അടിവയറിലും വയറിന്റെ വശങ്ങളിലും അടിഞ്ഞ കൊഴുപ്പ് അലിയിച്ചു കളയാം; ഇത് ചെയ്താൽ മതി; വെറും 7 ദിവസത്തിൽ വ്യത്യാസം അറിയാം.!! Burn belly fat

Burn belly fat

  • Include salads daily (cucumber, carrot, vegetables).
  • Add a small amount of vinegar, salt, or pepper for taste.
  • Eat fruits like pineapple or grapes in moderation.
  • Prefer high-fiber foods like oats, ragi, wheat, and millets at night.
  • Include nuts and omega-3 rich foods (like small fish).
  • Use olive oil for cooking instead of unhealthy fats.

Burn belly fat : ഇന്ന് അടിവയറിന് ഇരുവശങ്ങളിലും അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ സ്ത്രീകൾക്കായാലും പരുഷന്മാർക്കായാലും കണ്ടു വരുന്നതാണ്. എന്നാൽ ഇതിന് എന്താണ് ഒരു മികച്ച പരിഹാരം എന്നുള്ള കാര്യം ഒട്ടനുവധി ആളുകൾക്കും കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് പൂർണമായി അലിയിച്ച് കളയുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ഒപ്പം തന്നെ ഉള്ള ആഹാരക്രമീകരണങ്ങളും എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.

നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ വിസറൽ ഫാറ്റ് ശരീരത്തിൽ അടിഞ്ഞു കൂടും. അപ്പോൾ വയറിന്റെ ഉള്ളിലെ ആന്തരിക അവയവങ്ങൾ വയറിനെയും പാൻക്രിയാസ് ലിവർ ഓർഗൻസിനെ ഉള്ളിലേക്ക് തള്ളുകയു പിന്നീട് ആ ഓർഗൻസിന്റെ ഭാഗങ്ങളിലേക്ക് കൊഴുപ്പ് അടിഞ്ഞു കൂടിയതിന് ശേഷം ഫാറ്റി ലിവർ പോലെയുള്ള പ്രശ്നങ്ങളൊക്കെ വരുന്നത് ആദ്യ സ്റ്റേജിൽ തന്നെ അറിയാൻ പറ്റും. ഇത്തരക്കാർ ഡേയിട്സിൽ ഏറ്റവും പ്രധാനമായും ഏതെങ്കിലും ഒരു നേരമോ രണ്ട് നേരമോ സാലഡ്ഡുകൾ കഴിക്കുക.

അതായത് രാവിലെ 11 മണിക്കോ വൈകുന്നേരം 6 മണിക്കോ ഒരു ചെറിയ കപ്പിന്റെ അകത്ത് കുറച്ച് വെജിറ്റബ്ൾസ് വെള്ളരി, കുക്കുമ്പർ, ക്യാരറ്റ് മുതലായവയിലേക്ക് മൂന്നോ നാലോ തുള്ളി വിനെഗർ ചേർത്ത് അതിലേക്ക് കുരുമുളക് അല്ലെങ്കിൽ ഉപ്പ് ചേർക്കുക. ഇനി മധുരം ആണ് ഇഷ്ടമെങ്കിൽ പൈനാപ്പിളോ മുന്തിരിയോ ഇതിന്റെ അകത്ത് കട്ട്‌ ചെയ്തിടാവുന്നതാണ്. ഇങ്ങനെ കഴിക്കുന്നത്‌ നിങ്ങൾക്ക് വളരെ ഗുണപ്രദമായിരിക്കും. ഇനി രണ്ടാമത് ചെയ്യാൻ പറ്റുന്നത് ഫാറ്റിനെ വളരെ ഫല പ്രദമാക്കുക അലിയിച്ച് കളയാൻ പറ്റുന്ന ആണ്.കാപ്പിപൊടി ഉപയോഗിച്ച് കട്ടൻ ചായ പോലെ ആക്കി കുടിക്കുകയാണെങ്കിൽ പാലൊഴിക്കാതെ പഞ്ചസാരയിടാതെ നമ്മൾ ഏതെങ്കിലും ഒരു നേരമോ കഴിക്കുന്നത് വിസെറൽ ഫാറ്റ് നല്ല രീതിയിൽ അലിയിച്ച് കളയാൻ സഹായിക്കും.

അതുപോലെ കൃത്യമായ വ്യായമവും, കൂടെ ഗ്രീൻ ടീയും കുടിച്ചാൽ ഫാറ്റിനെ നിയന്ത്രിക്കാൻ സാധിക്കും. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്നത് ഒലിവ് ഓയിൽ പോലെയുള്ളത് ഉപയോഗിച്ച് ഭക്ഷണം കുക്ക് ചെയ്യുക. ഒമേഘ 3 ഫാറ്റി ആസിഡ്സ് അടങ്ങിയ ചെറുമീനുകൾ, നട്ട്സ് കഴിക്കുക അത് മെറ്റബോളിസം ഇമ്പ്രൂവ് ചെയ്യാൻ സഹായിക്കും. രാത്രിയിൽ ഓട്സ് റാഗി ഗോതമ്പ് ചോളം തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ജൂസുകൾ ഒഴിവാക്കി സാലഡുകളുടെ ഒപ്പം പഴവർഗങ്ങൾ അറിഞ്ഞിട്ട് കഴിക്കുന്ന രീതിയാണ് ഏറ്റവും കൂടുതൽ സഹായിക്കുന്നത്. പിന്നെ ശക്തമായ ബാലൻസ്ഡ് ഡയറ്റിന് പകരം ബാലൻസ്ഡ് ഡയറ്റ് കൊണ്ട് പോവുക. രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ ചിയ സീഡ്‌സ് വെള്ളത്തിൽ ഇട്ട് വെക്കുക. 15 മിനിറ്റ് കഴിഞ്ഞിട്ട് ഒരു ഗ്ലാസ്സ് വെള്ളം കൂടി ഇതിലേക്ക് മിക്സ്‌ ചെയ്തിട്ട് രണ്ട് ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ തേനും കൂടി ഒഴിച്ച് ഇത് കുടിക്കുക. അതുപോലെ രാവിലെ ആഹാരം കഴിക്കുമ്പോൾ നമ്മൾ ഒരു മുട്ടയുടെ വെള്ളയും ഒരു ഏത്തപ്പഴവും അതിനോടൊപ്പം ഒരു ഗ്ലാസ്സ് പാൽ കുടിക്കുമ്പോൾ അത്യാവശ്യം ഫൈബർ പ്രോടീൻ കണ്ടന്റ് ശരീരത്തിലേക്ക് ലഭിക്കും. അതുപോലെ ക്യാപ്‌സിക്കം സാലഡ്കളോടൊപ്പം കഴിക്കുന്നതും നമ്മുടെ കൊഴുപ്പ് കുറയുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ വയറിന് ചുറ്റും കർപ്പുരാന്തി തൈലം ചൂട് പിടിച്ച് കൊടുക്കുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയാൻ സഹായിക്കുന്നു. ഇങ്ങനെയൊക്കെ കൃത്യമായി ഒരു മാസം ഫോളോ ചെയ്താൽ നിങ്ങൾക്ക് നല്ല മാറ്റം വരും എന്നതിൽ സംശയം വേണ്ട. Burn belly fat Video Credit :
Dr Visakh Kadakkal

Burn belly fat

Drinks & metabolism

  • Drink green tea or unsweetened black coffee (no sugar, no milk if possible).
  • Drink plenty of water daily.
  • Avoid packaged juices; prefer whole fruits or salads.

Morning routine ideas

  • Soaked chia seeds with water, lemon, and honey (optional).
  • A balanced breakfast like:
    • egg whites
    • banana
    • milk

Lifestyle & exercise

  • Do regular physical exercise (walking, workouts).
  • Maintain a balanced diet, not extreme dieting.
  • Improve metabolism with consistent activity.

Important note

  • Fat loss cannot be targeted only to the belly—overall body fat reduction is needed.
  • Consistency in diet + exercise is key for visible results.

നടുവിൽ നിന്നും കാലിലേക്ക് തരിപ്പും വേദനയും ഉണ്ടാകാറുണ്ടോ ? ഈ ഒരൊറ്റ കാര്യം മതി ഇനി ഒരിക്കലും വേദന ഇല്ലാതിരിക്കാൻ ഡോക്ടർ പറയുന്നത് അറിഞ്ഞിരിക്കൂ.!!

Burn belly fat