Belly Fat Reducing using plavila : പ്ലാവിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരാണ് നമ്മളിൽ പലരും. വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിലുള്ള കൊഴുപ്പ്, വണ്ണംവെക്കൽ എന്നിവക്ക് ഉത്തമമായ ഔഷധമാണ് പ്ലാവില. പഴുത്ത പ്ലാവിലയാണ് ഇതിനുപയോഗിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കിയാലോ..?
ഇതിനായി ആവശ്യത്തിന് പഴുത്ത പ്ലാവിലയെടുത്ത് 2, 3 പ്രാവശ്യം കഴുകുക. ഇതിൽ നിന്ന് ഇലയുടെ കുറച്ച് ഭാഗങ്ങൾ മുറിച്ച് മാറ്റണം. കുറച്ച് ഇലയുടെ ഭാഗങ്ങളും തണ്ടും നാരുമെല്ലാം എടുക്കണം. ഇതിനി മുറിക്കുക. ഒരുപിടി ഇലയാണ് വേണ്ടത്. ഒരു പിടിയിലേക്ക് 4 ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് എടുക്കണം. ഇതിലേക്ക് ഇലയിട്ട് വെട്ടിതിളപ്പിക്കണം. ഇലയുടെ നീരെല്ലാം വെള്ളത്തിലേക്ക് ഇറങ്ങി കളറെല്ലാം മാറിവരണം.
ഇതിനി തീ ഓഫ്ചെയ്ത് മറ്റൊരു ഗ്ലാസ്സിലേക്ക് അരിച്ചൊഴിക്കുക. ഇതിലേക്ക് 3 ചന്ദ്രപ്രഭ ഗുളികകൂടി ചേർത്ത് ദിവസം 3 പ്രാവശ്യം കുടിക്കുക. ഒപ്പം തന്നെ പ്ലാവില തോരൻ കൂടി കഴിച്ചാൽ വളരെ നല്ലതാണ്. ഉദരരോഗങ്ങൾ, ഷുഗർ, കൊളസ്ട്രോൾ എന്നിവക്ക് ഇത് പരിഹാരമാണ്. ഇതുണ്ടാക്കാൻ പ്ലാവിന്റെ തളിരില വേണം. ആവശ്യത്തിന് ഇലയെടുത്ത് നന്നായി കഴുകുക.
ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം ഒരു പുട്ടു കുറ്റിയിലേക്കിട്ട് ആവികയറ്റുക. എന്നാൽ ഇത് പെട്ടെന്ന് വെന്തുകിട്ടും ഈ സമയം 1 സവാള, ആവശ്യത്തിന് പച്ചമുളക്, 1 തണ്ട് കറിവേപ്പില എന്നിവ എടുക്കുക. ചീനച്ചട്ടി അടുപ്പത്തു വെക്കുക. എണ്ണയൊഴിച്ച് ചൂടായശേഷം കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. വിശദമായി അറിയാൻ വീഡിയോ കാണൂ. Belly Fat Reducing using plavila Video Credit : PRS Kitchen
Belly Fat Reducing using plavila
Diet Tips
- Eat More Soluble Fiber: Include foods like oats, beans, and fruits, which help you feel full and reduce belly fat.
Avoid Trans Fats: Check ingredient labels and eliminate processed foods containing “partially hydrogenated oil”.
Limit Sugar Intake: Cut back on sugary foods and drinks (like soda and sweets), which are linked to increased abdominal fat.
Eat More Protein: Include good protein sources such as eggs, yogurt, and beans at every meal, as they help control appetite and support muscle.
Reduce Refined Carbs: Swap white bread/rice for whole grains like brown rice, whole wheat, and millets.
Exercise & Lifestyle
- Do Cardio Exercise: Try to walk briskly, cycle, swim, or do any aerobic activity for 30 minutes or more most days of the week.
Add HIIT Workouts: Incorporate short bursts of high-intensity exercises, such as jumping jacks, squats, or burpees into your workout routine.
Try Strength Training: Exercises like squats, lunges, planks, and curls help burn fat and build muscle, leading to a leaner waist.
Stay Active: Move more throughout the day (climb stairs, stretch, avoid long sitting periods) to boost metabolism.
Wellness Tips
- Reduce Stress: Practice yoga, meditation, or simple breathing exercises to manage cortisol, a stress hormone linked to belly fat.
Sleep Well: Aim for 7-8 hours of quality sleep each night, as poor sleep leads to weight gain and belly fat.
Drink Plenty of Water: Water aids digestion, helps control hunger, and supports fat loss.
Simple Home Remedies
- Morning Drinks: Try warm water with lemon and honey or green tea to start your day and boost metabolism.
Apple Cider Vinegar Drink: Mix 1 tsp apple cider vinegar in water to suppress appetite (optional, for those without contraindications).