Browsing category

Astrology

എല്ലാവരും വീടുകളിൽ ചെയ്യുന്ന പൊതുവായ തെറ്റ്; നിങ്ങളുടെ വീട്ടിൽ കലണ്ടർ തൂക്കിയിരിക്കുന്നത് ഇപ്രകാരമാണോ? എങ്കിൽ ആപത്തുറപ്പ് | Calendar vastushastra

Calendar vastushastra : എല്ലാവരുടെയും വീടുകളിൽ കലണ്ടറുകൾ ഉണ്ടായിരിക്കും. വിശേഷ ദിവസങ്ങൾ അറിയുവാനും തീയതികളും സമയവും രാഹുകാലം അടക്കമുള്ള കാര്യങ്ങൾ അറിയുവാനും മലയാളികൾ പൊതുവായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കലണ്ടർ. അതുകൊണ്ടുതന്നെ നിത്യേനയുള്ള ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും കലണ്ടർ ഒഴിവാക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ വീട്ടിൽ കലണ്ടർ തൂക്കേണ്ട രീതിയും നിലവിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയുമോ? എന്നാൽ സംഭവം സത്യമാണ്. കലണ്ടറുകളുടെ സ്ഥാനം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. […]

കണ്ണേറു സത്യമോ? കണ്ണേറും വീട്ടിലെ നെഗറ്റീവ് എനർജിയും മാറ്റാൻ ഈ രണ്ടു കാര്യങ്ങൾ വീട്ടിൽ തന്നെ ചെയ്തു നോക്കൂ | Negative energy at home

Negative energy at home : നമ്മൾ എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താലും കയ്യിൽ പണം നിൽക്കാത്ത ഒരു അവസ്ഥ അത് വന്നിട്ടുണ്ടോ.. വീട്ടിൽ എപ്പോഴും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കും അസ്വസ്ഥതയും ബിസിനസിൽ കാര്യമായ തടസ്സങ്ങളും ഒക്കെ അനുഭവപ്പെടാറുണ്ടോ പലപ്പോഴും ഇതിനു പിന്നിൽ നമ്മുടെ ചുറ്റുമുള്ള ഒരു നെഗറ്റീവ് എനർജിയോ കണ്ണ് തട്ടുന്നതോ അഥവാ അദൃഷ്ടിദോഷമോ ഒക്കെ ആകാം നമ്മുടെ വീട്ടിലോ സ്ഥാപനത്തിലോ ഇങ്ങനെ ഒരു നെഗറ്റീവ് ഊർജ്ജം ഉണ്ടോ എന്ന് സ്വയം എങ്ങനെ തിരിച്ചറിയാം […]

നവരാത്രി വൃത്തം ഇങ്ങനെ ചിട്ടയോട് കൂടി എടുക്കൂ; ദേവിയുടെ അനുഗ്രഹവും ഫലവും ഉറപ്പ് | Navratri Vratham 2026

Navratri Vratham 2026 : ഭക്തിയുടെയും ആത്മീയശുദ്ധിയുടെയും പ്രതീകമാണ് നവരാത്രി. ദുർഗാദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന ഈ പുണ്യദിനങ്ങൾ മനസ്സിനും ജീവിതത്തിനും പുതിയൊരു ഉണർവ് നൽകുന്നു.നവരാത്രിയുടെ ഓരോ ദിവസവും ദുർഗാദേവിയുടെ വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ആദ്യദിനം മുതൽ ഒൻപതാം ദിവസം വരെ ഭക്തർ പൂജകൾ, പ്രാർത്ഥനകൾ, ഭജനകൾ, ദേവീസ്തുതികൾ എന്നിവയിലൂടെ ദേവിയുടെ അനുഗ്രഹം തേടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും നവരാത്രി വ്രതം അനുഷ്ഠിക്കാം. കുടുംബത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ആരോഗ്യത്തിനും മനസ്സിന്റെ ശാന്തിക്കും വേണ്ടി പലരും ഈ […]

ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ! ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതങ്ങൾ നടക്കും ഉറപ്പ്!! | Lucky Bird Uppan

Lucky Bird Uppan : നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.ചെമ്പോത്ത്, ഈശ്വര കാക്ക,ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ ചകോരാതി പക്ഷി എന്ന പേരിലാണ് ഉപ്പൻ […]

നിങ്ങൾ താമസിക്കുന്ന വീട് വാസ്തുഭാഗ്യമുള്ള വീട് ആണോ? നിങ്ങളുടെ ബെഡ്‌റൂം കന്നിമൂലയിൽ ആണോ എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം | vastu tips kerala

vastu tips kerala : വാസ്തുപരമായി വീടിലെ ഓരോ ദിശയ്ക്കും പ്രാധാന്യമുണ്ട്. ഓരോ ദിശയും ഓരോ തരത്തിലുള്ള ഊർജ്ജം ആണ് നൽകുന്നത്. കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകത മൂലം കേരളത്തിലെ വാസ്തുവിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. വീടിന്റെ കന്നിമൂല ആണ് അതിൽ ഒന്ന്. വീടിന്റെ തെക്ക് പടിഞ്ഞാറ് ആണ് വീടിന്റെ കന്നി മൂല സ്ഥിതി ചെയ്യുന്നത്. വാസ്തു പ്രകാരം പുരുഷന്റെ കാൽ ആണ് ഇവിടം. അവിടെ പ്രധാന കിടപ്പ് മുറി വരാൻ പാടില്ല എന്നാണ് ശാസ്ത്രം. പക്ഷെ കേരളത്തിന്റെ […]

