കണ്ടിരുന്നുപോവും ഈ വീട്; ഇത് ആരെയും അതിശയിപ്പിക്കും മനോഹര ഭവനം!* Beautiful & Stunning Modern Home
Beautiful & Stunning Modern Home : മലപ്പുറം ജില്ലയിലാണ് ഈ വീട് വരുന്നത്. വീടിന്റെ വിശാലമായ എലെവേഷൻ രാത്രിയിൽ ഏറെ വീടിനെ ആകർഷകമാക്കുന്നു. അതുപോലെ എലെവഷനിൽ പ്രൊഫൈൽ ലൈറ്റിങ് കൊടുത്തിട്ടുണ്ട്. വീടിന് മനോഹരമായ കളർ കോമ്പിനേഷൻ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ പുറത്ത് CNC വർക്ക് കൊടുത്തിട്ടുണ്ട്. ജിഐ പൈപ്പിലാണ് ചെയ്തിരിക്കുന്നത്. കുറച്ച് ഉയരത്തിലാണ് വീട് നിൽക്കുന്നത്. Beautiful & Stunning Modern Home വിശാലമായ ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിൽ […]