Negative energy at home : നമ്മൾ എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താലും കയ്യിൽ പണം നിൽക്കാത്ത ഒരു അവസ്ഥ അത് വന്നിട്ടുണ്ടോ.. വീട്ടിൽ എപ്പോഴും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കും അസ്വസ്ഥതയും ബിസിനസിൽ കാര്യമായ തടസ്സങ്ങളും ഒക്കെ അനുഭവപ്പെടാറുണ്ടോ പലപ്പോഴും ഇതിനു പിന്നിൽ നമ്മുടെ ചുറ്റുമുള്ള ഒരു നെഗറ്റീവ് എനർജിയോ കണ്ണ് തട്ടുന്നതോ അഥവാ അദൃഷ്ടിദോഷമോ ഒക്കെ ആകാം നമ്മുടെ വീട്ടിലോ സ്ഥാപനത്തിലോ ഇങ്ങനെ ഒരു നെഗറ്റീവ് ഊർജ്ജം ഉണ്ടോ എന്ന് സ്വയം എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം. അത് പൂർണമായും മാറ്റി ഐശ്വര്യവും പോസിറ്റീവ് എനർജിയും കൊണ്ടുവരാൻ നമുക്ക വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വളരെ ലളിതമായ രണ്ടു വഴികളാണ് ഇവിടെ പറയുന്നത്.
ഒന്നാമത്തെ പോയിന്റ് എന്ന് പറയുന്നത് നമ്മുടെ കണ്ണേറോ അല്ലെങ്കിൽ നെഗറ്റീവ് എനർജി ഒക്കെ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ്. ആദ്യം തന്നെ നമ്മുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇതിനായി നല്ലൊരു കണ്ണാടി ഗ്ലാസ് എടുക്കുക. അതിൽ ഒരു മുക്കാൽ ഭാഗം വെള്ളം ഒഴിക്കണം. അതിലേക്ക് ഒരു പിടി കല്ലുപ്പും കേടില്ലാത്ത നല്ലൊരു മഞ്ഞ നാരങ്ങയും ഇടുക. ഇത് വീടിന്റെയോ അല്ലെങ്കിൽ നമ്മള നമ്മൾ നടത്തുന്ന സ്ഥാപനത്തിന്റെയോ അല്ലെങ്കിൽ നമ്മുടെ ഓഫീസിന്റെയോ ഒക്കെ മുൻവാതിലിനഅടുത്തായി മറ്റുള്ളവരുടെ കണ്ണ് പെട്ടെന്ന് പതിയുന്ന രീതിയിൽ വെക്കണം സാധാരണയായിട്ട് ശ്രദ്ധിക്കേണ്ട കാര്യമാണ്.
സാധാരണയായി ഉപ്പുവെള്ളത്തിൽ നാരങ്ങ പൊങ്ങി കിടക്കുകയാണ് ചെയ്യുന്നത് അതായത് നമുക്ക് വെച്ചുകഴിയുമ്പോൾ എന്നാൽ ആ സ്ഥലത്ത് നെഗറ്റീവ് എനർജിയോ ദൃഷ്ടിദോഷമോ ഒക്കെ ശക്തമാണെങ്കിൽ ആ നാരങ്ങ താഴേക്ക് താഴ്ന്നു പോവുക ചെയ്യുക. അതായത് നമുക്ക് നമുക്ക് നെഗറ്റീവ് എനർജി ഒന്നുമില്ല എങ്കിൽ ആ നാരങ്ങ പൊങ്ങി കിടക്കുകയും നമുക്ക് നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ ആ നാരങ്ങ താന്നു പോവുകയും ചെയ്യുമെന്ന് നിങ്ങൾ അറിയുക ഇങ്ങനെ നാരങ്ങ താഴുന്നുണ്ടെങ്കിൽ അവിടെ നെഗറ്റീവ് വൈബ് ഉണ്ടെന്ന് ഉറപ്പിക്കാം ഈ വെള്ളവും നാരങ്ങയും കൃത്യം ഏഴു ദിവസം കൂടുമ്പോൾ തന്നെ മാറ്റുകയും വേണം മാറ്റുമ്പോൾ കൈകൊണ്ട് നേരിട്ട് തൊടാതെ ആരും ചവിട്ടാത്ത സ്ഥലത്ത് മണ്ണിലേക്ക് ഒഴിക്കുക.
ഫലവൃക്ഷങ്ങളുടെയോ ചെടികളുടെയോ ഒന്നും ചുവട്ടിൽ ഒഴിക്കാൻ പാടില്ല. ഇനി രണ്ടാമത്തെ പോയിന്റ് സ്ഥിരമായിട്ട് പോസിറ്റീവ് എനർജി നിലനിർത്താനായി ഒരു ചെറിയ വെള്ള കോട്ടൺ തുണി എടുക്കുക അതിൽ കുറച്ച് കല്ലുപ്പും ഒപ്പം അല്പം പച്ചകർപ്പൂരവും വെക്കുക. എന്നിട്ട് അതൊരു ചെറിയ കിഴി പോലെ കെട്ടിയെടുക്കുക. ഇത് നമ്മുടെ മുൻവാതിലിന് മുകളിലോ പൂജാമുറിയിലോ അല്ലെങ്കിൽ മനസ്സിന് സമാധാനമില്ലാതെ ഉറക്കം ശരിയാകാത്ത കിടപ്പു മുറികളിലോ വെക്കുക. പച്ചകർപ്പൂരത്തിന്റെ സുഗന്ധവും കല്ലുപ്പിന്റെ ശക്തിയും അന്തരീക്ഷത്തിലെ ദോഷങ്ങൾ ഇല്ലാതാക്കും. ഇതും ഓരോ ഏഴു ദിവസത്തിലും പുതിയത് മാറ്റിവെക്കാനആയിട്ട് ശ്രദ്ധിക്കുക.. ഇതിനെക്കുറിച്ചു കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കാണൂ Negative energy at home Video Credit : Devi world