുന്നതിനാൽ ഇത് വളരെ ഹെൽത്തിയുമാണ്. ചായയ്ക്കൊപ്പം കഴിക്കാൻ അരിപ്പൊടിയും പഴവും ചേർത്ത രുചികരമായ ഈ പലഹാരം തയ്യാറാക്കാം. ആദ്യമായി നല്ലപോലെ പഴുത്ത മീഡിയം വലുപ്പമുള്ള നാല് ചെറുപഴം എടുക്കണം. പഴം തൊലി കളഞ്ഞെടുത്ത ശേഷം ഒരു […]

രാവിലെ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും; പഴയ തലമുറകളുടെ പ്രിയങ്കരി ചിന്താമണി അപ്പം.!! Easy Breakfast Chinthamani appam Recipe

Easy Breakfast Chinthamani appam Recipe : പണ്ടുകാലത്തെ പ്രാതൽ വിഭവമായ ഒന്നാണ് ചിന്താമണി പനിയാരം അല്ലെങ്കിൽ ചിന്താമണി അപ്പം. ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തവർ തീർച്ചയായും തയ്യാറാക്കി നോക്കേണ്ട വ്യത്യസ്ഥ മാറുന്ന രുചിയുള്ള ഒരു പ്രാതൽ വിഭവം തന്നെയാണിത്. നമ്മുടെ പഴമയുടെ സ്വാദുണർത്തുന്ന ചിന്താമണി പനിയാരും അതിലേക്ക് രുചികരമായൊരു ചട്നിയും തയ്യാറാക്കാം. Ingredients: ആദ്യമായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരിയും അരക്കപ്പ് ഇഡലി അരിയും ചേർക്കണം. ഇതിനു പകരമായി ഒരു കപ്പ് പച്ചരിയോ അല്ലെങ്കിൽ ഒരു കപ്പ് […]

ഒട്ടും തന്നെ മായം ചേർക്കാത്ത അടിപൊളി മീറ്റ് മസാല ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം; മീറ്റ് മസാല വീട്ടിൽ ഉണ്ടാക്കി വെച്ചോളൂ.!! Easy meat masala making tips

Easy meat masala making tips : ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ എല്ലാ കറികളുടെയും രുചി കൂട്ടുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് മീറ്റ് മസാല. സാധാരണയായി കറികളിലേക്ക് ആവശ്യമായ മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതേസമയം വലിയ ഒരു ക്വാണ്ടിറ്റിയിൽ പൊടിച്ചു വയ്ക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരികയില്ല. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. മീറ്റ് മസാല പൊടിച്ചെടുക്കാനായി […]

കോവക്ക ഒരു തവണ ഇങ്ങനെ കറി വെച്ച് നോക്കൂ! വെറും 10 മിനിറ്റിൽ കോവക്ക വെച്ചൊരു കിടിലൻ വിഭവം.!! Tasty Ivy gourd Curry Recipe

Tasty Ivy gourd Curry Recipe : ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.?! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1 സവാള അരിഞ്ഞത്, 1 കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ […]

പാൽ കൊണ്ട് ഒരിക്കലെങ്കിലും ഇതുപോലെ ഒരു മധുരം കുടിച്ചുനോക്കു.!! അപാര രുചിയാണ്; ചവ്വരി കൊണ്ട് ഒരു രുചികരമായ പായസം.!! Easy tasty Chowari payasam recipe

Easy tasty Chowari payasam recipe : വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ മധുരത്തിനായി എന്ത് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും സമയമില്ലാത്ത അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കാവുന്ന സാധനങ്ങളെ പറ്റിയാവും എല്ലാവരും പെട്ടെന്ന് ചിന്തിക്കുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. അതിനാൽ ചൊവ്വരി കുറച്ചുനേരം നല്ലതുപോലെ […]

ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി; വീട്ടിൽ പച്ചരി ഉണ്ടോ? എങ്കിൽ രാവിലെയും രാത്രിയും ഇനി ഇതായിരിക്കും താരം.!! Tasty Pachari Appam Recipe

Tasty Pachari Appam Recipe : എല്ലാ ദിവസവും രാവിലെ ബ്രേക്ക്ഫാസ്റ്റിനായി എന്ത് ഉണ്ടാകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരങ്ങൾ ആയതുകൊണ്ട് തന്നെ മിക്ക വീടുകളിലും ദോശയും, പുട്ടും, ഇഡലിയുമായിരിക്കും പതിവായി ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് പച്ചരിയാണ്. പച്ചരി നല്ലതുപോലെ കഴുകി കുറഞ്ഞത് മൂന്നു […]

കാന്താരി മുളക് കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു.!! മാസങ്ങളോളം കേട് വരാതെ സൂക്ഷിക്കാം; കാന്താരി മുളക് സൂക്ഷിക്കാൻ പുതിയ രീതി.!! easy Kantharimulak Storing tips

easy Kantharimulak Storing tips : ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. എന്നാൽ കാന്താരി മുളക് ഇല്ലാത്ത വീടുകളിൽ അത് ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതേസമയം ഒരുപാട് കാന്താരി മുളക് കയ്യിൽ കിട്ടുകയാണെങ്കിൽ അത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, ഉപ്പ്, […]

അയലക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ; എന്റെ പൊന്നോ എന്താ രുചി, ഇതാണ് മീൻകറി.!! Special variety Ayala fish curry Recipe

Special variety Ayala fish curry Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. തനി നാടൻ മുളകിട്ട മീൻകറിയും തേങ്ങ അരച്ചുചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളയിലെ പതിവു വിഭവങ്ങളാണ്. മീൻകറിയില്‍ അയല മുളകിട്ടതിനോട് മലയാളികൾക്ക് പ്രിയം കൂടും. ചോറിന്റെ കൂടെ കഴിക്കാൻ നല്ല എരിയും പുളിയുമുള്ളൊരു അയലക്കറി തയ്യാറാക്കാം. ആദ്യം ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ […]