10 ലക്ഷം രൂപയ്ക്ക് ഒരു കിടിലൻ വീട്; കുറഞ്ഞ ചിലവിൽ ഒരു വീട് എങ്ങനെ പണിയാം എന്ന് കണ്ടുനോക്കിയാലോ | Budget Friendly 3BHK House
Budget Friendly 3BHK House : ഒരു പത്ത് മുതൽ പന്ത്രണ്ട് ലക്ഷത്തിൽ ഒതുങ്ങുന്ന ഒരു വീട് പണിയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇവിടെ നൽകിയിരിക്കുന്നത് മൂന്ന് ബെഡ്‌റൂമുകൾ അടങ്ങിയ ഒരു വീടിനെ കുറിച്ചാണ്. കുറഞ്ഞ ചിലവിൽ ഒരു വീട് പണിയാൻ വീടിന്റെ സിറ്റ് ഔട്ട് അത്യാവശ്യം വലുപ്പത്തോടെ കൊടുക്കുന്നതിൽ തെറ്റില്ല.വീടിന്റെ ഉള്ളിൽ എൽ ഷെയിപ്പിൽ ഒരു ലിവിങ് സ്പേസ് കൊടുക്കാം. ടീവി യൂണിറ്റ് സെറ്റ് ചെയ്യാം. Low Budget home designs Budget Friendly […]