Browsing category

Agriculture

ഒരൊറ്റ ബക്കറ്റ് കൊണ്ട് കിലോക്കണക്കിന് പാവക്ക വിളവെടുക്കാം.!! പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ! എങ്കിൽ ഇനി പാവൽ പൊട്ടിച്ചു മടുക്കും.!! Bitter guard cultivation using bucket

Bitter guard cultivation using bucket : വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള ഏറ്റവും എളുപ്പ മാർഗത്തിൽ കൃഷിയും വളം നിർമ്മാണവും എങ്ങനെ ഒരേസമയം ചെയ്യാമെന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് വലിയ ഒരു പെയിൻറ് ബക്കറ്റ് […]

ഏറ്റവും പുതിയ ട്രിക്ക് തെർമോക്കോൾ ചുമ്മാ കളയല്ലേ.!! ഒരു കഷ്ണം മാത്രം മതി കറിവേപ്പ് മരം പോലെ തഴച്ചു വളരും; കറിവേപ്പില ഇനി നുള്ളി മടുക്കും.!! Curry leaves care using Thermocol

Curry leaves care using Thermocol : കറിവേപ്പ് ചെടി വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണ്. ഇത് വീടുകളിൽ ഉണ്ടെങ്കിൽ കറികളിലും മറ്റും ഇടാൻ കടകളിൽ നിന്നും വാങ്ങി കൊണ്ട് വരേണ്ട ആവശ്യമില്ല. കറിവേപ്പില കറികളിൽ ഇടുകയാണെങ്കിൽ കറികൾക്ക് നല്ല രുചിയും മണവും കിട്ടും. അത് മാത്രമല്ല കറിവേപ്പിലയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ കൂടി ഉണ്ട്. ഇത് കടയിൽ നിന്ന് വിഷമടിച്ചത് വാങ്ങേണ്ട ആവശ്യമില്ല. കറിവേപ്പ് വളർത്തുമ്പോൾ മരം ആയി തഴച്ച് വളരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. […]

ജൈവ സ്ലറി – ചെടികൾ തഴച്ചു വളരാൻ ഒരു കിടിലൻ വളം; ഇതുണ്ടെങ്കിൽ പച്ചക്കറി ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകും.!! Best organic liquid fertilizer

Best organic liquid fertilizer : ചെടികൾ തഴച്ചു വളരാൻ വളങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ രീതിയിൽ വളങ്ങൾ ഇട്ടു കൊടുക്കുകയാണെങ്കിൽ മാത്രമേ ചെടികളിൽ പൂക്കളും കായ്കളും ഉണ്ടാവുകയുള്ളു ജൈവ കൃഷി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ജൈവവളം ഇതിന് ഉപയോഗിക്കുന്നത് ആണ് ജൈവ സ്ലറി ഇതിന് മൂന്ന് ചേരുവകളാണ് വേണ്ടത്. ഇവ മിക്സ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്. ഇതിൽ ഒന്നാണ് കടലപ്പിണ്ണാക്ക്. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. നമ്മളുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമാണ് നൈട്രജൻ. ഇത് മാത്രം […]

ഇതൊരു പിടി മാത്രം മതി.!! അടുക്കളത്തോട്ടത്തിലെ വെണ്ട കൃഷിക്ക്; വെണ്ട കൃഷി തഴച്ച് വളരാൻ ഇങ്ങനെ വളം കൊടുത്തു നോക്കു.!! Vendakka krishi easy tips

Vendakka krishi easy tips : അടുക്കള തോട്ടങ്ങളിൽ പ്രധാനമായും കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ട നന്നായി തഴച്ച് വളരാനും നല്ല കായ്ഫലം കിട്ടാനും വളപ്രയോഗം നടത്തണം. ഇത് എങ്ങനെ എന്ന് നോക്കാം. വെണ്ട നടുന്നതിനു മുൻപ് മണ്ണ് കുമ്മായം ഇട്ട് നന്നായി കൊത്തിയിളക്കി മിക്സ് ചെയ്യ്ത് ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ച് വെള്ളം തളിച്ച് മിക്സ് ചെയ്യണം. എന്നാലെ കുമ്മായം മണ്ണുമായി ചേരുകയുള്ളു. കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. […]

ഈ ചെടിയുടെ പേര് അറിയാമോ.? അകാലനര, മുടികൊഴിച്ചിൽ എല്ലാം പെട്ടെന്ന് മാറ്റും ഒറ്റമൂലി; തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!!

