Bougainvillea plant care : ബൊഗൈൻ വില്ല വളരെ വ്യതസ്തമായ ഒരു ചെടിയാണ് അത്. പല കളറിലുണ്ട് ഒരു ചെടിയിൽ തന്നെ അഞ്ചും ആറും കളറുള്ള പൂ. ഇപ്പോൾ ഇതിന്റെ സീസൺ ആണ്. ഇതിന്റെ കുറെ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം ഇതിന് എന്ത് വളമാണ് നൽകേണ്ടത് ഇത് എങ്ങനെയാണ് ചെയ്യുന്നത് പിന്നെ ഇത് എങ്ങനെയാണ് നമുക്ക് ആവശ്യക്കാർക്ക് കിട്ടുമോ ഇതിനൊക്കെ എന്ത് റേറ്റ് ആണ് വരുന്നത് എന്നൊക്കെയുള്ള ഒത്തിരി കാര്യങ്ങൾ നോക്കണം അതിന് ഈ വീഡിയോ സഹായിക്കും.
എല്ലാവരുടെയും വീട്ടിൽ ബൊഗൈൻ വില്ല കാണും പക്ഷേ അത് പൂവിടാറില്ല. ഫംഗസ് ഒന്നും പിടിക്കാതെ കെയർ ആയിട്ടൊക്കെ വേണം ചെയ്യാൻ പിന്നെ നമ്മുടെ ഒരു മൈൻഡും കുറച്ച് മൈൻഡും ഒക്കെ ആയിരിക്കണം പിന്നെ എല്ലാത്തിലും സാഫ് തേക്കണം. പൂപ്പൽ ഒഴിവാക്കാൻ വേണ്ടിയാണ് ചെയ്യുന്നത്. ബൊഗൈൻ വിലയ്ക്ക് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം അതാണ് നമ്മൾ മറ്റു ചെടികൾ ഇലകളും പൂക്കളും ഒക്കെ ഫ്രഷ് ആകാൻ വേണ്ടിയിട്ട് ഒന്ന് കൊടുക്കും
പക്ഷെ ബൊഗൈൻ വിലയ്ക്ക് എപ്പോഴും ചുവട്ടിൽ മാത്രമേ വെള്ളം ഒഴിക്കാറുള്ളൂ ഇലയിലും പൂവിലും ഒന്നും വീഴാൻ പാടില്ല. എല്ലാ ദിവസവും വെള്ളം ഒഴിക്കണം നമ്മൾ വെള്ളം പരിമിതമായിരിക്കണം എന്നൊക്കെ പറയുന്നുണ്ട് പക്ഷേ എല്ലാ ദിവസവും വെള്ളം ഒഴിക്കണം. പിന്നെ മഴക്കാലത്താണെങ്കിൽ നമ്മൾ കോഴിവളം ചാണകം പച്ചചാണകം കടലപ്പിണ്ണ ഒക്കെ കടലപ്പിണ്ണ ഒക്കെ വിളിപ്പിച്ചത് ഇപ്പോഴും യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പൂക്കാനുള്ള വളങ്ങൾ എൻ പികെ ഡി എപി ഇതാണ് നമ്മൾ ഇട്ടു കൊടുക്കുന്നത്.
പൂത്തു കഴിഞ്ഞാൽ പിന്നെ ഇനി ചെടിക്ക് അധികം ഗ്രോത്ത് ഉണ്ടാകത്തില്ല. 15 ദിവസം കൂടുമ്പോ മാറി മാറിയാണ് വളങ്ങൾ ഇടുന്നത്. മഴയത്ത് എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മഴക്കാലത്ത് തീർച്ചയായും ഹൈബ്രിഡ് ഇനങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യമുണ്ട് കാരണം മഴക്കാലത്ത് ഈ പ്ലാന്റ്സ് എല്ലാം നമ്മൾ ഷെയ്ഡിലോട്ട് മാറ്റണം അതായത് നല്ല മഴക്കാലത്ത് ചെറിയ മഴയൊന്നും പ്രശ്നമൊന്നുമല്ല കാലവർഷം ആ ടൈമില്‍ നമ്മൾ നിർബന്ധമായിട്ടും ഷെയ്ഡിലോട്ട് മാറ്റിവെക്കണം. ഓഗസ്റ്റ് ആ ടൈമിൽ ഒക്കെ ആകുമ്പോൾ ചെറുതായിട്ട് ചെറുതായിട്ട് അതിന്റെ തുമ്പെല്ലാം കട്ട് ചെയ്തു കൊടുക്കാം. Bougainvillea plant care Video Credit : ponnappan-in