Beautiful & Stunning Modern Home : മലപ്പുറം ജില്ലയിലാണ് ഈ വീട് വരുന്നത്. വീടിന്റെ വിശാലമായ എലെവേഷൻ രാത്രിയിൽ ഏറെ വീടിനെ ആകർഷകമാക്കുന്നു. അതുപോലെ എലെവഷനിൽ പ്രൊഫൈൽ ലൈറ്റിങ് കൊടുത്തിട്ടുണ്ട്. വീടിന് മനോഹരമായ കളർ കോമ്പിനേഷൻ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ പുറത്ത് CNC വർക്ക് കൊടുത്തിട്ടുണ്ട്. ജിഐ പൈപ്പിലാണ് ചെയ്തിരിക്കുന്നത്. കുറച്ച് ഉയരത്തിലാണ് വീട് നിൽക്കുന്നത്.
Beautiful & Stunning Modern Home
- Location: Malappuram district
- Style: Modern home with elegant design
- Elevated structure for better appearance
- Wide and attractive elevation, especially stunning at night
- Profile lighting enhances the exterior look
- Beautiful color combination
- Decorative CNC work done using GI pipes
- Spacious landscaped yard
- Courtyard paved with Bangalore stone
- Sit-out with black granite steps
വിശാലമായ ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിൽ ബ്ലാക്ക് ഗ്രാനെയിറ്റ് സ്റ്റെപ്സ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ ഒരു കോമൺ സ്പേസ് കൊടുത്തിട്ടുണ്ട്. ലിവിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ സ്ലൈഡിങ്ങ് ഡോർ കൊടുത്തിട്ടുണ്ട്. പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ വെട്രിഫൈഡ് ടൈലുകളാണ് കൊടുത്തിട്ടുള്ളത്. ഡൈനിങ്ങ് ഏരിയ ആഡംബര രീതിയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. കിച്ചണിൽ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. അതുപോലെ ഹാങ്ങിങ് ലൈറ്റുകളും കൊടുത്തിട്ടുണ്ട്.
പിന്നെ ഒരു സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ മനോഹരമായ രീതിയിൽ തന്നെ വീട് ഡിസൈൻ ചെയ്തിട്ടുണ്ട്. ഒരു മിറർ യൂണിറ്റ് ഫുൾ ഹൈറ്റിൽ കൊടുത്തിട്ടുണ്ട് വാഷ് കൗണ്ടറിൽ. അതിനടുത്ത് ചെറിയൊരു മനോഹരമായ ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു സിമ്പിൾ ആയ പ്രെയർ റൂം കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അതിനടുത്ത് ആണ് കിഡ്സ് ബെഡ്‌റൂം കൊടുത്തിട്ടുള്ളത്. പിന്നെ ഒരു സ്റ്റഡി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ കളർ കോമ്പിനേഷൻ മനോഹരമാണ്. മിറർ പാനലിംഗ് ചെയ്തിട്ടുണ്ട്. ഗസ്റ്റ് ബെഡ്‌റൂമും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.
സ്റ്റീൽ സ്റ്റെയർ കേസ് ആണ് കൊടുത്തിട്ടുള്ളത്. സ്റ്റെയറിന്റെ താഴെ യുപിവിസി ഡോർ കൊടുത്തിട്ടുണ്ട്. വീടിന്റെ മുകളിൽ അയേൺ ബോക്‌സ് ടേബിൾ കൊടുത്തിട്ടുണ്ട്. മനോഹരമായ ഒരു ഹോം തിയേറ്റർ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഒരു സ്റ്റഡി യൂണിറ്റ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അതുപോലെ രണ്ടാമത്തെ ബെഡ്‌റൂമും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. വാർഡ്രോബ് മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. റോമൻ ബ്ലൈൻഡ്‌സ് കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ ഒരു അതിമനോഹരമായ വീടാണിത്. നല്ലൊരു സൗകര്യപ്രദമായതും മനോഹരമായതുമായ ഒരു വീട് നോക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ തന്നെയാണ് ഈ ഒരു വീട്. Beautiful & Stunning Modern Home Video Credit :
My Better Home
Beautiful & Stunning Modern Home
Interior Features:
🛋️ Living Area:
- Well-arranged common living space
- Sliding door provided
- Profile lights for modern ambiance
- TV unit installed
- Vitrified tile flooring
🍽️ Dining Area:
- Designed in a luxurious style
- Spacious and elegant layout
🍳 Kitchen:
- Includes a breakfast counter
- Stylish hanging lights
- Adequate storage space
🚿 Wash & Utility Area:
- Full-height mirror unit at wash counter
- Additional small decorative space nearby
🛐 Prayer Room:
- Simple and neatly designed
🛏️ Bedrooms:
🛏️ Master Bedroom:
- Well-designed and spacious
- Attached bathroom
🛏️ Kids Bedroom:
- Located near master bedroom
- Includes a study area
- Attractive color combination
- Mirror paneling
🛏️ Guest Bedroom:
- Comfortable design
- Attached bathroom