Browsing category

Agriculture

ഒരൊറ്റ ദോഷം മാത്രം ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ ഈ പഴം കഴിച്ചിട്ടുണ്ടോ; ഈ പഴം കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം.!! Health Benefits of Jamun Fruit

Health Benefits of Jamun Fruit : ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിൻറെ നിറം ആണ്. ഞാവൽപ്പഴം കഴിച്ചാൽ കഴിക്കുന്നവരുടെ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകുന്നു എന്ന ഒറ്റ ദോഷം […]

ചിരട്ട ഉണ്ടോ.. ഇങ്ങനെ ചെയ്തു നോക്കൂ.. മല്ലി കാടായി വളരാൻ ഒരു കിടിലൻ സൂത്രം; ഇനി എന്നും മല്ലിയില നുള്ളി മടുക്കും!! Malli propagation tip

Malli propagation tip : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വി,ഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല. അതേസമയം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ഇനിയാരും ബീറ്ററൂട്ടിന്റെ മുകൾവശം കളയല്ലേ.!! ബീറ്റ്‌റൂട്ടിന്റെ മുകൾ വശം മാത്രം മതി; കിലോ കണക്കിന് ബീറ്റ്റൂട്ട് പറിക്കാം.!! Beetroot Farming tip

Beetroot Farming tip : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ വളർത്തിയെടുക്കാൻ […]

ഇതൊന്നു ഒഴിച്ച് കൊടുത്താൽ മതി.!! എത്ര കായ്ക്കാത്ത പ്ലാവും, മാവും കായ്ക്കാൻ; അടുത്ത വർഷം മാവു മുഴുവൻ നിറഞ്ഞ് കായ്ക്കാൻ ഒരു സൂത്ര വിദ്യ.!! Onion fertliser for Fruit Trees

Onion fertliser for Fruit Trees : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. […]

ഒരുതരി പോലും മണ്ണ് വേണ്ട.!! ദിവസവും വെള്ളം നനക്കണ്ട; ഇങ്ങിനെ ചെയ്താൽ അടുക്കളയിൽ പോലും കാട് പോലെ പുതീന വളർത്താം.!! Puthina Krishi Without Soil

Puthina Krishi Without Soil : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നായിരിക്കും പുതിന ഇല. മിക്കപ്പോഴും കടയിൽ നിന്നും കെട്ടായി വാങ്ങിക്കൊണ്ടു വന്ന് പകുതിയും അഴുകി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരുതരി മണ്ണ് പോലും ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പുതിന എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. ഒരു വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ആദ്യം അതിന്റെ നടു ഭാഗം രണ്ട് കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം അടപ്പ് വരുന്ന ഭാഗമെടുത്ത് ഒരു മെഴുകുതിരിയിൽ […]

ഓർഗാനിക് രീതിയിൽ പയർ നടുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ; പയർ ടെറസ്സിൽ ഗ്രോ ബാഗിൽ വളർത്താൻ ഈ ഒരു സൂത്രം ചെയ്യൂ.!! Organic farming of Payar

Organic farming of Payar : വിഷമടിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം കടയിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും വലിയ രീതിയിലുള്ള വിഷാംശമാണ് അടച്ചിട്ടുണ്ടാവുക. ഒട്ടും വിഷമില്ലാത്ത ഓർഗാനിക് പച്ചക്കറികൾ വീട്ടിൽ വളർത്തിയെടുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. വീടിന്റെ ടെറസിൽ ആണെങ്കിൽ പോലും പയർ പോലുള്ള പച്ചക്കറികൾ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പയറിന്റെ വിത്ത് തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം തന്നെ നോക്കി […]

റോസയിൽ ഇല കാണാതെ പൂക്കൾ വേണോ? ഒരു സവാള ഇതുപോലെ കൊടുത്ത് നോക്കൂ; ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത റോസാച്ചെടിയും തിങ്ങി നിറഞ്ഞു പൂത്തിരിക്കും.!! Rose Flowering Using Onion

