Browsing category

Agriculture

വളത്തോടൊപ്പം ഇതൊന്ന് ചേർത്ത് കൊടുത്ത് നോക്കൂ.!! വർഷം മുഴുവൻ തേങ്ങ തെങ്ങിന് ഇരട്ടി വിളവ് ഉറപ്പ്; ഇനി തെങ്ങ് കുലകുത്തി കായ്ക്കും.!! Coconut Cultivation easy Tip

Coconut Cultivation easy Tips : തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗ പ്രദമായതു കൊണ്ടാണ് തെങ്ങിന് കല്പവൃക്ഷം എന്ന് വിളിക്കുന്നത്. നല്ല വളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ പറമ്പുകളിൽ തെങ്ങ് നന്നായി വളരുന്നതാണ്. തൈ തെങ്ങുകളുടെ പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വെറുതെ തെങ്ങിൻ തൈകൾ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ല വിളവ് ലഭിക്കാനും വര്ഷം മുഴുവൻ വിളവ് ലഭിക്കാനും നമ്മൾ ചിലപൊടികൈകൾ […]

ഇതൊരു സ്പൂൺ മാത്രം മതി.!! ഒറ്റ പൂവ് പോലും കൊഴിയാതെ പയർ നിറയെ കായ്ക്കാൻ ഒരടി പൊളി സൂത്രം; പയറിൽ ഇനി നൂറ് മേനി വിളവ്.!! Maximum yield from payar

Maximum yield from payar : എല്ലാ കാലാവസ്ഥയിലും വളർത്താൻ പറ്റുന്നതും എളുപ്പം നോക്കാവുന്നതുമായ ഒരു ഇനമാണ് പയർ. വള്ളി പയർ അല്ലെങ്കിൽ പച്ചപയർ എന്നൊക്കെ പറയും. പ്രധാനമായും പയർ രണ്ട് തരത്തിൽ ഉണ്ട് കുറ്റി പയറും വളളി പയറും. വള്ളി പയർ ആണെങ്കിൽ പടർത്താൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കണം. ഇങ്ങനെ പടർത്താൻ ഉള്ള സൗകര്യം ഇല്ലാത്തവർക്ക് വളർത്താൻ പറ്റുന്നതാണ് കുറ്റി പയർ. ഒരു പാക്കറ്റിൽ തന്നെ ഒരുപാട് വിത്തുകൾ ഉണ്ടായിരിക്കും. ഒരു തടം എടുത്ത് […]

പെയിന്റ് ബക്കറ്റിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി; ഇനി അടുക്കളവേസ്റ്റ് എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി മാറ്റാം.!! Bucket bittermelon Cultivation

bucket bitter melon Cultivation : വീട്ടിൽ പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ? അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മിനിറ്റുകൾ കൊണ്ട് ഈസിയായി കമ്പോസ്റ്റ് ആക്കി മാറ്റാം; പെയിന്റ് ബക്കറ്റിലെ കൃഷിയും കിടിലൻ കമ്പോസ്റ്റും! വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള ഏറ്റവും […]

5 പൈസ ചെലവില്ലാ.!! പുളിച്ച കഞ്ഞിവെള്ളവും ചാക്കും മതി കിടിലൻ വളം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം; ഇനി പച്ചക്കറികൾ കുലകുത്തി കായ്ക്കും.!! Zero Cost Fertilizer

Zero Cost Fertilizer : അടിപൊളി കരിയില കമ്പോസ്റ്റ് തയ്യാറാക്കിയാലോ. നമ്മുടെ കയ്യിൽ തന്നെയുള്ള, നമ്മുടെ പറമ്പിൽ തന്നെയുള്ള പച്ചിലകളും കരിയിലകളും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി വളം ഉണ്ടാക്കിയെടുക്കാൻ കഴിയും. നമ്മുടെ വീട്ടിലുള്ള പച്ചക്കറികൾക്കും മറ്റ് ചെടികൾക്കും ഒക്കെ ഈ വളം ഉപയോഗിക്കാം. നല്ല ഈർപ്പം നിലനിൽക്കുകയും ക്വാളിറ്റിയുള്ള വളമാണ് കരിയിലകൊണ്ട് നിർമിച്ചെടുക്കുന്നത്. നിറയെ നൈട്രജൻ കണ്ടന്റും കാർബൺ കണ്ടൻറും ഉള്ള വളമാണ് ഇത്. മണ്ണിൻറെ ജലാംശം നിലനിർത്തുന്നതിനും വേരുപടലത്തെ വളർത്താൻ ചെടിയെ സഹായിക്കുകയും ചെയ്യുന്ന […]