Kayyonni plant health benefits : നമ്മുടെ നാട്ടിൽ വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. നീലി ബ്രിംഗരാജ, കയ്യൊന്യം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈയൊരു ഔഷധ സസ്യത്തിന്റെ ശാസ്ത്രീയ നാമം എക്ലിപ്റ്റ പ്രോസ്ട്രാക്ട റോക്സ്ബ എന്നാണ്. കഞ്ഞുണ്ണിയുടെ പ്രധാന ഔഷധ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കാം. വളരെയധികം വൃത്തിയോടെയും ശുദ്ധിയോടെയും ഉപയോഗിക്കേണ്ട ഒരു ഔഷധമാണ് കഞ്ഞുണ്ണി. ഇലകൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി ഓലയിൽ വെച്ച് ഉണക്കി മാത്രമേ ഇവ ഉപയോഗിക്കാനായി പാടുകയുള്ളൂ. അതല്ലെങ്കിൽ ഇവ ശരീരത്തിന് […]

കൃഷിയെ രക്ഷിക്കാൻ വെറും രണ്ടു തുള്ളി മാത്രം മതി.!! രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ; ഒരു കീടവും വരില്ല.!! Homoeo medicine for plants

Homoeo medicine for plants : “രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ ഒരു കീടവും വരില്ല പൂക്കാത്ത ചെടികൾ പോലും പൂവിട്ട് കായ്ക്കും കൃഷിയെ രക്ഷിക്കാൻ വെറും രണ്ടു തുള്ളി മാത്രം മതി : ഹോമിയോ മരുന്ന് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…. നല്ലവണ്ണം വളർന്ന് കൊണ്ടിരിക്കുന്ന ചെടികൾ എല്ലാം കീടശല്യം കൊണ്ട് നശിച്ച് പോവുന്നത് പ്രയാസമുളള കാര്യം ആണല്ലേ. തെങ്ങ്, പച്ചക്കറി ചെടികൾ ഇവയ്ക്ക് എല്ലാം കീടശല്യം നന്നായി ഉണ്ടാകാറുണ്ട്. ഇത് […]

ഈ ചെടി നിങ്ങളുടെ കൈയിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണേ; ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ശരിക്കും ഞെട്ടും.!! How To care snake plants

How To care snake plants : ഇങ്ങനെ ചെടി റീ പോർട്ട് ചെയ്താൽ നിങ്ങൾക്ക് വലിയ ലാഭം കൊയ്യാം.. ഇൻഡോറായും ഔട്ട്ഡോർ ആയും നമുക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ് എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളതും നമ്മുടെയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നതുമായ ഈ ചെടി നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്താണ് ചെടി നട്ടു വളർത്തുന്നത് എങ്കിൽ അധികം സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൻറെ ഇലയുടെ അഗ്രഭാഗം കരിഞ്ഞു വരുന്നത് സൂര്യപ്രകാശം […]

പച്ചക്കറികളിലെ ഉറുമ്പിനെ തുരത്താനുള്ള ഒരു എളുപ്പ വഴി; ഇതൊന്ന് മാത്രം മതി സെക്കൻന്റുകൾ കൊണ്ട് ഉറുമ്പിനെ തുരത്താം.!! How to Get Rid of Ants

How to Get Rid of Ants : പച്ചക്കറി കൃഷിചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ഉറുമ്പ് ശല്യം പയർ ചെടികളിലാണ് കൂടുതലായും കാണുന്നത്. ചെടികൾ പൂവ് ഇടുമ്പോൾ തന്നെ ഉറുമ്പുകൾ വന്ന് കൂട് കൂട്ടുകയും മുട്ട ഇടുകയും ചെയ്യുന്നു. പൂവ് വിരിയുമ്പോൾ തന്നെ കൊഴിഞ്ഞ് പോവുന്ന അവസ്ഥ ആവുന്നു. ഇങ്ങനെ പൂവുകൾ കൊഴിഞ്ഞ് പോവുന്നത് കൊണ്ട് പച്ചക്കറികൾ ലഭിക്കാതെ ആവുന്നു. ഉറുമ്പിനെ ഒഴിവാക്കാൻ പല വഴികളും ഉണ്ട്. ഈ ഉറുമ്പിനെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം… […]

ഒരു കോളിഫ്ലവർ ചെടി മതി വർഷം മുഴുവനും കോളിഫ്ലവർ വിളവെടുക്കാം; ഇങ്ങനെ ചെയ്തു നോക്കൂ കോളിഫ്‌ളവർ പൊട്ടിച്ചു മടുക്കും.!! Cauliflower Krishi Tips

Cauliflower Krishi Tips : ഇനി വർഷം മുഴുവനും കോളിഫ്ലവർ! കൊമ്പൊടിയും വിധം കോളിഫ്ലവർ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; ഇനി കിലോ കണക്കിന് കോളിഫ്ലവർ പറിക്കാം. കേരളത്തില്‍ പ്രിയം ഏറിവരുന്ന ശീതകാല പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ളവര്‍. ഇന്ന് പലവീടുകളിലും കോളിഫ്ലവർ കൃഷി ചെയ്തു തുടങ്ങി. പലർക്കും സംശയമുള്ള ഒരു കാര്യമായിരുന്നു നമ്മുടെ വീട്ടിലൊക്കെ കോളിഫ്ലവർ വളരുമോ എന്നൊക്കെ. വിറ്റാമിനുകളാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് കോളിഫ്ളവ‍ർ. ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ് കോളിഫ്ലവർ. ഒരു കോളിഫ്ലവർ ചെടി […]