കുറഞ്ഞ ചിലവില് വലിയ സ്വർഗം; ഇത് സാധാരണക്കാരന്റെ സ്വപ്ന വീട്; ചിലവ് കുറച്ചു വീട് പണിയാൻ ആഗ്രഹിക്കുന്നവർ കാണൂ.!! Beautiful low budget home

Beautiful low budget home : 1100 sq ഫീറ്റിൽ നിർമ്മിച്ച 6 സെന്റ് പ്ലോട്ടിൽ ഉള്ള ഒരു വീടാണിത്. എടപ്പാൾ ആണ് ഈ വീട് വരുന്നത്. രണ്ട് ബെഡ്‌റൂമുകളോട് കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷകമാണ്. സിറ്റ് ഔട്ട്‌ 8.56 സൈസിലാണ് വരുന്നത്. അതുപോലെ സിറ്റ് ഔട്ടിൽ ഒരു ട്രെഡിഷണൽ ടച്ച്‌ കൊടുത്തിട്ടുണ്ട്. ലിവിങ് റൂം 118 സൈസിലാണ് വരുന്നത്. വീടിന്റെ ഉൾഭാഗം വളരെ സൗകര്യപ്രദമായാണ് ഒരുക്കിയിട്ടുള്ളത്.

Beautiful low budget home

  • Total Area: 1100 sq ft
  • Plot Size: 6 cents
  • Location: Edappal
  • Bedrooms: 2 BHK
  • Budget-friendly design with attractive exterior
  • Elegant and eye-catching elevation
  • Sit-out size: 8.5 × 6 ft
  • Sit-out designed with a traditional touch

സ്റ്റെയറിന്റെ താഴെയാണ് വാഷ് കൗണ്ടർ വരുന്നത്. മോഡേൺ രീതിയിലാണ് വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുള്ളത്. ആദ്യത്തെ ബെഡ്‌റൂം 12*11 സൈസിലാണ് വരുന്നത്. വിൻഡോസിൽ ബ്ലൈൻഡ്‌സ് കൊടുത്തിട്ടുണ്ട്. സിമ്പിൾ ഡിസൈൻ ആണ് റൂമിൽ കൊടുത്തിരിക്കുന്നത്. അതുപോലെ റൂമിന്റെ ഡിസൈനിന് ചേർന്ന രീതിയിൽ ആണ് വാർഡ്രോബ് കൊടുത്തിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.

സ്റ്റെയറിൽ സ്റ്റേയിൻ ലെസ്സ് സ്റ്റീൽ ആണ് കൊടുത്തിരിക്കുന്നത്. അതുപോലെ മാർബിൾ സ്റ്റെപ്സ് കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയ 1111 സൈസിലാണ് വരുന്നത്. കൂടാതെ ഡൈനിങ് ടേബിളിന് ചേർന്ന് ടീവി യൂണിറ്റും സജീകരിച്ചിട്ടുണ്ട്. മാർബിൾ ഫ്ളോറിങ് ആണ് കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ ബെഡ്റൂമിന്റെ സൈസ് വരുന്നത് 1211 ലാണ്. പിന്നെ നല്ലൊരു സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. മിതമായ ഡിസൈനാണ് റൂമിൽ കൊടുത്തിരിക്കുന്നത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.

കിച്ചൺ 1110 സൈസിലാണ് വരുന്നത്. മോഡേൺ ആൻഡ് എലിഗെന്റ് ഡിസൈൻ ആണ് കിച്ചണിൽ കൊടുത്തിരിക്കുന്നത്. ക്യാബിനറ്റുകളിൽ ഗ്ലോസി ഫിനിഷ് വിത്ത്‌ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. കൗണ്ടർ ടോപ്പുകൾ പോളിഷ്ഡ് ബ്ലാക്ക് ഗ്രനേയിറ്റിലാണ് ചെയ്തിരിക്കുന്നത്. വർക്ക്‌ ഏരിയ 115 സൈസിലാണ് വരുന്നത്. മൊത്തത്തിൽ അതി സുന്ദരമായ ഒരു വീടാണിത്. ഒരു കുറഞ്ഞ ചിലവിൽ ഉള്ള മനോഹരമായ വീട് നോക്കുന്നവർക്ക് ഈ വീടൊരു ബെസ്റ്റ് ഓപ്ഷൻ ആണ്. Beautiful low budget home Video Credit ; homezonlin

Beautiful low budget home

🛋️ Living Area:

  • Size: 11 × 8 ft
  • Comfortable and well-arranged interior
  • Simple and functional layout

🚿 Wash Area:

  • Wash counter placed under the staircase
  • Designed in a modern style

🛏️ Bedrooms:

🛏️ Bedroom 1:

  • Size: 12 × 11 ft
  • Simple design
  • Windows fitted with blinds
  • Matching wardrobe design
  • Attached bathroom

🛏️ Bedroom 2:

  • Size: 12 × 11 ft
  • Minimal design
  • Good storage space
  • Attached bathroom

🪜 Staircase:

  • Made with stainless steel
  • Steps finished with marble

🍽️ Dining Area:

  • Size: 11 × 11 ft
  • TV unit arranged near the dining table
  • Marble flooring

🍳 Kitchen:

  • Size: 11 × 10 ft
  • Modern and elegant design
  • Cabinets with glossy finish
  • Ample storage space
  • Countertop made of polished black granite
  • Size: 11 × 5 ft
  • Functional and spacious
  • Budget-friendly yet stylish design
  • Smart space utilization
  • Combination of modern and traditional elements
  • Ideal for small families

ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട്

Beautiful low budget home