10 ലക്ഷം രൂപയ്ക്ക് ഒരു കിടിലൻ വീട്; കുറഞ്ഞ ചിലവിൽ ഒരു വീട് എങ്ങനെ പണിയാം എന്ന് കണ്ടുനോക്കിയാലോ | Budget Friendly 3BHK House

Budget Friendly 3BHK House : ഒരു പത്ത് മുതൽ പന്ത്രണ്ട് ലക്ഷത്തിൽ ഒതുങ്ങുന്ന ഒരു വീട് പണിയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇവിടെ നൽകിയിരിക്കുന്നത് മൂന്ന് ബെഡ്‌റൂമുകൾ അടങ്ങിയ ഒരു വീടിനെ കുറിച്ചാണ്. കുറഞ്ഞ ചിലവിൽ ഒരു വീട് പണിയാൻ വീടിന്റെ സിറ്റ് ഔട്ട്‌ അത്യാവശ്യം വലുപ്പത്തോടെ കൊടുക്കുന്നതിൽ തെറ്റില്ല.വീടിന്റെ ഉള്ളിൽ എൽ ഷെയിപ്പിൽ ഒരു ലിവിങ് സ്പേസ് കൊടുക്കാം. ടീവി യൂണിറ്റ് സെറ്റ് ചെയ്യാം.

Low Budget home designs

Budget Friendly 3BHK House

  • Estimated Budget: ₹10–12 Lakhs
  • House Type: Simple and affordable 3BHK home
  • Layout Style: Functional design with spacious interiors
  • Spacious sit-out area
  • Simple and elegant elevation design
  • Minimal cladding stone work for cost control
  • Compact and modern exterior look

പിന്നെ ഒരു ഡൈനിങ് സ്പേസ് കൊടുക്കാം. ലിവിങ് ഡൈനിങ്ങ് സ്പേസ് പാർട്ടീഷൻ വോൾ നീക്കം ചെയ്‌താൽ ഒരു ഒറ്റ വലിയ ഹാളായിട്ട് മാറ്റാൻ സാധിക്കും. സ്റ്റെയർ അറേഞ്ച്മെന്റ് കൊടുക്കാം. ഇനി ഒറ്റ നില വീടാണ് ഉദ്ദേശിക്കുന്നതെങ്കിൽ സ്റ്റെയർ മാറ്റി ഒരു സിറ്റിംഗ് സ്പേസ് കൊടുക്കാവുന്നതാണ്. അത്യാവശ്യം വലിപ്പമുള്ള ഡൈനിങ് സ്പേസ് കൊടുത്തിട്ടുണ്ട്. കിച്ചൺ 10*8 ഫീറ്റ്‌ കൊടുകക്കാം. പിന്നെ ഒരു ഓപ്പൺ കിച്ചൺ ആയി സെറ്റ് ചെയ്യാവുന്നതാണ്.

അതുപോലെ എൽ ഷെയിപ്പിൽ ഒരു കിച്ചൺ സ്ലേബ് ഇവിടെ കൊടതിട്ടുണ്ട്.മാസ്റ്റർ ബെഡ്‌റൂം 10*10 സൈസിലാണ് വരുന്നത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുക്കാവുന്നതാണ്.രണ്ടാമത്തെ ബെഡ്‌റൂമും മൂന്നാമത്തെ ബെഡ്‌റൂമും ടോയ്ലറ്റ് ഇല്ലാതെയാണ് നൽകിയിരിക്കുന്നത്. അതിന് പകരം കോമൺ ആയിട്ട് ഒരു ടോയ്ലറ്റ് നൽകുന്നതാണ് നല്ലത്. രണ്ടാമത്തെയും മൂന്നാമത്തെയും മാസ്റ്റർ ബെഡ്റൂമിന്റെ സെയിം സൈസ് ആണ് വരുന്നത്. ഇവിടെ വീടിന്റെ എലെവേഷൻ ഡിസൈൻ മനോഹരമാക്കീട്ടുണ്ട്. ക്ലാഡിങ്ങ് സ്റ്റോൺ വർക്ക്‌ മിനിമലായിട്ടാണ് ചെയ്തിരിക്കുന്നത്.

എപ്പോഴും പ്ലേനും ഇന്റീരിയർ ഡിസൈനും സെറ്റ് ചെയ്തതിന് ശേഷമാണ് കോൺട്രാക്ടറിനെ കോൺടാക്ട് ചെയ്യേണ്ടത്. അങ്ങനെ നിങ്ങൾക്ക് ഈ ഒരു ബഡ്ജറ്റിൽ ഒതുക്കാൻ സാധിക്കും. ഒരു വീടിന്റെ ബഡ്ജറ്റ് തീരുമാനിക്കുന്നത് ആ ഒരു വീടിന്റെ മെറ്റീരിയൽ സെലെക്ഷൻ, പ്ലേനും, 3ഡി എലെവേഷനും വെച്ചിട്ടാണ്. മരത്തിന്റെ പോലെ തന്നെ സ്റ്റീലും ഒരേ റേറ്റിൽ ആണ് വരുന്നത്. അതുപോലെ തേക്കിൽ തന്നെ ആറ് ഇൻജെസുള്ള ഒരു ഡോർ നോർമലി ചെയ്യാൻ 30,000-40,000 റെയിറ്റ് മതിയാകും. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കുറഞ്ഞ ചിലവിൽ ഒരു വീട് എളുപ്പത്തിൽ പണിയാൻ സാധിക്കും. Low Budget home designs Video Credit : Quality studio designs

Budget Friendly 3BHK House

Living & Dining Area

  • L-shaped living space
  • TV unit provision included
  • Separate dining area with decent space
  • Option to remove partition wall for a large hall appearance

Stair / Seating Arrangement

  • Stair arrangement can be included for future floor expansion
  • For single-floor homes, staircase area can be converted into seating space

Kitchen Specifications

  • Kitchen Size: 10 × 8 feet
  • Open kitchen concept possible
  • L-shaped kitchen slab arrangement

Bedroom Details

  • Total Bedrooms: 3
  • Master Bedroom Size: 10 × 10 feet
  • Attached bathroom for master bedroom
  • Second and third bedrooms are same size as master bedroom
  • Common toilet provided instead of attached bathrooms for budget savings

Budget Saving Tips

  • Finalize plan and interior design before contacting contractor
  • Material selection greatly affects overall budget
  • Simple elevation helps reduce construction cost
  • Proper planning and 3D elevation design help maintain budget
  • Steel and wood costs should be compared carefully before purchase
  • Standard teak wood door can be done within ₹30,000–₹40,000

Key Advantage

  • Comfortable and stylish home within a low budget
  • Smart space utilization with practical room arrangements
  • Suitable for small to medium-sized families

നല്ല പച്ചപുതച്ചൊരു സ്വപ്‌നവീട്‌; ആരെയും കൊതിപ്പിക്കുന്ന വീട് ഇനി ആർക്കും സ്വന്തമാക്കാം…!! |

low budget home designs