Browsing category

Agriculture

വെറും 3 മാസം കൊണ്ട് തണ്ണിമത്തൻ വിളവെടുക്കാം.!! തണ്ണിമത്തൻ ഇപ്പൊ നട്ടാൽ 100% വിളവ് ഉറപ്പ്; വേനലിൽ ലാഭം കൊയ്യാൻ തണ്ണിമത്തൻ ഇങ്ങനെ കൃഷി ചെയ്യൂ.!! Watermelon cultivation easy tips

Watermelon cultivation easy tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തൻ. പ്രത്യേകിച്ച് ചൂടുകാലമായാൽ തണ്ണിമത്തൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാൽ ആരും തണ്ണിമത്തൻ അധികം വീട്ടിൽ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാർക്കും ഉണ്ടായിരിക്കില്ല. വീട്ടാവശ്യങ്ങൾക്കുള്ള തണ്ണിമത്തൻ എങ്ങിനെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തൻ കൃഷി ചെയ്തെടുത്ത് വിൽക്കാനുള്ള പ്ലാനാണ് […]

ഒരു ചിരട്ട മാത്രം മതി.!! വീട്ടിൽ ഗ്രാമ്പു പന പോലെ വളർത്താൻ; ഇനി ഒരു കുട്ട നിറയെ ഗ്രാമ്പൂ പറിക്കാം; ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! Cloves cultivation using coconut shell

Cloves cultivation using coconut shell : സാധാരണയായി ഗ്രാമ്പു പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം പലർക്കും ഗ്രാമ്പൂ എങ്ങിനെ കൃഷി ചെയ്യണമെന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്യാവശ്യം വീടിനോട് ചേർന്ന് മുറ്റവും തൊടിയുമെല്ലാം ഉള്ളവർക്ക് മറ്റു ചെടികൾ നട്ടുപിടിപ്പിക്കുന്ന അതേ രീതിയിൽ ഗ്രാമ്പുവും നട്ടു പിടിപ്പിച്ച് എടുക്കാനായി സാധിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ ചെടികൾ വളർത്തിയെടുക്കുന്ന അതേ രീതിയിൽ വിത്ത് […]

ഹായ് ഇനി എന്തെളുപ്പം.!! ഒരു ടിഷുപേപ്പർ മതി വീട്ടിൽ കുരുമുളക് പറിച്ചു മടുക്കാൻ; ഇനി ഒരിക്കലും കുരുമുളക് കടയിൽ നിന്നും വാങ്ങില്ല.!! Pepper Cultivation tips using Tissue Paper

Pepper Cultivation tips using Tissue Paper : നമ്മുടെയെല്ലാം വീടുകളിൽ കറികളിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കുരുമുളക്. കടകളിൽ നിന്നും വാങ്ങുമ്പോൾ നല്ല വില കൊടുത്തു വാങ്ങേണ്ടി വരുന്ന കുരുമുളക് ചെറിയ രീതിയിൽ പരിപാലനം നൽകുകയാണെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കുന്നതാണ്. ധാരാളം തൊടിയും മറ്റും ഉള്ളവർക്ക് അവിടെ മരങ്ങളിലോ, ശാഖകളിലോ കുരുമുളക് പടർത്തി വിടാൻ സാധിക്കുമെങ്കിലും ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് അത്തരം കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ ചെറിയ ഒരു തണ്ട് […]

കപ്പ കൃഷി ചെയ്തെടുക്കാൻ ഇനി നാല് ഓട് മാത്രം മതി.!! പൊട്ടിയ ഓട് ചുമ്മാ കളയരുതേ; കപ്പ ഒരു പത്തു കിലോ വരെ പറിക്കാം.!! Kappa krishi using Roof Tiles

Kappa krishi using Roof Tiles : വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് പഴയ ഓട് വീട്ടിലുണ്ടെങ്കിൽ അത് […]