Browsing category

Agriculture

5 പൈസ ചെലവില്ലാ.!! പുളിച്ച കഞ്ഞിവെള്ളവും ചാക്കും മതി കിടിലൻ വളം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം; ഇനി പച്ചക്കറികൾ കുലകുത്തി കായ്ക്കും.!! Zero Cost Fertilizer

Zero Cost Fertilizer : അടിപൊളി കരിയില കമ്പോസ്റ്റ് തയ്യാറാക്കിയാലോ. നമ്മുടെ കയ്യിൽ തന്നെയുള്ള, നമ്മുടെ പറമ്പിൽ തന്നെയുള്ള പച്ചിലകളും കരിയിലകളും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി വളം ഉണ്ടാക്കിയെടുക്കാൻ കഴിയും. നമ്മുടെ വീട്ടിലുള്ള പച്ചക്കറികൾക്കും മറ്റ് ചെടികൾക്കും ഒക്കെ ഈ വളം ഉപയോഗിക്കാം. നല്ല ഈർപ്പം നിലനിൽക്കുകയും ക്വാളിറ്റിയുള്ള വളമാണ് കരിയിലകൊണ്ട് നിർമിച്ചെടുക്കുന്നത്. നിറയെ നൈട്രജൻ കണ്ടന്റും കാർബൺ കണ്ടൻറും ഉള്ള വളമാണ് ഇത്. മണ്ണിൻറെ ജലാംശം നിലനിർത്തുന്നതിനും വേരുപടലത്തെ വളർത്താൻ ചെടിയെ സഹായിക്കുകയും ചെയ്യുന്ന […]

ഇതൊരു പിടി മാത്രം മതി.!! അടുക്കളത്തോട്ടത്തിലെ വെണ്ട കൃഷിക്ക്; വെണ്ട കൃഷി തഴച്ച് വളരാൻ ഇങ്ങനെ വളം കൊടുത്തു നോക്കു.!! Vendakka krishi easy tips

Vendakka krishi easy tips : അടുക്കള തോട്ടങ്ങളിൽ പ്രധാനമായും കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ട നന്നായി തഴച്ച് വളരാനും നല്ല കായ്ഫലം കിട്ടാനും വളപ്രയോഗം നടത്തണം. ഇത് എങ്ങനെ എന്ന് നോക്കാം. വെണ്ട നടുന്നതിനു മുൻപ് മണ്ണ് കുമ്മായം ഇട്ട് നന്നായി കൊത്തിയിളക്കി മിക്സ് ചെയ്യ്ത് ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ച് വെള്ളം തളിച്ച് മിക്സ് ചെയ്യണം. എന്നാലെ കുമ്മായം മണ്ണുമായി ചേരുകയുള്ളു. കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. […]

എപ്സം സോൾട്ട് അറിയേണ്ടതെല്ലാം; ഈ കാര്യങ്ങൾ അറിയാതെ എപ്സം സാൾട്ട് ഉപയോഗിച്ച് ചെടികൾ നശിപ്പിക്കല്ലേ.!! Epsom Salt Advantage & Disadvantage

Epsom Salt Advantage & Disadvantage : ചെടികൾ വളർത്തുന്ന എല്ലാവർക്കും അറിയുന്ന ഒന്നാണ് എപ്സം സാൾട്ട്. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ എല്ലാം വാങ്ങാൻ കിട്ടും. ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്താണെന്ന് എന്നും നോക്കാം. 1 കെ ജി പാക്കറ്റിന് 399 രൂപ ആണ്. പ്രധാനമായും അടങ്ങിയിട്ടുള്ള 2 മൂലകങ്ങൾ ആണ് മഗ്നീഷ്യവും സൾഫേറ്റും ആണ്. പഞ്ചസാരയുടെ തരി പോലെ അല്ലെങ്കിൽ ക്രിസ്റ്റൽ പോലെയാണ് ഇത് […]

പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു കിടിലൻ സൂത്രം.!! ഒരു കഷ്ണം പഴയ തുണി മാത്രം മതി; ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം.!! Jackfruit cultivation using cloths

Jackfruit cultivation using cloths : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട. ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ അവിടെചക്ക […]

ഒരു ചിലവും ഇല്ലാതെ മഞ്ഞൾ കൃഷി ചെയ്യാം; കുർക്കുമിൻ നഷ്ടപ്പെടാതെ മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.!! Turmeric Harvesting tip

Turmeric Harvesting tip : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ചെയ്‌താൽ.!! Chembu cultivation tip Using coconut leaf

Chembu cultivation tip Using coconut leaf : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ചെടികൾ പൂത്തുലഞ്ഞു നിൽക്കാൻ മണ്ണും വെള്ളവുമല്ല വേണ്ടത്.!! ഇങ്ങിനെ ചെയ്തു നോക്കൂ; മണ്ണും വെള്ളവും കുറച്ചുമതി ചെടിച്ചട്ടി പൂക്കൾകൊണ്ട് നിറയും.!! Flowerpot filling with coco chips

Flowerpot filling with coco chips : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ ധാരാളം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ അവ ആവശ്യത്തിന് കായ്ക്കുകയും പൂക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. ചെടി നല്ലതുപോലെ പൂത്തുലയാനായി പലരും ചെയ്യുന്നത് കൂടുതൽ വെള്ളവും മണ്ണും ഇട്ട് നൽകുക എന്നതാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം വെള്ളവും മണ്ണും അധികമായി ചെടിക്ക് ഇട്ടു കൊടുത്താൽ ചെടികൾ പൂക്കില്ല എന്ന് മാത്രമല്ല അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും ഉണ്ട് . […]

കായ്ക്കാത്ത നാരകം നന്നായി കായ്ക്കാൻ ഇതൊന്ന് മതി.!! ഇതൊരു സ്പൂൺ കൊടുക്കൂ; നാരകം എപ്പോഴും എവിടെയും കായ്ക്കും.. നാരകം നിറയെ കായ്ക്കാൻ ഒരുഗ്രൻ വളം.!! Lemon Cultivation Tips

Lemon Cultivation Tips : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ […]

ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ.!! Curry leaves plant Growing tips using lemon

Curry leaves plant Growing tips using lemon : “ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ” കറിവേപ്പില കാട് പോലെ വളരാൻ ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ! മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും […]

ഇതൊന്നു ഒഴിച്ച് കൊടുത്താൽ മതി.!! എത്ര കായ്ക്കാത്ത പ്ലാവും, മാവും കായ്ക്കാൻ; അടുത്ത വർഷം മാവു മുഴുവൻ നിറഞ്ഞ് കായ്ക്കാൻ ഒരു സൂത്ര വിദ്യ.!! Onion fertliser for Fruit Trees

Onion fertliser for Fruit Trees : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. […]