Browsing category

Astrology

4 ഉണ്ണി കണ്ണന്മാരിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ, നിങ്ങളെ പറ്റി ഒരു രഹസ്യം പറയാം.!! Select One Krishna Astrology

Select One Krishna Astrology : ഭഗവാനോട് എത്രത്തോളം അടുത്തു നിൽക്കാൻ സാധിക്കുന്നുവോ അത്രയും ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് ഉണ്ണിക്കണ്ണനോടുള്ള ഇഷ്ടം എടുത്ത് പറയേണ്ടതില്ലല്ലോ. ഇവിടെ നൽകിയിരിക്കുന്ന നാല് ഉണ്ണിക്കണ്ണന്മാരുടെ ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ഉണ്ണിക്കണ്ണന്റെ ചിത്രം തിരഞ്ഞെടുക്കൂ, അത് നിങ്ങളുടെ സ്വഭാവവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ ചിത്രമായ ആലിലയിൽ കിടക്കുന്ന ഉണ്ണികണ്ണനെയാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ഏത് കാര്യത്തിലും ഒരുപാട് […]