Ingredients
- Dry leaves collected from the yard.
- Green leaves, if available.
- A sack or bag for composting.
- Fermented rice water, 3–4 days old.
- Buttermilk water.
- Diluted cow dung water.
- Sour curd water.
Zero Cost Fertilizer : അടിപൊളി കരിയില കമ്പോസ്റ്റ് തയ്യാറാക്കിയാലോ. നമ്മുടെ കയ്യിൽ തന്നെയുള്ള, നമ്മുടെ പറമ്പിൽ തന്നെയുള്ള പച്ചിലകളും കരിയിലകളും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി വളം ഉണ്ടാക്കിയെടുക്കാൻ കഴിയും. നമ്മുടെ വീട്ടിലുള്ള പച്ചക്കറികൾക്കും മറ്റ് ചെടികൾക്കും ഒക്കെ ഈ വളം ഉപയോഗിക്കാം. നല്ല ഈർപ്പം നിലനിൽക്കുകയും ക്വാളിറ്റിയുള്ള വളമാണ് കരിയിലകൊണ്ട് നിർമിച്ചെടുക്കുന്നത്. നിറയെ നൈട്രജൻ കണ്ടന്റും കാർബൺ കണ്ടൻറും ഉള്ള വളമാണ് ഇത്. മണ്ണിൻറെ ജലാംശം നിലനിർത്തുന്നതിനും വേരുപടലത്തെ വളർത്താൻ ചെടിയെ സഹായിക്കുകയും ചെയ്യുന്ന വളപ്രയോഗമാണ് കരിയില കമ്പോസ്റ്റ്. ഇന്ന് നമുക്ക് എങ്ങനെയാണ് കരിയില കമ്പോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം…
ആദ്യം തന്നെ നമുക്ക് പറമ്പിൽ നിന്നും മറ്റുമുള്ള കരിയിലയും പച്ചിലകളും ശേഖരിച്ച് വയ്ക്കാം. ഇതിനൊപ്പം നമുക്ക് വേണ്ടത് കഞ്ഞിവെള്ളം മാത്രം ആണ്. കമ്പോസ്റ്റ് തയ്യാറാക്കുന്നതിന് നമുക്കൊരു ചാക്ക് എടുക്കാം. മണ്ണിൽ കുഴിയെടുത്ത് നമുക്കിത് ചെയ്യാവുന്നതാണ്. ഒരു ചാക്ക് ആണ് എടുക്കുന്നത് എങ്കിൽ നമുക്ക് നനയാത്ത ഇടം നോക്കി തണലുള്ള ഭാഗത്തേക്ക് മാറ്റിവയ്ക്കാൻ ഒക്കെ കഴിയുന്നതാണ്. ഈ ചാക്കിലേക്ക് കുറച്ച് കരിയില നമുക്ക് ആദ്യം തന്നെ എടുക്കാം. ഇതിൽ കമ്പും കോലും ഒന്നും ഇല്ലാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കരിയില ചാക്കിൽ നിറച്ചു കൊടുക്കാം.
ചാക്കിന്റെ പകുതിഭാഗം കരിയില നിറച്ച ശേഷം കഞ്ഞിവെള്ളം നമുക്കെടുക്കാം. മൂന്നാല് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളമാണ് ഇതിന് എടുക്കേണ്ടത്. സാധനങ്ങളെ പെട്ടെന്ന് വിഘടിപ്പിക്കുവാനുള്ള കഴിവ് കഞ്ഞിവെള്ളത്തിലെ ബാക്ടീരിയകൾക്ക് ഉണ്ട്. കഞ്ഞിവെള്ളം കുറച്ച് നമുക്ക് കരിയില നനയത്തക്ക രീതിയിൽ ചാക്കിലേക്ക് ഒഴിച്ചു കൊടുക്കാം. ചാണക വെള്ളമോ തൈര് പുളിപ്പിച്ചതോ ഒക്കെ നമുക്ക് കഞ്ഞിവെള്ളത്തിന് പകരമായി എടുക്കാവുന്നതാണ്. കഞ്ഞിവെള്ളം ഒഴിച്ച ശേഷം ഇനി നമുക്ക് പച്ചിലകൾ ഇതിലേക്ക് ഇട്ടു കൊടുക്കാം. ബാക്കി അറിയാം വീഡിയോയിൽ നിന്ന്. Zero Cost Fertilizer Video Credit : ponnappan-in
Zero Cost Fertilizer
Zero cost fertilizers are organic fertilizers made with materials readily available at home or in the local environment without buying commercial products. Here are some popular zero cost fertilizer options and methods:
- Use kitchen scraps like banana peels (rich in potassium) and eggshells (rich in calcium) soaked in water to create nutrient-rich liquid fertilizer.
- Compost your vegetable waste, garden clippings, and animal manure to create rich, natural soil amendment that improves fertility and moisture retention.
- Make compost tea by soaking finished compost in water for a few days, then dilute and apply to soil for a nutrient boost.
- Create weed tea from nitrogen-rich weeds soaked in water, diluted and used to nourish plants.
- Use droppings from chickens, rabbits, or goats soaked and diluted in water as an effective nitrogen fertilizer.
- The JADAM method from Korea allows making high-quality organic fertilizer from local natural materials promoting sustainability and cost-effectiveness.
Simple method
- Take a sack and keep it in a shaded, dry place.
- Add a layer of dry leaves first.
- Make sure there are no sticks or hard stems in it.
- Fill the sack halfway with dry leaves.
- Pour 3–4 day old fermented rice water over the leaves so they become moist.
- Add green leaves on top.
- You can also use buttermilk water or sour curd water instead of rice water.
- Keep adding layers of dry leaves, green leaves, and moisture until the sack is filled.
- Leave it to decompose and turn into compost.
These methods provide important nutrients like nitrogen, phosphorus, potassium, calcium, magnesium, and microelements, improving plant health while being eco-friendly and free