കാൽസ്യം കുറഞ്ഞവർ ശ്രദ്ധിക്കാൻ.!! കാൽസ്യം കുറഞ്ഞവർ ഇനി ഗുളിക കഴിക്കേണ്ട ഈ ഭക്ഷണം കഴിച്ചാൽ മതി ശരീരത്തിലെ മുഴുവൻ നീർക്കെട്ടും ഇല്ലാതാക്കും എല്ലുകളുടെ കൂട്ടും.!! Calcium deficiency remedy

Calcium deficiency remedy

  • Calcium deficiency is common in women above 40 years
  • Calcium levels decrease during menstruation
  • Calcium is mainly obtained through diet, so proper nutrition is important
  • Excess salt intake can increase sodium levels and reduce calcium balance
  • Thyroid and parathyroid gland disorders can lead to low calcium levels
  • Vitamin D deficiency is a major cause of calcium deficiency
  • Digestive issues like IBS may affect calcium absorption
  • Unhealthy diet, alcohol consumption, and smoking can reduce calcium levels

Calcium deficiency remedy : കാൽസ്യം കുറഞ്ഞ രോഗങ്ങൾ നാൽപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ അധികപേർക്കും ഇന്ന് വരുന്നുണ്ട്. സ്ത്രീകളുടെ പീരീഡ്സ് സമയത്ത് കാൽസ്യം ഒരുപാട് പോകുന്നുണ്ട്. ഭക്ഷണത്തിലൂടെയാണ് കാൽസ്യം ശരീരത്തിൽ എത്തുന്നത്. കാൽസ്യംലെവൽ എപ്പോഴും മെയ്ന്റെയ്ൻ ചെയ്യേണ്ടത് നിർബന്ധമാണ്. ഇനി കാൽസ്യം കുറയാനുള്ള കാരണങ്ങൾ നോക്കാം.

ആദ്യത്തെ ഭക്ഷണ രീതിയാണ്. ഉപ്പ് കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ സോഡിയം കൂട്ടും അത് വഴി കാൽസ്യത്തിന്റെ ലെവൽ കുറയ്ക്കും. അതുപോലെ തൈറോയ്ഡ് ഗ്രന്ധികളിലുള്ള പാര തൈറോയ്ഡ് ഗ്രന്ധികൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ മൂലവും കാൽഷ്യം കുറയാം. കൂടാതെ വിറ്റാമിൻ ഡി ലെവൽ കുറയുന്നത് കൊണ്ടും കാൽസ്യം കുറയും. IBS പോലെയുള്ള രോഗങ്ങൾ മൂലം, പീരീഡ്സ് നിൽക്കുമ്പോൾ, മദ്യപാനം പുകവലി മൂലം, കഴിക്കുന്ന ഭക്ഷണം ആരോഗ്യപ്രദമല്ലെങ്കിൽ ഇവയൊക്കെ കാൽസ്യം കുറയുന്നതിന്റെ പ്രധാന കാരണങ്ങൾ ആണ്.

ഇനി കാൽസ്യം കുറഞ്ഞാലുള്ള ലക്ഷണങ്ങൾ അറിയാം.ചെറിയ കുട്ടികൾക്ക് കാൽമുട്ടിന്റെ മുകളിൽ വേദനകൾ വരുന്നത് ഒരു ലക്ഷണമാണ്. അതുപോലെ മുട്ട് വേദനകൾ വലിയ ആളുകൾക്ക് വരുന്നത്. ഉറക്കമില്ലായിമ, മുടികൊഴിച്ചിൽ, രക്തകുറവ്, ഭയങ്കര കാല് വേദന, ക്ഷീണം,പല്ലുകൾ പൊട്ടുന്നത്, നഖം പൊട്ടുക, ഡ്രൈ സ്കിൻ ആകുക, പ്രതിരോധ ശക്തി ഇല്ലായിമ, മൂഡ് സ്വിങ്സ്, വിഷാദ രോഗം, ദേഷ്യം കൂടുന്നത്, അവസ്മാരം പോലെയുള്ളത് ഉണ്ടാകാൻ നല്ല ചാൻസ് ഉണ്ട്. ഇവയൊക്കെ പ്രധാന ലക്ഷണങ്ങൾ ആണ്. ഇതിനുള്ള പരിഹാരം എന്ന് പറയുന്നത് കൃത്യമായ രീതിയിൽ ബ്ലഡ്‌ ചെക്ക് ചെയ്യുക, ഭക്ഷണം കഴിക്കുക എന്നൊക്കെയാണ്. ഇലക്കറികൾ കഴിക്കുക എന്നത് വളരെ പ്രധാനമാണ്.

അതായത് മുരിങ്ങയില,കറിവേപ്പില തുടങ്ങിയവ കഴിക്കുന്നത്‌ ഒക്കെ നല്ലതാണ്. അതുപോലെ മുട്ടയും, പാലും കഴിക്കുന്നതും ശരീരത്തിലുള്ള കാൽസ്യം ലെവൽ കൂട്ടുന്നതിന് സഹായിക്കുന്നുണ്ട്. മത്തി, ചെറിയ മത്സ്യങ്ങൾ കഴിക്കുന്നതും നല്ലതാണ്. ഫ്രൂട്ട്സ് വിഭാഗത്തിൽ മൾബറി, പേരക്ക, പപ്പായ, ഫാഷൻ ഫ്രൂട്ട്, പൈനാപ്പിൾ തുടങ്ങിയവ കഴിക്കുന്നത്‌ നല്ലതാണ്. അതുപോലെ നല്ല രീതിയിൽ വെയിൽ കൊള്ളുക. ഒരു ദിവസം 10 മിനിറ്റ് വെയിൽ കൊള്ളുന്നത് നല്ലൊരു പരിഹാരമാണ്. ശരീരത്തിലുള്ള കാൽസ്യം ലെവൽ കൂട്ടാനായി ഇത് സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുക, 1/2 മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക. ഇതൊക്കെ നിങ്ങളുടെ ശരീരത്തിലെ കാൽസ്യം ലെവൽ കൂട്ടാൻ സഹായിക്കും എന്നതിൽ സംശയം വേണ്ട. Calcium deficiency remedy Video Credit : Dr Arogya

Calcium deficiency remedy

Symptoms of low calcium:

  • Joint pain, especially knee pain in children and adults
  • Muscle cramps and body pain
  • Hair fall and brittle nails
  • Tooth decay and weak teeth
  • Fatigue and weakness
  • Sleep disturbances
  • Dry skin
  • Mood swings, irritability, and depression
  • Reduced immunity
  • In severe cases, risk of seizures

Ways to improve calcium levels naturally:

  • Regular blood check-ups
  • Eat calcium-rich foods daily
  • Include green leafy vegetables like moringa leaves and curry leaves
  • Consume milk, eggs, and dairy products
  • Eat small fish like sardines (mathi)
  • Include fruits like guava, papaya, mulberry, pineapple, and passion fruit
  • Get 10–15 minutes of sunlight daily for Vitamin D
  • Drink enough water
  • Do regular exercise for at least 30 minutes

ട്രൈഗ്ലിസറൈഡ് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; ഇതുപോലെ ചെയ്‌താൽ കൊളസ്‌ട്രോൾ സ്വിച്ച് ഇട്ടപോലെ വീട്ടിൽ തന്നെ നിയന്ത്രിക്കാം.!!

Calcium deficiency remedy