ഇതൊരു പിടി മാത്രം മതി.!! അടുക്കളത്തോട്ടത്തിലെ വെണ്ട കൃഷിക്ക്; വെണ്ട കൃഷി തഴച്ച് വളരാൻ ഇങ്ങനെ വളം കൊടുത്തു നോക്കു.!! Vendakka krishi easy tips

Vendakka krishi easy tips : അടുക്കള തോട്ടങ്ങളിൽ പ്രധാനമായും കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ട നന്നായി തഴച്ച് വളരാനും നല്ല കായ്ഫലം കിട്ടാനും വളപ്രയോഗം നടത്തണം. ഇത് എങ്ങനെ എന്ന് നോക്കാം. വെണ്ട നടുന്നതിനു മുൻപ് മണ്ണ് കുമ്മായം ഇട്ട് നന്നായി കൊത്തിയിളക്കി മിക്സ് ചെയ്യ്ത് ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ച് വെള്ളം തളിച്ച് മിക്സ് ചെയ്യണം. എന്നാലെ കുമ്മായം മണ്ണുമായി ചേരുകയുള്ളു. കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. […]

എപ്സം സോൾട്ട് അറിയേണ്ടതെല്ലാം; ഈ കാര്യങ്ങൾ അറിയാതെ എപ്സം സാൾട്ട് ഉപയോഗിച്ച് ചെടികൾ നശിപ്പിക്കല്ലേ.!! Epsom Salt Advantage & Disadvantage

Epsom Salt Advantage & Disadvantage : ചെടികൾ വളർത്തുന്ന എല്ലാവർക്കും അറിയുന്ന ഒന്നാണ് എപ്സം സാൾട്ട്. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ എല്ലാം വാങ്ങാൻ കിട്ടും. ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്താണെന്ന് എന്നും നോക്കാം. 1 കെ ജി പാക്കറ്റിന് 399 രൂപ ആണ്. പ്രധാനമായും അടങ്ങിയിട്ടുള്ള 2 മൂലകങ്ങൾ ആണ് മഗ്നീഷ്യവും സൾഫേറ്റും ആണ്. പഞ്ചസാരയുടെ തരി പോലെ അല്ലെങ്കിൽ ക്രിസ്റ്റൽ പോലെയാണ് ഇത് […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ചെയ്‌താൽ.!! Chembu cultivation tip Using coconut leaf

Chembu cultivation tip Using coconut leaf : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ.!! Curry leaves plant Growing tips using lemon

Curry leaves plant Growing tips using lemon : “ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ” കറിവേപ്പില കാട് പോലെ വളരാൻ ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ! മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും […]

ഒരു ഗ്ലാസ് പാലും ഒരു പിടി ഉള്ളിത്തൊലിയും മാത്രം മതി.!! ചെടി നിറച്ച് വെണ്ടയ്ക്ക ഉണ്ടാകാൻ ഒരു മാജിക് വളം; ഇനി വെണ്ടക്കൃഷി പൊടിപൊടിക്കും.!! Venda cultivation using milk

Venda cultivation using milk : വീട്ടിൽ ചെറുതാണെങ്കിലും ഒരു പച്ചക്കറി കൃഷിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് നിത്യേന ആവശ്യം വരുന്ന വെണ്ട, വഴുതന പോലുള്ള ചെടികൾ എങ്ങനെ വളർത്തിയെടുക്കണമെന്ന് പലർക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. എല്ലാ കാലത്തും ചെടി നിറഞ്ഞുനിൽക്കുന്ന രീതിയിൽ വെണ്ടയ്ക്ക ഉണ്ടാകാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം. വെണ്ട കൃഷി തുടങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇവയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ട് എന്നതാണ്. ചുവപ്പ്,പച്ച […]

ഇങ്ങനെ ചെയ്താൽ ഞൊടിയിടയിൽ ചകിരിച്ചോർ റെഡി; ഒരു രൂപ ചിലവില്ലാ ചകിരിച്ചോർ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.!! Cocopeat Making at Home

Cocopeat Making at Home : ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ ഈ ചകിരിച്ചോർ ആണ് നമ്മൾ ഉപയോഗിക്കുന്നത്. നൈട്രജൻ കണ്ടന്റ് വളരെ കൂടുതലാണ് ചകിരിച്ചോറിൽ. പൊതിച്ച തേങ്ങയുടെ തൊണ്ട് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പം ചകിരിചോറ് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്. ആദ്യം ഒരു അര […]