Rose Flowering Using Onion : റോസാച്ചെടി പൂന്തോട്ടത്തിൽ വയ്ക്കാൻ എല്ലാവർക്കും വളരെയധികം താല്പര്യമാണ്. വ്യത്യസ്ത നിറങ്ങളിലും രൂപത്തിലും എല്ലാമുള്ള റോസാ ചെടികൾ ഇന്ന് നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. എന്നാൽ ചെടി നട്ട് തുടക്കത്തിൽ നല്ല രീതിയിൽ ചെടികൾ പൂത്തുലഞ്ഞു നിൽക്കുമെങ്കിലും, പതുക്കെ അവ മൊട്ടിടാതെയും പൂക്കാതെയും ഇരിക്കുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. റോസാച്ചെടി നട്ടു കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം […]

കാന്താരി മുളക് തഴച്ചുവളരാൻ മാജിക് വളം.!! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; ബക്കറ്റ് നിറയെ കാന്താരി മുളക് കിട്ടാൻ ഈ സൂത്രം ചെയ്തു നോക്കൂ.!! Kanthari mulak krishi tips

Kanthari mulak krishi tip : ബക്കറ്റ് നിറയെ കാന്താരി മുളക് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; കാന്താരി കുലകുത്തി തഴച്ചു വളരാൻ ഇതൊന്നു ചെയ്ത് നോക്കൂ! നിങ്ങൾക്കും കിട്ടും ബക്കറ്റ് നിറയെ കാന്താരി മുളക്; കിലോ കണക്കിന് കാന്താരി മുളക് പൊട്ടിക്കാനുള്ള കൃഷി രീതിയും പരിചരണവും. ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. നമ്മുടെ വീടുകളിൽ ഏറ്റവും വളർത്തുന്ന ഒരു […]

കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി.!! തക്കാളി കൃഷി ചെയ്യാൻ; ഇനി കിലോ കണക്കിന് തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാം.!! Tomato Farming Tips at home

Tomato Farming Tips at home : കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.!! ഇനി കിലോക്കണക്കിന് തക്കാളി വീട്ടിൽ തന്നെ.!! പച്ചക്കറികളിലെ സുന്ദരിയായ തക്കാളി മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്. ഒട്ടുമിക്ക്യ വീടുകളിലും തക്കാളി കടയിൽ നിന്നാണ് വാങ്ങുന്നത്. മാരകമായ കീടനാശിനികള്‍ ധാരാളം പ്രയോഗിച്ചാണ് ഇതര സംസ്ഥാനത്ത് നിന്നും തക്കാളി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. ഒന്നു മനസ് വച്ചാല്‍ വീട്ടിലേക്ക് ആവശ്യമായ തക്കാളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്നതേയുള്ളൂ. തക്കാളി വളരെ എളുപ്പത്തില്‍ വീട്ടിൽ […]

ഇത് അറിയാതെ പോവല്ലേ.!! ഒറ്റ സ്പ്രേ മതി; ഒരു മിനിറ്റിൽ ചെടികളിലെ മു ഞ്ഞയും ഉറുമ്പും ച ത്തുവീഴും.!! Get rid of ants from plants

Get rid of ants from plants : വീട്ടിൽ ഒരു ചെറിയ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക മലയാളികളും. പ്രത്യേകിച്ച് വിഷമടിച്ച പച്ചക്കറികൾ കഴിക്കേണ്ട അവസ്ഥ വന്നതോടെ എല്ലാവരും വീട്ടിൽ ചെറിയ രീതിയിൽ എങ്കിലും ഒരു ജൈവ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയെടുത്തവരായിരിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും വലിയ വില്ലനായി മാറുന്നത് മു ഞ്ഞ, ഉറുമ്പ് പോലുള്ള ജീവികളുടെ ശല്യമാണ്. അതില്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ടിന്റെ ലായനിയെ പറ്റി […]