കുറഞ്ഞ ചിലവില് വലിയ സ്വർഗം; ഇത് സാധാരണക്കാരന്റെ സ്വപ്ന വീട്; ചിലവ് കുറച്ചു വീട് പണിയാൻ ആഗ്രഹിക്കുന്നവർ കാണൂ.!! Beautiful low budget home
Beautiful low budget home : 1100 sq ഫീറ്റിൽ നിർമ്മിച്ച 6 സെന്റ് പ്ലോട്ടിൽ ഉള്ള ഒരു വീടാണിത്. എടപ്പാൾ ആണ് ഈ വീട് വരുന്നത്. രണ്ട് ബെഡ്‌റൂമുകളോട് കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷകമാണ്. സിറ്റ് ഔട്ട് 8.56 സൈസിലാണ് വരുന്നത്. അതുപോലെ സിറ്റ് ഔട്ടിൽ ഒരു ട്രെഡിഷണൽ ടച്ച് കൊടുത്തിട്ടുണ്ട്. ലിവിങ് റൂം 118 സൈസിലാണ് വരുന്നത്. വീടിന്റെ ഉൾഭാഗം വളരെ സൗകര്യപ്രദമായാണ് ഒരുക്കിയിട്ടുള്ളത്. Beautiful low […]