ആഴ്ച്ചയിൽ ഈ ഒരു ദിവസം നിലവിളക്ക് ഇങ്ങനെ കൊളുത്തൂ.. നിലവിളക്ക് തെളിയിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം | To Light A Nilavilakku

To Light A Nilavilakku : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജീവിത തിരക്ക് മൂലം പല വീടുകളിലും നിലവിളക്ക് കത്തിക്കാൻ ആർക്കും സമയമില്ല എന്നതാണ് സത്യം. നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും, കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കാം. വീട്ടിലേക്ക് മഹാലക്ഷ്മിയെ കൊണ്ടു വരിക എന്ന ഒരു സങ്കല്പത്തിന്റെ ഭാഗമായാണ് നിലവിളക്ക് കത്തിക്കുന്നത്. അതുകൊണ്ടു […]

വീടിന് അലങ്കാരം മാത്രമാണോ ശംഖുപുഷ്പം? അല്ലേ അല്ല. ശംഖുപുഷ്പം വീട്ടിലുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.!! About Butterfly pea plant

About Butterfly pea plant About Butterfly pea plant : ശംഖുപുഷ്പം ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണ്. വെള്ള നിറത്തിലെയും നീലനിറത്തിലെയും ശംഖുപുഷ്പം നമ്മുടെ വീട്ടുമുറ്റത്തെ അലങ്കരിക്കാറുണ്ട്. എന്നാൽ ഇത് വെറും അലങ്കാര പുഷ്പം മാത്രമല്ല. ശംഖുപുഷ്പം കൊണ്ടുള്ള ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൂടാതെ മറ്റു പല അത്ഭുത ഗുണങ്ങളും ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ ലഭിക്കും. അതുപോലെതന്നെ ശനീശ്വരന്റെയും പുഷ്പമാണ് ഇത്. മഹാവിഷ്ണു, മഹാലക്ഷ്മി, ശിവൻ, സരസ്വതി തുടങ്ങിയ ദൈവങ്ങളെ […]

എല്ലാ ശനിയാഴ്ചകളിലും കാക്കയ്ക്ക് ഇത്തരത്തിൽ ഭക്ഷണം നൽകൂ.!! കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും; എല്ലാ ദോഷങ്ങളും വിട്ടു മാറും.!! Bird Crow at home Astrology

Bird Crow at home Astrology : പണ്ടുകാലം തൊട്ടു തന്നെ കാക്കകളെ മനുഷ്യരുടെ ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ഐതിഹ്യങ്ങൾ പറയാറുണ്ട്. അതിലൊന്ന് കാക്ക കുറുകിയാൽ അന്ന് വിരുന്നുകാർ വീട്ടിലെത്തും എന്നാണ്. എന്നാൽ എല്ലാ ദിവസങ്ങളിലും കാക്കയ്ക്ക് ഭക്ഷണം നൽകുകയാണെങ്കിൽ അത് കുടുംബത്തിൽ കൊണ്ടു വരുന്ന ഐശ്വര്യങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി കാക്ക വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് പിതൃക്കളുടെ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇതിൽ തന്നെ ബലിക്കാക്കയാണ് വീട്ടിൽ എത്തുന്നത് എങ്കിൽ പിതൃക്കളുടെ […]

ഈ 3 സസ്യങ്ങൾ വീട്ടു മുറ്റത്ത് മുളച്ചാൽ ഒരിക്കലും പിഴുതു കളയല്ലേ | ധനവും ഭാഗ്യവും കൈവിട്ട് പോകും | 3 important plants at home

3 important plants at home : നിങ്ങളുടെ ഭവനങ്ങളിൽ ഐശ്വര്യവും ധനവും മനസ്സമാധാനവും വന്നുചേരണം എങ്കിൽ ഈ മൂന്ന് ചെടികൾ മാത്രം മതി. നമ്മുടെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയാണ് കന്നിമൂല എന്നു പറയുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണിത്. നമ്മൾ ഏതൊരു വീട് വെച്ചാലും നമ്മൾ ഒരു വീട്ടിൽ പോയാലും ഒക്കെ വാസ്തുപരമായി നമ്മൾ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വീടിന്റെ കന്നിമൂല എങ്ങനെ ആണെന്നുള്ളത്. പലരും സുഹൃത്തുക്കളാകട്ടെ ബന്ധുക്കൾ ആകട്ടെ ഒരുപാട് കഷ്ടതകളും […]

കുടുംബ ക്ഷേത്രത്തിൽ വഴിപാട് ചെയ്യാതെ ലോകത്ത് ഏത് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല.! Do Offering In Family Temple

Do Offering In Family Temple : കുടുംബ ക്ഷേത്രത്തിൽ തീർച്ചയായും പോകണമെന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്! ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ കുടുംബങ്ങൾക്കും ഓരോ കുടുംബക്ഷേത്രങ്ങൾ ഉണ്ടായിരിക്കും.അത് അച്ഛൻ തായ് വഴിയോ അമ്മ തായ് വഴിയോ ഉണ്ടാകാറുണ്ട്. എന്നാൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം കുടുംബക്ഷേത്രത്തിൽ പോകാറില്ല എന്നതാണ്. മറിച്ച് മറ്റുപല ക്ഷേത്രങ്ങളിലും ദർശനങ്ങൾ നടത്താറുമുണ്ടായിരിക്കും. എന്നാൽ കുടുംബ ക്ഷേത്ര ദർശനം നടത്താതെ ഏത് ക്ഷേത്രത്തിൽ ദർശനം നടത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിന്റെ കാരണങ്ങളെ പറ്റി […]